Spain Reclaim the World Cup: Tactical Brilliance, Martínez's Heroics, and Messi's Final Farewell Spain were crowned FIFA World Cup champions once again after producing one of the most tactically dominant performances ever witnessed in a World Cup final. Their victory was not merely the result of superior technical quality but a complete masterclass in pressing, possession, and collective teamwork. Tactical analysts are likely to study this match for years as an example of how a well-drilled team can completely neutralize even the strongest opponents. Yet, despite Spain's deserved triumph, the match also became a story of remarkable individual heroism and an emotional farewell to one of football's greatest legends, Lionel Messi. From the opening whistle, Spain established complete control over the game. Their relentless pressing denied Argentina any opportunity to build attacks from the back, while their midfield dictated the pace with quick passing and intelligent mov...
Posts
Showing posts from July, 2026
- Get link
- X
- Other Apps
Love Beyond Duties നിങ്ങൾ അവസാനമായി കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് പുഞ്ചിരിച്ചത് എന്നാണ് ? അവസാനമായി നിങ്ങളെപ്പറ്റി മാത്രമായി ഒന്ന് ചിന്തിച്ചത് എന്നാണ് ? നമ്മൾ മനുഷ്യർ എത്ര വിചിത്രമായ ജീവികളാണ് ! ജനിച്ചുവീഴുന്നതുതൊട്ട് ജീവിതത്തിലുടനീളം നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല , മറിച്ച് മാറ്റാർക്കൊക്കെയോ വേണ്ടി ഓടിതീർക്കാൻ വിധിക്കപ്പെട്ടവരാണ്നമ്മൾ . ഭൂരിഭാഗം ആളുകളും ആയുസ്സിലെ ഓരോ ഘട്ടത്തിലും സ്വയം മറന്ന് ജീവിക്കാറാണുള്ളത് . ആരുടെയൊക്കെയോ അംഗീകാരങ്ങൾക്ക് വേണ്ടി . ... ആരുടെയൊക്കെയോ സമ്മതങ്ങൾക്കുവേണ്ടി . .... ആരെയൊക്കെയോ സഹായിക്കാൻ വേണ്ടി . ... ആർക്കൊക്കെയോ തണലാകാൻ വേണ്ടി . ... ഇങ്ങനെ തുടങ്ങി ജീവിതമത്രയും മറ്റൊരാൾക്കുവേണ്ടി മാറ്റിവെക്കുന്നു . ഇതിനിടയിലാണ് നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുന്നത് . കർത്തവ്യങ്ങളുടെയും കടമകളുടെയും ഈ പെരുമഴകാലത്ത് നാം സ്വയം മറന്നുപോവുന്നു . ഒന്ന് മനസറിഞ്ഞു പുഞ്ചിരിക്കാൻ . .. സ്വന്തം ഇഷ്ടങ്ങൾ നേടിയെടു...
- Get link
- X
- Other Apps
ഓ ർമ്മചെപ്പ് പതിനഞ്ച് വർഷത്തെ വിദ്യാഭ്യാസ യാത്രയിലുടനീളം , സ്കൂൾ പഠന കാലം മുതൽ കോളേജിലെ പി . ജി . പഠന കാലം വരെയുള്ള ഓർമ്മകൾ ചികഞ്ഞുനോക്കിയാൽ ഒരു മനോഹരമായ ഓർമ്മയായി ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള എന്റെ സ്കൂൾ പഠനകാലമാണ് . നൂറ്റിപ്പത്തിനെട്ട് വർഷത്തെ പാരമ്പര്യത്തിന്‍റെ പ്രതീകമായി പാലക്കാട് ജില്ലയിൽ ഇന്നും തിളങ്ങിനിൽക്കുന്ന ഒരു സർക്കാർ വിദ്യാലയം . മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച എന്‍റെ വിദ്യാലയം . അധ്യാപകരും , കൂട്ടുകാരും മരങ്ങളും പൂന്തോട്ടവും തുടങ്ങി വിദ്യായത്തിലെ ഓരോ മൺതരിയും സമ്മാനിച്ച ഓർമ്മകൾ ഇന്നും അത്ര മേൽ പ്രിയപ്പെട്ടതാണ് . അച്ഛനമ്മമാരുടെ കൈ പിടിച്ച് പുത്തനുടുപ്പിട്ട് വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോഴുള്ള ഉത്സാഹവും ആഹ്ലാദവും കുറച്ചു നിമിഷത്തിനകം സങ്കട ക്കടലായി ഇരമ്പുന്നത് വിദ്യാലയത്തിലെ ആദ്യ ദിനം തന്നെ കാണാവുന്ന ഒരു കാഴ്ചയാണ് . കാരണം തന്റെ കുരുന്നുകളെ ക്ലാസ്സ് മുറികളിലേക്ക് കൈ പിടിച്ച് കയറ്റി മടങ്ങി പോകുന്നവരാണ് ഓരോ അ...
- Get link
- X
- Other Apps
അമ്മമാരാകുന്ന അച്ഛൻമാർ പുലർച്ചെ അഞ്ചര മണിക്ക് അലാറം മുഴങ്ങിയപ്പോൾ അനിത പതിവുപോലെ അടുക്കളയിലേക്ക് നടന്നു. ചായക്കോപ്പ കൈയിൽ എടുത്ത് അവൾ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അടുക്കളയുടെ മറുവശത്ത് രാജീവ് ടിഫിൻ ബോക്സ് ഒരുക്കുകയായിരുന്നു. കുട്ടിയുടെ യൂണിഫോം ഇസ്തിരിയാക്കി, ബാഗിൽ പുസ്തകങ്ങൾ വെച്ച്, അവൻ മകളെ സ്കൂളിലേക്ക് തയ്യാറാക്കാൻ തുടങ്ങി. അതിനിടെ കുഞ്ഞ് കരഞ്ഞപ്പോൾ ഡയപ്പർ മാറ്റി, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത് സ്നേഹത്തോടെ ഉറക്കിയതും രാജീവായിരുന്നു. അനിതയ്ക്ക് ആ ദിവസം ആശുപത്രിയിൽ പ്രധാനപ്പെട്ട ഡ്യൂട്ടിയുണ്ടായിരുന്നു. അവൾ വേഗത്തിൽ സാരി ശരിയാക്കി, ബാഗ് എടുത്ത്, “ഞാൻ വൈകും, കുട്ടികളെ നോക്കിക്കോളണേ” എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ രാജീവ് ചിരിച്ചുകൊണ്ട് തലകുലുക്കി. “പോയ് വരൂ, എല്ലാം ഞാൻ നോക്കിക്കോളാം,” എന്ന അവന്റെ വാക്കുകളിൽ ആശ്വാസവും കരുതലും നിറഞ്ഞിരുന്നു. അനിതയുടെ കണ്ണുകളിൽ നന്ദിയുടെ തിളക്കം തെളിഞ്ഞു. അവൾക്ക് അറിയാമായിരുന്നു, തന്റെ സ്വപ്നങ്ങൾ ഒറ്റയ്ക്ക് അല്ല, കൂടെ നടക്കുന്ന ഒരാളുടെ കൈപിടിച്ചാണ് സാക്ഷാത്കരിക്കുന്നത്. അനിത ഒരു നഴ്സായിരുന്നു. വർഷങ്ങളായി അവ...
- Get link
- X
- Other Apps
സ്നേഹസ്പർശം ചില സ്ഥലങ്ങളുണ്ട്... ഒരിക്കൽ അവിടെ പോയാൽ പിന്നെ മനസ്സിൽ നിന്ന് മായില്ല. എത്ര തവണ പോയാലും ഓരോ സന്ദർശനവും നമ്മളെ എന്തെങ്കിലും പുതുതായി പഠിപ്പിച്ചുകൊണ്ടേയിരിക്കും. എന്റെ ജീവിതത്തിൽ അങ്ങനെയൊരു സ്ഥലമാണ് ഒറ്റപ്പാലത്തിനടുത്തുള്ള ലക്കിടിയിലെ പോളി ഗാർഡൻ. പലതവണ അവിടെ പോകാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ ഓരോ തവണയും അവിടെ നിന്ന് മടങ്ങുമ്പോൾ മനസ്സ് ഒരുപാട് ചിന്തകളാൽ നിറയും. കണ്ണുകൾ അറിയാതെ നനയും. പോളി ഗാർഡൻ ഒരു സ്ഥാപനം മാത്രമല്ല. പല കാരണങ്ങളാൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് സ്നേഹവും കരുതലും നൽകുന്ന ഒരു വീടാണ് അത്. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന നിരവധി പേരാണ് അവിടെയുള്ളത്. ചിലർക്ക് ബന്ധുക്കളുണ്ടെങ്കിലും കൂടെയിരിക്കാൻ ആരുമില്ല. ചിലരെ വീട്ടിലെ സാഹചര്യങ്ങൾ അവിടെ എത്തിച്ചു. ഓരോരുത്തരുടെയും ജീവിതത്തിന് പറയാൻ ഓരോ കഥകളുണ്ട്. ആ കഥകൾ കേൾക്കുമ്പോൾ, നമ്മൾ വലിയ പ്രശ്നങ്ങളായി കരുതുന്ന പല കാര്യങ്ങളും എത്ര ചെറുതാണെന്ന് തിരിച്ചറിയും. അവിടെ കേട്ട ഒരു ജീവിതകഥ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഒരു അപകടത്തെ തുടർന്ന് വീൽചെയറിലായ ഒരാൾ. കുടുംബമുണ്ടാ...
- Get link
- X
- Other Apps
Die Mannschaft: A Legacy Written in Gold and a Future Waiting to Rise ലോക ഫുട്ബോളിൽ ചില ടീമുകൾ കിരീടങ്ങൾ മാത്രം നേടുന്നു. എന്നാൽ ചില ടീമുകൾ ഫുട്ബോളിന്റെ ചരിത്രം തന്നെ മാറ്റിയെഴുതുന്നു. അത്തരത്തിലുള്ള രാജ്യങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ളതാണ് ജർമ്മനി. “ഡൈ മാൻഷാഫ്റ്റ്” (Die Mannschaft) എന്നറിയപ്പെടുന്ന ജർമ്മൻ ദേശീയ ഫുട്ബോൾ ടീം പതിറ്റാണ്ടുകളായി അച്ചടക്കം, പോരാട്ടവീര്യം, തന്ത്രപരമായ മികവ്, വിജയിക്കാനുള്ള അദമ്യമായ ആഗ്രഹം എന്നിവയുടെ പ്രതീകമായി നിലകൊള്ളുന്നു. അവരുടെ യാത്ര കിരീടങ്ങളുടെയും റെക്കോർഡുകളുടെയും കഥ മാത്രമല്ല; പരാജയങ്ങളിൽ നിന്ന് ശക്തമായി തിരിച്ചുവരാനും ഓരോ തലമുറയ്ക്കും പ്രചോദനമാകാനും കഴിഞ്ഞ ഒരു മഹത്തായ ഫുട്ബോൾ സംസ്കാരത്തിന്റെ കഥ കൂടിയാണ്. ജർമ്മൻ ഫുട്ബോളിന്റെ ചരിത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും ലോക ഫുട്ബോളിൽ അവരുടെ യഥാർത്ഥ ഉദയം സംഭവിച്ചത് 1954-ലെ ഫിഫ ലോകകപ്പിലായിരുന്നു . അന്ന് ലോകത്തിലെ ഏറ്റവും ശക്തരായിരുന്ന ഹംഗറിയെ ഫൈനലിൽ 3–2 ന് പരാജയപ്പെടുത്തി വെസ്റ്റ് ജർമ്മനി ലോകത്തെ അമ്പരപ്പിച്ചു. പിന്നീട് “മിറക്കിൾ ഓഫ് ബെൺ” എന്ന പേര...
- Get link
- X
- Other Apps
Where the Sun Meets Darkness: Reflections on Sooryane Aninja Oru Sthree There are books that we finish in a couple of days and then quietly place back on the shelf. The reminiscence of the plot, perhaps even a favourite character, will last for some days in our mind, but life goes on. Then some books refuse to leave us. They dawdle in our thoughts, challenge our beliefs, and make us question the world around us. K. R. Meera's Sooryane Aninja Oru Sthree (A Woman Who Adorned the Sun) is one such book. People call it a powerful feminist novel, but the emotional experience of reading it is so weird. This novel does not comfort its readers. As an alternative, it disturbs them. It forces them to confront truths that are often overlooked, specifically when it comes to women, marriage, sexuality, and society. This wasn't simply Jezebel's story. It was the story of innumerable women whose voices have been silenced, questioned, or shushed. The novel commences in a cour...
- Get link
- X
- Other Apps
ആരാധകരെ ശാന്തരാകുവിൻ 2026 ഫിഫ ലോകകപ്പ് അതിന്റെ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകരുടെ ചർച്ചാവിഷയം നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ പ്രകടനമാണ് . ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ടിൽ എത്തിയ അർജന്റീന കളിച്ച മത്സരങ്ങൾ എല്ലാം തന്നെ കടുത്ത പോരാട്ടങ്ങളും നാടകീയതയും നിറഞ്ഞതായിരുന്നു . പ്രത്യേകിച്ച് കേപ് വെർദെയ്ക്കും ഈജിപ്തിനുമെതിരായ മത്സരങ്ങൾ ആരാധകരെ ശ്വാസമടക്കിപ്പിടിച്ചാണ് ഇരുത്തിയത് . എന്നാൽ ഈ വിജയങ്ങൾക്കൊപ്പം തന്നെ അർജന്റീനയ്ക്ക് അനുകൂലമായി വരുന്ന റഫറിയിങ് തീരുമാനങ്ങളും വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ് . കേപ് വെർദെയ്ക്കെതിരെയുള്ള അതിജീവന പോരാട്ടം (Round of 32): നോക്കൗട്ടിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ കേപ് വെർദെ (Cape Verde) അർജന്റീനയെ ശരിക്കും വിറപ്പിച്ചു . നിശ്ചിത സമയത്ത് കടുത്ത പ്രതിരോധം തീർത്ത കേപ് വെർദെയെ എക്സ്ട്രാ ടൈം (Extra Time) വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് അർജന്റീന 3-2 എന്ന സ്കോറിന് മറികടന്നത് . ടീമിന്റെ പ്രതിരോധ നിരയിലെ പ...