സ്വപ്നങ്ങൾ മുതൽ ലക്ഷ്യങ്ങൾ വരെ" എൻ്റെ ചിന്തകൾ
ജീവിതത്തിൻ ഒരു പദ്ധതിയും ഇല്ലാതെ ആഗ്രങ്ങൾ മാത്രം ആയി നാടന്നാൽ നമ്മൾ ജീവിതത്തിൽ വിജയിക്കുമോ... ? ജീവിതത്തിൽ വ്യക്തി ബന്ധങ്ങൾ നമ്മളെ സ്വാധീനിക്കുമോ? നമ്മൾ ആഗ്രഹിച്ചത് എല്ലാം നമ്മളിലേക്ക് ഏതിച്ചേരുമോ...
നമ്മൾ ഒരുപ്രായം എത്തുന്നത് വരെ നമ്മുടെ ആഗ്രഹം ന്താ നമ്മടെ ഇഷ്ടങ്ങൾ ന്താ എന്നൊന്നും നമ്മൾ ചിന്തിക്കില്ല... നമ്മൾ വളരുന്നതിനോടൊപ്പാം നമ്മുടെ ആഗ്രഹവും വളരും ഇല്ലേ... നമ്മൾ എപ്പോൾ ആണ് സംതൃപ്തരാവുന്നത്...? അഗ്രഹിച്ചത് ലഭിക്കുമ്പോൾ നാം സംതൃപ്തരാവുന്നൂ.....
എങ്കിൽ ഈ ആഗ്രഹം നേടിയെടുക്കാൻ കഠിനമായി അഗ്രഹിച്ചധുകൊണ്ട് മാത്രം അതു ലഭിക്കുമോ... നമ്മൾ അതിനായി കഠിനപ്രയത്‌നം ചെയ്യണ്ടേ!? എങ്കിൽ അല്ലെ അതു നമ്മളിലേക്ക് എത്തുകയുള്ളൂ.........അതിനിടയിൽ നമുക്ക് ആളുകളുടെ സഹായം മാത്രമാണോ ലഭിക്കുന്നത്?! തീർച്ചയായും അല്ല! നമ്മൾ നമ്മളുടെ ആഗ്രഹം പറഞ്ഞാല്.. പലരും പല വിധത്തില് ആയിരിക്കും അതിനെ കാണുക.. ചിലർ പറയും! നീയോ നിന്നെക്കൊണ്ടോ! വേറെ വല്ലതും നോക്കൂ എന്ന്! ഇനി ആത് ഒരു പെൺകുട്ടി ആണെങ്കിലോ എന്ന പിന്നെ തീർന്നു!.... Apo പറയും ഇതൊന്നുമല്ല ജീവിതം ഒരു കല്ല്യാണം കഴിക്ക്ക്... അച്ഛൻ്റെയും അമ്മയുടെയും സന്തോഷ്o നോക്കൂ,വീട്ടിലെ അവസ്ഥ ആലോചികന്നെ , കോക്കിൽ ഒതുങ്ങിയതെ കൊത്താവുൂ... നാഴിയിൽ ഇരുനഴി കൊള്ളില്ല എന്ന്.... അങ്ങിനെ പലവിധം പഴഞ്ചൊല്ലുകൾ കൊണ്ട് സംബുഷ്ടം....
ഇനി ഇതൊക്കെ കേട്ടിട്ട് നമ്മൾ നമ്മുടെ ആഗ്രഹം ഉപേശികനോ... അപ്പോള് ആണ് വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യം. നമ്മൾ തിരിച്ചറിയുന്നത്.. ഇല്ലേ? ഉണ്ട്... ! ഓരോ വ്യക്തി ബന്ധങ്ങളും നമുക്ക് അനുയോജ്യമായി ചിന്തിക്കാനും.. നമ്മെ നയിക്കാനും സഹായിക്കും.. അതുപോലെ.. വ്യക്തി ബന്ധങ്ങളിൽ നിന്നും മോശം അനുഭവവും..ഉണ്ടായേക്കാം.... എന്ന് കരുതി നമ്മുടെ ഉള്ളിൽ ഉള്ള ആഗ്രഹം.. ഇല്ലാതവുമോ.... ഇല്ല!.. "ചില വ്യക്തികളുടെ ഒരു വാക്ക് മതിയാവും നമ്മളെ മുന്നോട്ട് നയിക്കാൻ.... ഓരോ വ്യക്തിയും ഓരോ പാഠങ്ങൾ, അനുഭവങ്ങൾ അനുഗ്രഹങ്ങൾ ആയിമറററിലെ... " ചില വ്യക്തികളെ.. നമ്മൾ പരിജയപെടുമ്പോ തൊട്ട് നമ്മുടെ ജീവിതം തന്നെ മാറി മറിയും...ഇല്ലേ? ..
നമ്മൾ ആഗ്രഹിച്ചത് നമ്മിലേക്ക് എത്തുമോ! എത്തും.. അതിനായി എത്ര മാത്രം കഠിന പരിശ്രമം ചെയ്യുന്നോ എത്ര മാത്രം അതു നമ്മിലേക്ക് അടുത്തുകൊണ്ടിരിക്കും..... അപ്പോള് അതിനായി ആദ്യം ആഗ്രഹം അല്ലെ വേണ്ടത്..... അതേ ആഗ്രഹം തന്നെ... നമ്മുടെ ആഗ്രഹം അത്രക്ക് ശക്തമാന്നെങ്കിൽ പ്രകൃതി തന്നെ വ്യക്തി ബന്ധങ്ങളിൽ അനുഭവങ്ങളാലാൽ.. നമ്മെ അഗ്രഹ്ങളിൽ എത്തിക്കുന്നു...
ആഗ്രഹങ്ങൾ യാഥാർത്ഥ്യമായി നമ്മുടെ ജീവിതത്തിൽ വരണമെങ്കിൽ അതിനു വ്യകത്യ ആയ ഒരു പദ്ധതി വേണം.. ആ പദ്ധതികൾക്ക് അടുക്കും ചിട്ടയും വരുത്താൻ വ്യക്തി ബന്ധങ്ങൾ നമ്മെ സഹായിക്കുന്നു... ഒരു ആഗ്രഹം കൃത്യമായ പദ്ധതിയോടുകൂടി ചേരുമ്പോൾ.. അതു ലക്ഷ്യത്തിലേക്ക് നമ്മെ എത്തിക്കും..
Harsha. P, Assistant Professor of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna
An Introspection is necessary for every individual to break our Comfort zones and every situation in life are lessons to learn something new.An eye opening one from you.Nice narration.
ReplyDeleteThank you ansa
Delete