അമ്മ
തന്റെ ഉദരത്തിൽ ഒരു ജീവൻ തുടിക്കുന്നു എന്നറിഞ്ഞ അമ്മ എന്റെ കുഞ്ഞിനെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചു, ദൈവം ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി ആ കുഞ്ഞിനെ രക്ഷിച്ചു.
അമ്മ അന്ന് ദുഃഖിച്ചു എങ്കിലും പിന്നീട് ഒരിക്കെ അവർ മനസിലാക്കി കഴിഞ്ഞിരുന്നു ഈ നീജമായ സമൂഹത്തിൽ നിന്നും തന്റെ ജീവന്റെ തുടിപിനെ ദൈവം രക്ഷിച്ചതാണന്നു.
സമൂഹമേ നീ അമ്മയുടെ വേദന മനസിലാക്കിയില്ലെങ്കിൽ ഓരോ അമ്മമാരും നിനക്ക് എതിരെ വരും തീർച്ച അന്ന് നീ മനസിലാകും ഒരു അമ്മയുടെ ഓരോ കണ്ണുനീരുന്റെയും വേദന
Mohammed Yaseen. T. T, Assistant Professor, Dept. of Commerce and Management Studies, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment