ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ഉം ക്രിക്കറ്റ് പിച്ച് ഉം തമ്മിലുള്ള ബന്ധം.
നമ്മൾ എല്ലാവര്ക്കും അറിയാം ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻമാരായാദ് ഇന്ത്യയിൽ വച്ചാണ്. എന്താണ് ക്രിക്കറ്റ് പിച്ചിൽ ഇത്ര കാര്യം ഒന്ന് നോക്കം എന്താണ് ക്രിക്കറ്റ് പിച്ച് എങ്ങനെ പിച്ച് ക്രിക്കറ്റ് കളികളെ ബാധിക്കുന്നു. വിവിധ തരം ക്രിക്കറ്റ് പിച്ചുകൾ. ക്രിക്കറ്റ് മാച്ച് ലെ ഏറ്റവും പ്രഥാന ഘടകം ആണ് ക്രിക്കറ്റ് പിച്ച്. പിച്ചിന് അനുസരിച്ചിരിക്കും ആദ്യം ബാറ്റ് ചെയ്യണോ ബൗൾ ചെയ്യണോ എന്ന് ടീം ക്യാപ്റ്റന്മാർ തീരുമാനം എടുക്കുന്നദ്.
1.ഗ്രീൻ പിച്ച് -
ക്രിക്കറ്റ് പിച്ചിൽ കുറച്ചു ഗ്രീൻ കൂടുതൽ ഉള്ള തരം പിച്ചുകൾ ആണ് ഗ്രീൻ പിച്ചുകൾ ഇതിൽ പെയ്സ് ബൗളേഴ്‌സ് നു കൂടുതൽ പെർഫോമൻസ് ചെയ്യാൻ സാദിക്കും.
2. ടെസ്റ്റ് പിച്ചസ് -
ഈത്തരം പിച്ച് ഗ്രീൻ ഉം അല്ല ഡ്രൈ ഉം അല്ലാത്ത പിച്ചസ് ആണ്. ഇത്തരം പിച്ചിൽ സ്പിൻ ബൗളേഴ്‌സ് നു കൂടുതൽ പെർഫോമൻസ് ചെയ്യാൻ സാദിക്കും.
3.ഡ്രൈ അല്ലെങ്കിൽ ഡെഡ് പീച്ച് -
ഇത്തരം പിച്ചുകൾ ബാറ്റ്സ്മാൻ ന്റെ സ്വർഗം ആയിട്ടാണ് കാണുനാഥ് ഈ തരം പിച്ചിൽ കൂടുതൽ റൺസ് എടുക്കാൻ സാദിക്കും കൂടുതലായി ടി 20 കളികളിൽ ആണ് ഇത്തരം പിച്ച് ഉപയോഗിക്കുന്നദ് .
4.ആർട്ടിഫിക്കൽ പിച്ച്- ഇത്തരം പിച്ചുകൾ വച്ച് പിടിപ്പിക്കുന്ന പിച്ചുകൾ ആണ് ,ഓഫ് സീസൺ സമയത്താണ് ഇത്തരം പിച്ചുകൾ സ്ഥാപിക്കാറുള്ളട് ഇത്തരം പിച്ചുകൾ പ്രാക്ടീസ് ചെയ്യാൻ ഉത്തമമം ആണ് .
പിച്ചുകൾ നിറ്മ്മിക്കുന്ന ക്യുറേറ്ററ് മാർ ടീമുകൾക് അനുസരിച്ചു പിച്ചുകൾ നിറ്മ്മിക്കുന്ന കാരണത്താൽ ആണ് ചില കളികളിൽ ടീം ജയിക്കുന്നദ് പോലും
Mr. Vibin Das. C. P, Assistant Professor and Head, Dept. of Physical Education, Al Shifa College of Arts and Science, Kizhattoor , Perinthalmanna
Comments
Post a Comment