Posts

Showing posts from May, 2023

Academic and Research Writing in the AI Era

 The advent of advanced artificial intelligence (AI) models, such as Chat GPT, has significantly transformed various aspects of our lives, including academic and research writing. These AI-powered language models are capable of generating coherent and contextually relevant text, offering potential benefits for researchers and students alike. However, alongside the advantages, there are several challenges that arise in the chat GPT era when it comes to academic and research writing. In this blog post, we will explore some of these challenges and discuss potential strategies to overcome them. One of the primary concerns with using chat GPT in academic and research writing is the risk of plagiarism and compromised academic integrity. Since the AI model is trained on a vast corpus of text, there is a possibility that it may generate content that resembles existing published work. This can be problematic, as academic writing relies on originality and proper citation of sources. To address t

ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമായിരുന്നു!

  പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു രണ്ടുദിവസമായി രാജ്യം ചർച്ച ചെയ്ത പ്രധാന വിഷയം. സൈബർ ലോകവും വലിയ ഒരു പ്രാധാന്യത്തോടെ തന്നെ ഇത് ചർച്ച ചെയ്തു. ഇത് കുംഭമേളയോ,മഹാഭാരതം സീരിയൽ ഷൂട്ടിങ്ങോ,തുടങ്ങി നിരവധി ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയയും സൈബർലോകവും   ഈ വിഷയം ആഘോഷിച്ചു. എന്നാൽ പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ട്രോളാനും പരിതപിക്കാനും മാത്രമുള്ള കാര്യമാണോ.?   ഇന്ത്യ ജനാധിപത്യമതേതര രാഷ്ട്രം ആയിരുന്നില്ലേ.? ഭൂരിപക്ഷമതത്തെ പ്രോത്സാഹിപ്പിക്കുകയും, പിൻപറ്റുകയും ചെയ്യുന്ന ഇത്തരം ചടങ്ങുകൾ രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അപകടകരമല്ലേ.? രാഷ്ട്രപതിയുടെയും,പ്രതിപക്ഷത്തിന്റെയും അഭാവത്തിൽ ഹിന്ദുമത ആചാരപ്രകാരമുള്ള പൂജകൾക്ക് ശേഷമാണ്   പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകം അനാച്ഛാദനം   ചെയ്തത്. തീവ്ര ഹിന്ദുത്വം ദേശീയതയായി അവതരിപ്പിക്കുന്ന അപകടരമായ ഒരു കാഴ്ചയിലേക്കാണ് ഈ ചടങ്ങ് നമ്മളെ കൊണ്ടെത്തിച്ചത്. ഇന്ത്യൻ രാഷ്ട്രത്തലവൻ എന്ന നിലയിലും, ഭരണഘടനാപ്രകാരവും, പാർലമെന്റിലെ പ്രധാന ഘടകം എന്ന നിലയിലും ഈ ഉത്തരവാദിത്വം പ്രസിഡണ്ന്റിനായിരിക്കണം എന്നിരിക്കെ സവർണ്ണ മേധാവിത്വത്തിന്റെ നേർ

സെക്കുലർ ഇന്ത്യ ഏഴര പതിറ്റാണ്ടിനിപ്പുറം

നമ്മൾ സെക്കുലർ രാജ്യത്ത് തന്നെയാണോ? ഈ ചോദ്യം ഒരുപാട് തവണ ആവർത്തിച്ച് ചോദിക്കേണ്ട സമയമാണ്. സ്വതന്ത്ര ഭാരതത്തിന്റെ 75-ാം വാർഷികം കൊണ്ടാടിയിട്ടും ഈ ചോദ്യം ഈ രാജ്യത്തെ അന്തരീക്ഷത്തിൽ അലയടിച്ചു നിൽക്കുന്നുവെങ്കിൽ എവിടെയോ ചില തേയ്മാനം സംഭവിക്കുന്നു എന്നത് തീർച്ചയാണ്. സമകാലികതയുടെ കൂടെ ചേർത്ത് വായിക്കുമ്പോൾ കൃതമായ ചില താൽപര്യങ്ങളിൽലേക്ക് രാജ്യത്തെ കൊണ്ടു പോകുന്നു എന്നതാണ് പുതിയ കാലത്തെ വർത്തമാനങ്ങൾ. ഇന്ത്യ എന്ന ജനാധിപത്യ സെക്കുലർ രാജ്യത്ത് ഇന്ന് പുതിയ ഭരണശിലാ കേന്ദ്രം പണികഴിപ്പിച്ചത് ആവശ്യമായ വികസനം എന്ന് തന്നെ പറയാവുന്നതാണ്. പക്ഷെ നിർമിതിയുടെ തുടക്കം മുതൽ ഉദ്ഘാടനം വരെ നീളുന്ന വിവിധ തരം ചടങ്ങുകളിലൂടെ കടന്നു പോയപ്പോൾ, ഇന്ത്യൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പിന്നാമ്പുറം പിടിച്ചുകൊണ്ട് ഭരണകർതാക്കൾ നടപ്പിലാക്കാൽ ശ്രമിക്കുന്നത് 'സെക്കുലർ ഇന്ത്യ' എന്ന സുപ്രധാന ഘടകമാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു! ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം എന്ന ചിന്ത ആവിഷ്കരിക്കുവാൻ ഭരണഘടന നിർമാണ സമിതി തീരുമാനിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയിലേക്ക് ജനങ്ങളുടെ ഒത്തൊരയോടെയുള്ള മുന്നേറ്റവും ദീർഘവീക്ഷണത്തോ

Four Major Macro Economic Problems in India

    India, as one of the world's largest economies, faces several macroeconomic challenges. These challenges are multidimensional and require careful analysis and policy measures to address seriously and effectively. Four major macroeconomic problems in India are inflation, unemployment, fiscal deficit, and income inequality.    Firstly, inflation has been a persistent issue in India. Inflation is the persistent and continuous increase in the general price level and value of the money decreases. This phenomenon generally connote as 'too much money chases only few goods'. High and volatile inflation eliminate purchasing power, affects the standard of living, and distort economic stability. Factors affecting to inflation include supply-side constraints, fluctuations in global commodity prices, and demand pressures. The Reserve Bank of India (RBI) plays a crucial role in managing inflation through monetary policy tools such as interest rates and liquidity management.     Secon

Ode to an Elephant

I feel disconcerted, my conscience is guilt-ridden, As if a weight upon my heart stops me from walking around freely. For in the depths of my mind, I see time and again, The plight of a magnificent creature as you.   Oh, majestic mammal, noble and wise, Your presence in this world makes it a true paradise. But alas, the travails you face are unfathomable, The tragedy of your life is unjustifiable.   In distant lands where the rains pour down life, You roam the vast forests in graceful ways. With gentle footsteps in harmony with nature, You brought richness to the diversity in the woods.   Yet unforeseen mishaps befell you, For greed has cast its shadow on you, dark and cold, Poachers lurking in the shadows with cruel intent, Encroachers taking up trails trod by your ancestors.   I cannot perceive the anguish you endure, The pain of getting trapped in a pit, separation from the clan, The endless works you're made to do, The lonely days

Postal Services in India

 India postal network in the world with 155000 post offices spread all over the country as on March 31, 2001, of which 89 percent are in the rural sector. Post office in India it plays a vital role in the rural area. They connect these rural areas with the rest of the country and also provide banking facilities in the absence of banks in the rural areas. They come under the department of posts which is a part of the Ministry of communications and information technology under the government of India. The apex of the department is the Postal Service Board. The board consists of chairman and six members. The six members of the board hold portfolios of personnel, operations technology, postal life insurance, human resource development (HRD) and planning functions. The joint secretary and financial advisor to the board is also a permanent invitee to the board  India has been divided into 22 postal circles, each circle headed by a Chef Post Master General. Each Circle is further divi

From Magic Lamps to Silent Victims

       Has there ever been a childhood that didn't yearn for a magic lamp like Aladdin's? Was there ever a childhood that didn't long for a friend like Mayavi? Can anyone truly say they never wished to be a remarkable wizard like Harry Potter, in possession of a wand to bring about good fortune? The cloak of invisibility would surely have been in high demand!      Narratives are the manifestations of imagination, crafted skillfully by authors to transport readers to worlds they have never experienced. These are realms where unfamiliar characters come to life, stories unheard of until then.      A Thousand Splendid Suns  was recommended by a student as a weekend read, but the impact of Mariam's confinement, both inside and outside prison bars, made it difficult to embark on another journey too soon.  The scene of Mariam's mom's feet hanging from behind the strands of the willows, still startles the reader.  The echoes of Afghanistan lingered, with the hauntin

Love at First Sight: Fact or Fiction?

Introduction Love at first sight refers to the concept of instantly falling in love with someone upon seeing them for the first time. While it may seem romantic and enchanting, the idea of love at first sight remains a subject of much debate. Some argue that a powerful initial attraction can lead to a deep connection, while others believe that love requires time and familiarity to develop. Regardless of differing opinions, it is clear that intense infatuation or attraction can certainly occur at first sight. However, whether it evolves into lasting love depends on various factors and individual experiences. "True love takes time, awareness of who the person is, and who you are,” says Wade. “It’s like a garden. You must water it, cultivate it, shine sun on it, and have patience so you can produce blossoms that will flower."                                       Love at first sight is a charming idea, often depicted in fairytales and popular media. It involves two people meetin

ഇന്ത്യൻ ശിക്ഷ നിയമവും സ്ത്രീ സുരക്ഷയും

 ഇന്ത്യയിലെ വിവിധ കുറ്റകൃത്യങ്ങൾക്കുള്ള നിയമങ്ങളും ശിക്ഷകളും വ്യക്തമാക്കുന്ന ഒരു നിയമ കോഡാണ് ഇന്ത്യൻ പീനൽ കോഡ് (IPC). മോഷണം, കൊലപാതകം, വഞ്ചന എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ കോഡ് ഉൾക്കൊള്ളുന്നുണ്ടെങ്കിലും, വിവിധ തരത്തിലുള്ള അക്രമങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ പ്രത്യേകമായി ലക്ഷ്യമിടുന്ന വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു. ദൗർഭാഗ്യവശാൽ, ഈ നിയമപരമായ പരിരക്ഷകൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒരു വ്യാപകമായ പ്രശ്നമായി തുടരുന്നു. ഗാർഹിക പീഡനം മുതൽ ലൈംഗികാതിക്രമവും പീഡനവും വരെ, ഇന്ത്യയിലെ സ്ത്രീകൾ അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും നിരവധി ഭീഷണികൾ നേരിടുന്നു. സമീപ വർഷങ്ങളിൽ, വ്യാപകമായ രോഷത്തിനും മാറ്റത്തിനായുള്ള ആഹ്വാനത്തിനും കാരണമായ സ്ത്രീകൾക്കെതിരായ നിരവധി അക്രമ സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഐപിസിയുടെ വ്യവസ്ഥകൾ മനസ്സിലാക്കുന്നത് നിർണായകമാണ്. കുറ്റവാളികളെ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കുന്നതിലൂടെയും ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിലൂടെയും, എല്ലാവർക്കും സുരക്ഷിതവും

E-sellers in E-commerce Market

E-commerce is the buying and selling of goods and services over the internet. It has become increasingly popular in recent years as more people have access to the internet and as businesses have sought to reach customers through online channels. E-commerce can take many forms, including online marketplaces (such as Amazon or eBay), online stores operated by individual businesses, and digital platforms for services (such as Uber or Airbnb). Customers can purchase goods and services through these platforms using various payment methods, including credit cards, digital wallets, and online payment systems like PayPal. It's advantages over traditional brick-and-mortar retail, including the ability to reach a larger customer base, lower overhead costs, and the ability to operate 24/7.  With an online store, you can reach customers from all over the world, allowing you to expand your customer base and increase your sales potential. It can be much cheaper than a physical storefront, as you

32000 ത്തിൽ നിന്നും 3 ലേക്ക്... ഇത് കൊണ്ട് തീരുമോ "കേരളം സ്റ്റോറി"

കേരള സ്റ്റോറി എന്നൊരു സിനിമ മേയ് 5 നു തീയേറ്ററുകളിൽ എത്തുന്നു. ബിഗ് സ്ക്രീനിൽ എത്തുന്നതിന് മുന്നേ വിവാദം സൃഷ്ട്ടിച്ചു എന്നത് തന്നെയാണ് "കേരള സ്റ്റോറി" ചർച്ച ചെയ്യാൻ കാരണം ആയത്. കാര്യം നിസാരം, ഒരു രാഷ്ട്രീയ തന്ത്രം എന്നതിന് അപ്പുറം വലിയ ഒരു സാമ്പത്തിക ലക്ഷ്യം വച്ചുള്ള ഒരു ചലച്ചിത്രം അല്ല കേരള സ്റ്റോറി. എന്നിരുന്നാലും ഉണ്ടാക്കിയ വിവാദം, താര സാന്നിധ്യം എന്നിവ കൊണ്ട് നഷ്ടം ആവില്ല എന്ന പ്രതീക്ഷ നിര്മാതാക്കളിൽ ഉണ്ടാക്കിയേക്കാം. സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ആളുകളെ പറ്റി പൊതുവെ പറഞ്ഞു കേട്ടിട്ടുള്ള കാര്യമാണ് ബുദ്ധിശൂന്യർ എന്നും ചരിത്രം എന്താണ് എന്ന് പോലും അറിയാത്തവർ എന്ന തരത്തിൽ ഉള്ള വാദങ്ങൾ. യഥാർത്ഥത്തിൽ ആർക്കാണ് ചരിത്രം അറിയാത്തത് എന്ന ഒരു ആത്മപരിശോധന നമ്മൾ നടത്തേണ്ടിയിരിക്കുന്നു. കേരള സ്റ്റോറിക്കും ഉണ്ട് ഒരു കഥ. ഇന്ന് അവർ പറഞ്ഞ 3 പേരുടെ കഥ എന്നാക്കിയപ്പോഴും ആളുകൾ കരുതുന്നത് അപ്പോൾ ആ മൂന്ന് പേരുടെ കഥ ഇതുവരെ മൂടി വച്ചത് ആണോ എന്നാണ്.... സത്യാവസ്ഥ ആളുകളിൽ എത്തുന്നത് സംശയമാണ്. ഇത്തരം നുണപ്രചാരണം പോലും സംഘപരിവാർ ചരിത്രം പഠിച്ചു അതിൽ നിന്ന് പ്രാവർത്തികം ആക്കുന്നത് ആണ് എന്ന് കരുതാം