Essential AI Tools
പുതിയ കാലഘട്ടത്തിൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ യുഗം എന്നറിയപ്പെടുന്ന, മനുഷ്യൻറെ ഇടപെടലുകൾ ആവശ്യമില്ലാത്ത, ചിന്താശേഷികൾ മിഷനറികൾ ഉപയോഗിക്കുന്ന കാലഘട്ടത്തിൽ, ആർട്ടിഫിഷ്യൽ ടൂളുകളെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാകുക എന്നുള്ളത് അത്യാവശ്യമാണ്. പലപ്പോഴും ആളുകളുടെ തെറ്റിദ്ധാരണ ഇത് ടെക്നോളജി യിൽ അറിവുള്ള ആളുകൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നുള്ളതാണ്. എന്നാൽ തികച്ചും ഒരു സാധാരണ ആളുകൾക്ക് പോലും ഒരു ഏകദേശം അറിവുണ്ടെങ്കിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാണ് ഇന്ന് ടൂളുകൾ ഡെവലപ്പ് ചെയ്തിട്ടുള്ളത്. എല്ലാത്തരം ജോലികളും ബിസിനസ് ജോലികളും എളുപ്പത്തിൽ ആക്കുന്ന 10 ആർട്ടിഫിഷ്യൽ ടൂളുകളാണ് ഇന്ന് പരിചയപ്പെടുന്നത്. ഇതിൽ ഒട്ടുമിക്ക ടൂളുകളും നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതും ചില ടൂളുകൾ മറ്റുള്ളവരിലൂടെ അറിഞ്ഞ ടൂളുകളും ആണ് നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്താനായി ഉദ്ദേശിക്കുന്നത്. ഇനി നാം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം!, ഒട്ടുമിക്ക ആർട്ടിഫിഷ്യൽ ടൂളുകളും നമുക്ക് ക്യാഷ് കൊടുക്കാതെ ഉപയോഗിക്കാൻ പറ്റുമോ മിക്ക ആർട്ടിഫിഷ്യൽ ടൂളുകളും നമുക്ക് ക്യാഷ് കൊടുക്കാൻ പറ്റുമോ എന്നുള്ളതാണ് അടുത്ത ഒരു ചോദ്യം എന്നാൽ അതിനുള്ള ഉത്തരം ഇല്ല! എന്നതാണ് ഇതിൽ ഒട്ടുമിക്ക ടൂളുകളും ക്രെഡിറ്റ് സിസ്റ്റത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് അല്ലെങ്കിൽ ഒരു നിശ്ചിതസമയം വരെ മാത്രമേ നമുക്കത് ഫ്രീ ആയിട്ട് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അതിനുശേഷം ഒന്നുകിൽ ഓരോ വർക്കിനും അല്ലെങ്കിൽ മാസത്തിൽ അല്ലെങ്കിൽ വർഷത്തിൽ നിശ്ചിത ക്യാഷ് കൊടുത്ത് ശേഷം മാത്രമേ നമുക്ക് അത്തരം ടൂളുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. എന്നിരുന്നാൽ പോലും നമുക്ക് ഒന്നിലധികം ഗൂഗിൾ അക്കൗണ്ടുകൾ ഉപയോഗിച്ചുകൊണ്ട് അത്തരം ടൂളുകൾ ഉപയോഗിക്കാം.
എ ഐ ഒട്ടുമിക്ക ജോലികൾ തുടച്ചു നീക്കി ഉണ്ടെങ്കിൽ പോലും എ ഐ മുഖാന്തരം ഒരുപാട് ജോലി സാധ്യതകൾ ഇന്ന് തുറന്നിട്ടുണ്ട്.
പരസ്യ നിർമ്മാണം
പരസ്യ നിർമ്മാണത്തിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മറ്റുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനും സഹായിക്കുന്ന രൂപത്തിൽ ഡിസൈൻ വർക്കുകൾ ചെയ്യാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ടടൂളുകൾ ഇന്ന് ലഭ്യമാണ്.
അവയിൽ ചിലത് താഴെ കൊടുക്കുന്നു.
Midjernyai.ai
ഇത്തരം ടൂളുകൾ ഉപയോഗിച്ചുകൊണ്ട് ഫോട്ടോ നിർമിച്ചത് മറ്റ് നിയമ തടസ്സങ്ങൾ ഇല്ലാതെ നമ്മുടെ പരസ്യങ്ങളിൽ ഉപയോഗിക്കാനും നമുക്ക് സാധിക്കുന്നു
Oxolo.com
ആളുകളെ ശ്രദ്ധ പിടിച്ചു പറ്റാനും എന്നാൽ കൂടുതൽ എഡിറ്റിംഗ് സാങ്കേതിക വൈഭവം ഇല്ലാത്ത ആളുകൾക്ക് പോലും ഉപയോഗിക്കാൻ പറ്റുന്ന ഒരു പ്ലാറ്റ്ഫോമാണ് ഓക്സോലോ. ലളിതമായ രീതിയിൽ നമുക്ക് വീഡിയോകൾ നിർമ്മിച്ചെടുക്കാൻ സഹായിക്കുന്നു.
മറ്റു ടൂളുകൾ,
Kulli Pencil.com
Adobe Firefly
Palette.fm
IMG Upscaler.com
Generative Fill
D-ID.Com
Fliki.ai
Designer.microsoft.com
എഴുത്തിൻറെ ഭംഗി
ഇന്ന് പത്ര മാധ്യമ മേഖലകളിൽ വർക്ക് ചെയ്യുന്നവരും എഴുത്ത് മേഖലകളിൽ തുടരുന്നവരും അനുഭവിക്കുന്ന വെല്ലുവിളി, എഴുത്ത് കുത്തുകൾ എങ്ങനെ സുന്ദരമാക്കാം എങ്ങനെ എഡിറ്റ് ചെയ്ത് എടുക്കാം. അതിനെല്ലാം സഹായിക്കുന്ന ഒരുപാട് ആർട്ടിഫിഷ്യൽ ടൂളുകൾ ഇന്ന് ലഭ്യമാണ്. ലേഖനങ്ങളെഴുതാൻ അവ എഡിറ്റ് ചെയ്ത് എടുക്കാൻ
Easy-peasy.ai
Writesonic.com
Jasper.ai
Undetactable.ai
Quilibot.com
Tinywowo.com
Cluade.ai
Trinka
Jenni.ai
Avidnote
Widseone
Cognosys
Exper AI
Compose.ai
Chatsonic
മുകളിൽ പറഞ്ഞ പലതും ലേഖനങ്ങളും കവിതകളും നോവലുകളും ബ്ലോഗുകളും ഒക്കെ എഴുതാൻ കൂടാതെ നമുക്ക് ലഭിക്കുന്ന ഇമെയിലുകൾക്ക് മറുപടി അയക്കാൻ, ആർട്ടിക്കിൾ നല്ല രീതിയിൽ വായിച്ചെടുക്കാനും കൂടാതെ അവർ എഡിറ്റ് ചെയ്ത് എടുക്കാനും സഹായിക്കുന്നു.
ഗവേഷണവും പ്രസിദ്ധീകരണവും
ഗവേഷണ മേഖലകളിൽ നമ്മുടെ പഠനത്തെ എളുപ്പമാക്കുന്ന രൂപത്തിൽ ഒരുപാട് ആർട്ടിഫിഷ്യൽ ടൂളുകൾ ഇന്ന് ലഭ്യമാണ്. അനുബന്ധ പേപ്പറുകൾ കണ്ടെത്താനും അവയെ കുറിച്ച് പഠനം നടത്താനും എ ഐ ടൂളുകൾ സഹായിക്കുന്നു.
അവയിൽ ചിലത് താഴെ കൊടുക്കുന്നു.
Scite
Consensus
Scinapse
Aomni
Heyscience.ai
Ai Reviewer
Explain Paper
Litmaps
Research Rabbit
Quivr
Researcher
Wiso
ഒരുപാട് ആർട്ടിഫിഷ്യൽ ടൂളുകൾ ഇന്ന് ലഭ്യമാണ് അവയിൽ ചിലത് മാത്രമാണ് നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്തിയത്. ഈ ഉപകരണങ്ങൾ സ്വീകരിക്കുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, AI-യുടെ സാധ്യതകൾ പരിധിയില്ലാത്ത ഒരു ഭാവിയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു.
Irshad Ameen. K, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment