Posts

Showing posts from June, 2022

Impact of Corporate Governance on Financial Performance of Nifty 50 Companies: An Empirical Analysis

 A review on ‘Impact of Corporate Governance on Financial Performance of Nifty 50 Companies: An Empirical Analysis’ Amala Maria Jose et al.” Impact of Corporate Governance on Financial Performance of Nifty 50 Companies: An Empirical Analysis”. Indian Journal of Research in Capital Markets- ISSN 2394-3459 (July-September 2021): volume: 8, 22-36. Print. The study was conducted to analyse the impact of corporate governance guidelines on the financial performance of the NIFTY 50 companies. In this study, the author used the CG score of the company to measure the performance. Throughout the study, the author focused on the concepts of corporate governance, profitability, financial performance, etc. The study takes into consideration the financial performance of the NIFTY 50 companies listed on the NSE for the financial year 2019. They examined the financial performance, board performance, and other pertinent factors. For conducting the study, they used 42 sample firms from NSE-listed c...

Common Charging Port

Image
 European Union’s Provisional Agreement on Common Charging Port Recently EU made a provisional agreement that, from 2024 onwards all mobile device makers mandatory include a standard USB-C charging port for devices sold in the region. It will be applicable to a variety of devices, such as smartphones, tablets, cameras, etc. The proposal will be effected for wired mobile devices only, excluding wireless charging devices. A previous study report tells that, consumers in the EU own more than two mobile phone chargers, and 38 percent of consumers reported having experienced problems at least once.  Under the new provision, consumers will no longer have multiple charging devices & cables, and they can use a single charger for mobiles, tablets, readers, etc. Is it a solution for E-Waste in that field, by the implementation new provision probably it will reduce e-waste minimum of in that section. And it will remove the Apple uniformity in its production (lightning cable of Apple ...

മുത്തശ്ശി

  ഈ വായനാദിനത്തിൽ ഞാൻ നിങ്ങൾക്കായി എന്റെ ഒരു വായനകുറിപ്പു പരിചയപ്പെടുത്തുകയാണ് . മുത്തശ്ശി   ചെറുകാടിന് ‍ റെ മുത്തശ്ശി വായിച്ചു തുടങ്ങിയപ്പോൾ , നാണിയിലൂടെ പുരോഗമിക്കുന്ന കഥയിലേയ്ക്ക് ഇറങ്ങിയപ്പോൾ തോന്നിയത് എങ്ങനെ ഈ നോവല് ‍ ' മുത്തശ്ശി ' ആയി എന്നാണ് .    കഥ പറയുന്ന ശക്തമായ കഥാപാത്രം നാണി ടീച്ചര് ‍ ആയിരിക്കെ എങ്ങിനെ മുത്തശ്ശി ?  അതിനുത്തരം ഏറെ വൈകാതെ കിട്ടിത്തുടങ്ങി .  672 ാം താളിൽ വായന അവസാനിച്ചപ്പോൾ ' മുത്തശ്ശി ' അല്ലാതെ മറ്റൊരു പേരും ഈ നോവലിന് അനുയോജ്യമല്ലെന്ന തിരിച്ചറിവിൽ എത്തി .      എന്നെ സംബന്ധിച്ച് മുത്തശ്ശി തുടക്കത്തിൽ വെറുമൊരു സ്കൂൾ ആധാരമാക്കിയുളള നോവൽ മാത്രമായിരുന്നു .  പക്ഷേ വായനയുടെ പല ഘട്ടങ്ങളിലും ഇത് മറ്റു പലതുമാണെന്ന തിരിച്ചറിവുണ്ടായി .  അടിമകളായി മാനേജ്മെന് ‍ റിനു കീഴിൽ ഞെരിഞ്ഞമരേണ്ടി വന്ന അദ്ധ്യാപക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ' മുത്തശ്ശി ' ചൂഷിതരായ തൊഴിലാളി വര് ‍ ഗ്ഗത്തെ മുഴുവനുമാണ് പ്രതിനിധാനം ചെയ്യുന്നത് .  പല മാനേജുമെന്റിനു കീഴിലും ...