Posts

Showing posts from September, 2026
  Tanzania and Me Tanzania is a country in East Africa , famous for its wildlife, spectacular landscapes, Indian Ocean coastline and diverse cultures. It was formed in 1964 through the union of Tanganyika and Zanzibar. The official capital is Dodoma , while Dar es Salaam is the largest city and the country's main commercial centre. Swahili (Kiswahili) and English are widely used languages, and the currency is the Tanzanian shilling (TZS) . Tanzania it is just a word. But for the last eight years, it was much more than a word to me. It was a place I heard about again and again—a distant country where my husband was working. For eight years, Tanzania existed in my mind as a picture I had created without ever seeing it. In my imagination, Tanzania was a place full of flowers, snow and beautiful large buildings. But when I finally saw it with my own eyes, reality was completely different. It was a land of strong winds, wild animals, endless blue sea, dry landscapes and developi...
  AI Can Listen. But Can It Truly Connect? When was the last time you planned something without asking Google, checking social media, or turning to AI? Think about the little things. What should I wear? What should I eat? How should I reply to this message? What should I say in an argument? Even “Why am I feeling like this?” can now be typed into a chatbot and answered within seconds. There seems to be an answer for almost everything. And increasingly, that answer is AI. What began as a tool for finding information has quietly become part of how we live. We use AI to write, plan, organise, create, make decisions and sometimes even think for us. Instead of sitting with a problem or talking it through with someone, we can type it out and receive an answer almost immediately. It is convenient, but it also raises an uncomfortable question: what happens when we stop asking ourselves first? AI can easily become our first point of reference. Before calling a friend, we ask AI. Bef...
  എന്റെ ജീവിതം എന്നെ പഠിപ്പിച്ച ചില കാര്യങ്ങൾ….   ജീവിതം എപ്പോഴും നമ്മൾ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കണമെന്നില്ല. ചില ദിവസങ്ങൾ സന്തോഷം നൽകും, ചില ദിവസങ്ങൾ നമ്മളെ തളർത്തും. ചില ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് വരും, ചിലർ നമ്മളെ വിട്ടുപോകും. പക്ഷേ ഓരോ അനുഭവവും നമ്മളെ എന്തെങ്കിലും പഠിപ്പിച്ചിട്ടാണ് കടന്നുപോകുന്നത്.           എന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ട്, ചില കാര്യങ്ങൾ വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്, പുതിയ തുടക്കങ്ങളെ ഭയത്തോടെ നോക്കിയിട്ടുമുണ്ട്. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നു — മാറ്റങ്ങൾ പലപ്പോഴും നമ്മളെ നമ്മൾ ആകേണ്ട വ്യക്തിയിലേക്ക് കൊണ്ടുപോകുന്ന വഴികളാണ്. എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിച്ചിരുന്ന കാലം എനിക്കും ഉണ്ടായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി, മറ്റുള്ളവരുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കുമ്പോൾ നമ്മുടെ സ്വന്തം സന്തോഷം എവിടെയോ നഷ്ടപ്പെടുന്നു. അതുകൊണ്ട് ഇന്ന് എന്റെ മനസ്സമാധാനത്തിനും സന്തോഷത്തിനും കുറച്ചെങ്കിലും പ്രാധാന്യം നൽകാൻ ഞാൻ പഠി...
  പെൺകുട്ടി  സൂര്യനും യാത്രയാകുന്നു.... ഇരുട്ടിൻ വിരലുകൾ മെല്ലെയി ഭൂമിതൻ സിരകളിൽ മുറുകെ മുറുകെ അലിഞ്ഞില്ലാതാകുന്നു.....  ഞാനോ ഈ പൂമുഖപടിയിൽ നിന്റെ കാലൊച്ച കാത്തിരിക്കുന്നു....  നിന്റെ കാലൊച്ചയോ??? അല്ല നിന്റെ കൈകളിൽ നിറയുന്ന ചോര മണക്കും പണത്തുട്ടുകൾക്കായി....  തിളച്ചു പൊന്തുന്ന അരികലം പുച്ഛത്തോടെ എനിക്ക് നേരെ തിരിയുന്ന ഈ നേരം അറിയാതെ ഓർത്തുപോകുന്നു "വേവുന്ന ചോറിലും മണക്കുമോ ഈ ചോര?" എനിക്കറിയില്ല  എന്നാൽ ഞാൻ അറിയുന്നു  ആർത്തിയോടെ ചൂടു ചോറു വാരുന്ന കുഞ്ഞിളം കൈകൾക്ക് അന്യമായ് നിൽക്കുന്നു ഈ ഗന്ധം.....  അതോ എന്നെ പോലെ അവൾക്കത് സ്വന്തമായി മാറിയോ??? ഞാനും പ്രണയിച്ചിരുന്നു രക്തത്തെ...  എന്റെ ഋതുഭേദങ്ങളെ നിന്നിൽ നിന്നും അകറ്റി നിർത്തുന്ന രക്തത്തിൻ ചുവപ്പിനെ.....  ആ ദിനങ്ങളെ പ്രണയിക്കാൻ ഞാൻ  ഏറെ കൊതിക്കുന്നു,  അന്ന് നീ എത്തില്ല എന്റെ മാംസത്തെ തൂക്കിവിൽക്കാൻ ഈ ജാലകവാതിലിൽ.....  അറുത്തു വിൽക്കാമായിരുന്നു നിനക്ക് എന്നെയും...  എന്നാലോ, നിന്നിലെ മൃഗം തടയുന്നു....  മദ്യം നുരചിതറുന്ന പാതിരാവിൽ ആരോ വിടർത്തിയ പുകച്ചുരുളുകൾ വകഞ്ഞു മ...
  ജീവിക്കാതിരുന്ന ഒരു സ്ത്രീയുടെ മരണം അവൾ മരിച്ച ദിവസത്തിൽ ആകാശം പ്രത്യേകിച്ച് ഇരുണ്ടില്ല. പക്ഷേ ഒരു പഴയ ജനാലയുടെ ചില്ലിൽ വർഷങ്ങളായി തടവിലായിരുന്ന നിശ്ശബ്ദത അന്ന് ഒടിഞ്ഞുവീണു. കാരണം, അവളുടെ മരണം അന്നല്ല ആരംഭിച്ചത് — അത് വളരെ മുമ്പേ, സ്വപ്നങ്ങൾക്ക് ശബ്ദമുണ്ടായിരുന്ന കാലത്ത് മനുഷ്യർ അവളെ “സ്ത്രീ” എന്ന് വിളിച്ച നിമിഷം തന്നെ. അവൾ നടന്നു, പുഞ്ചിരിച്ചു, വീട് നിറച്ചു, മറ്റുള്ളവരുടെ ജീവിതങ്ങളിൽ ദീപം തെളിച്ചു. എന്നാൽ സ്വന്തം ഉള്ളിലെ ഇരുട്ടിലേക്ക് ഒരിക്കലും തിരിഞ്ഞുനോക്കാൻ അവൾക്ക് അനുവാദമുണ്ടായിരുന്നില്ല. അവളുടെ ആഗ്രഹങ്ങൾ പഴയ അലമാരകളിൽ മടക്കിവെച്ച പട്ടുപുടവകളെപ്പോലെ ഉത്സവങ്ങളൊന്നുമില്ലാതെ കാലത്തിന്റെ മണം പിടിച്ചു കിടന്നു. മരണം അവളെ തേടിയെത്തിയപ്പോൾ അത് ഒരു അവസാനം ആയിരുന്നില്ല — മറിച്ച് ആദ്യമായി അവളുടെ ആത്മാവിന് സ്വന്തം പേരിൽ തുറന്ന ഒരു വാതിൽ. ചിതയിലെ തീ ശരീരം മാത്രമല്ല ദഹിപ്പിച്ചത്; വർഷങ്ങളായി അടച്ചുവെച്ച ഒരു സ്ത്രീയുടെ മാനചരിത്രം കൂടിയായിരുന്നു അത്. അവസാന ജ്വാല ഉയർന്ന നിമിഷം അവൾ ശാന്തമായി ചിരിച്ചിരിക്കാം — “ഇപ്പോൾ എങ്കിലും എന്റെ ജീവിതം എന്നിലേക്ക് തിരികെ വരുന്നു” എന്നപോലെ. അങ്ങനെ, ഒരിക്കലും...
  ചട്ടക്കൂടുകൾക്കപ്പുറം ചിന്തിക്കേണ്ടത് ആരാണ്? “Think out of the box” — നമ്മൾ പലപ്പോഴും കേൾക്കുന്ന ഒരു വാക്കാണിത്. വ്യത്യസ്തമായി ചിന്തിക്കുക, പതിവ് വഴികളിൽ നിന്ന് മാറി പുതിയ ആശയങ്ങൾ കണ്ടെത്തുക എന്നതാണ് അതിന്റെ അർത്ഥം. പക്ഷേ ഇവിടെ ഒരു ചോദ്യം ഉയരുന്നു: Out of the box ചിന്തിക്കേണ്ടത് ആരാണ്? വിദ്യാർത്ഥികളോ? അധ്യാപകരോ? മാതാപിതാക്കളോ? സമൂഹമോ? സത്യത്തിൽ, എല്ലാവരും. നമ്മുടെ കുട്ടികൾക്ക് ചെറുപ്പം മുതൽ തന്നെ ചില “boxes” നമ്മൾ നിർമ്മിച്ചു കൊടുക്കാറുണ്ട്. നല്ല മാർക്ക് വാങ്ങണം, നല്ല ജോലി നേടണം, എല്ലാവരും പോകുന്ന വഴിയിലൂടെ തന്നെ മുന്നോട്ട് പോകണം. ഒരു കുട്ടി വ്യത്യസ്തമായി ചിന്തിച്ചാൽ പോലും പലപ്പോഴും ചോദ്യം വരും — “അതുകൊണ്ട് എന്ത് പ്രയോജനം?” അങ്ങനെ പതിയെ കുട്ടികൾക്ക് സ്വന്തം ആശയങ്ങളെക്കാൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകാൻ തുടങ്ങും. വിദ്യാഭ്യാസം ചിന്തിക്കാൻ പഠിപ്പിക്കണമോ, ഉത്തരം പഠിപ്പിക്കണമോ? ഇവിടെയാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന പങ്ക്. ഒരു ചോദ്യത്തിന് ഒരേയൊരു ശരിയുത്തരം മാത്രം കണ്ടെത്താൻ പഠിപ്പിക്കുന്നതിനേക്കാൾ, “ഇതിന് മറ്റൊരു ഉത്തരം ഉണ്ടാകുമോ?” എന്ന് ചിന്തിക്കാൻ കുട്ടികളെ പഠിപ്പിക്ക...
  The Weight of a Thought: How Negative Thinking Shapes Our Lives Negative thinking is a common part of human life. Everyone experiences moments of fear, doubt, disappointment, or worry. A student may think, “I will never do well in this examination.” An employee may feel, “My colleagues are better than me, so I will never succeed.” Someone facing a small mistake may immediately conclude, “I always ruin everything.” Such thoughts may appear ordinary, but when they become frequent and automatic, they can influence the way a person feels, behaves, and looks at life. Negative thinking, therefore, is not simply having an occasional bad thought; it becomes a problem when pessimistic patterns repeatedly shape our understanding of ourselves and the world around us. Common Patterns of Negative Thinking Negative thinking takes many forms. One of the most common is all-or-nothing thinking. In this pattern, people see situations in terms of extremes, with little room for anything in between. ...
  कर्मा - सच या मिथ्या? कभी कभी ज़िन्दगी में इतनी चोट खातें है कि हमें लगने लगता हैं कि दुनिया बहुत अन्यायी है। हम बिना किसी कसूर के चोट खाते रहतें हैं, तो कोई दूसरों के हिस्से की खुशियाँ छीनकर मुस्कुरा रहा होता है। ऐसे में हम अक्सर सोचते है कि क्या सच में कोई न्याय व्यवस्था है? इसका सीधा और अटल जवाब है: हाँ, कर्म नाम की एक ताक़त होती है, और यह उतनी ही सच है जितनी साँस लेने की प्रक्रिया। मैंने एक टीवी शो में कर्मा के बारे में सुना था कि सीधा सीधा कुछ नहीं होता जीवन में। एक उदाहरण देखिए - एक आदमी बगीचे से गुजरते वक्त आम के पेड़ को देखा जिसमे बहुत सारे आम थे। उसे आम खाने का मन हुआ, यूकी आँख वहां चल नहीं सकता तो गया उसके पांव। पांव आम को तोड़ नहीं सकता तो तोड़ा उसके हाथ ने और खाया उसके मुँह ने। अब मुंह में वो आम को रख नहीं सकता तो रखा उसके पेट ने। ये सब देखा माली ने और मार खाई उसके पीठ ने, जबकि पीठ का इस पूरे कांड से कोई लेना देना नहीं था। जब मार खाई तो आंसू आई उसके आंखों से, क्योंकि इस पूरे कांड की शुरुआत आँख न की थी, उसी ने आम को देखा था। जिसने शुरू की थी उसी को भुगतना पड़ा। इसीलि...
  MESSI RETIRES: The Day Football Lost Its God, But Not His Magic On August 31, 2026, Lionel Messi wrote a handwritten note on Instagram and the world stopped. "The time has come," he wrote. "I have nothing left to give." With that one sentence, the greatest international career in football history came to an end. At 39 years old, 21 years after his debut as an 18-year-old boy who got sent off in 47 seconds against Hungary, Lionel Messi retired from Argentina. It was not the fairytale ending we all wanted. 43 days earlier, on July 19, 2026, at the MetLife Stadium in New Jersey, Messi walked off the pitch with tears in his eyes. Argentina had just lost the World Cup Final 1-0 to Spain in extra time. Ferran Torres scored in the 106th minute. Messi, who had scored 8 goals in that World Cup to take his total to 21 World Cup goals, could not find one more miracle. He had already written his retirement letter two days later, on July 21st. But he waited. His father Jorge M...
  എന്റെ ചിന്തകൾ    ചിലർക്ക് സുഹൃത്തുക്കളോട് സംസാരിക്കുന്നതാകും പ്രിയം . മറ്റു ചിലർക്ക്കൂ  പുസ്തകങ്ങൾ കൂട്ടായിരിക്കും. എന്നാൽ എന്റെ ജീവിതത്തിൽ സ്ഥിരമായി കൂടെ ഉണ്ടായിരുന്നത് എന്റെ ചിന്തകൾ ആയിരുന്നു . അധികം സംസാരിക്കാൻ ബല്യ കാല സുഹൃത്തുക്കൾ ഇല്ലാത്തതിനാൽ എന്റേതായ ലോകത്ത് ഒതുങ്ങികുടിയ ഒരു വ്യക്തിയായിരുന്നു ഞാൻ. ആളുകളുടെ ഇടയിൽ തനിച്ചായ പോലെ മുതിർന്നപ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ മനസ്സിൽ നിറഞ്ഞിരുന്നത് സ്വപ്നങ്ങളും പ്രതീക്ഷകളും ചോദ്യങ്ങളും സങ്കൽപ്പങ്ങളുമായിരുന്നു.  കുട്ടിക്കാലം മുതൽ തന്നെ എന്നെ കേൾക്കാൻ ആളുകൾ ഇല്ലാത്തിരുന്നതിനാൽ, പിന്നീട്സം സാരിക്കുന്നതിനേക്കാൾ കേൾക്കാനായി എനിക്ക് ഇഷ്ടം. മറ്റുള്ളവർ ചിരിച്ചും കളിച്ചും സമയം ചെലവഴിക്കുമ്പോൾ ഞാൻ പലപ്പോഴും നിശബ്ദമായി ഇരുന്ന് ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുമായിരുന്നു. എന്റെ മനസ്സിൽ ചിന്തകൾ കാട്ജീ കയറി പല ചിന്തകൾക്കും വഴിയൊരുക്കി. അന്ന് ഞാൻ അറിഞ്ഞിരുന്നില്ല , പക്ഷേ ഇന്ന് ഞാൻ തിരിച്ചറിയുന്നു; ആ നിശബ്ദതയാണ് എന്നെ കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ പഠിപ്പിച്ചത്.  പകൽ കിനാവ് കാണൽ എന്റെ പ്രധാന വിനോദ്മായിരുന്നു ....
  അനാഥത്വം: മാതാപിതാക്കളില്ലായ്മ മാത്രമല്ല, സ്നേഹമില്ലായ്മയും “അനാഥൻ” എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് മാതാപിതാക്കൾ ഇല്ലാത്ത ഒരു കുഞ്ഞിന്റെ മുഖമായിരിക്കും. ഒരു അനാഥാലയത്തിന്റെ ചുവരുകൾക്കുള്ളിൽ നിശ്ശബ്ദമായി ഇരിക്കുന്ന കുട്ടി, ജന്മദിനത്തിൽ ആരും ആശംസിക്കാത്ത ഒരു ബാലൻ, സ്കൂൾ പരിപാടികളിൽ രക്ഷിതാക്കൾക്കായി കസേരകൾ ഒരുക്കുമ്പോൾ ശൂന്യമായ കസേരയിലേക്ക് നോക്കുന്ന ഒരു കുട്ടി—ഇങ്ങനെയുള്ള ചിത്രങ്ങളാണ് പലപ്പോഴും അനാഥത്വത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ രൂപപ്പെടുത്തുന്നത്. എന്നാൽ യഥാർത്ഥത്തിൽ അനാഥത്വം മാതാപിതാക്കളുടെ മരണത്തോടെ മാത്രം ആരംഭിക്കുന്ന ഒന്നാണോ? ഇല്ല. അനാഥത്വം ചിലപ്പോൾ ഒരു വ്യക്തി നഷ്ടപ്പെടുമ്പോഴാണ് ഉണ്ടാകുന്നത്. ചിലപ്പോൾ ഒരു ബന്ധം നഷ്ടപ്പെടുമ്പോൾ. ചിലപ്പോൾ ഒരാൾ ജീവിച്ചിരിക്കുമ്പോഴും, മറ്റൊരാളുടെ ജീവിതത്തിൽ നിന്ന് മാനസികമായി അപ്രത്യക്ഷമാകുമ്പോൾ. അതുകൊണ്ടുതന്നെ അനാഥത്വം ഒരു കുടുംബപരമായ അവസ്ഥ മാത്രമല്ല; അത് ആഴത്തിലുള്ള ഒരു മാനസികാവസ്ഥ കൂടിയാണ്. ഒരു സ്കൂളിലെ രക്ഷിതാവ്–അധ്യാപക യോഗം. ക്ലാസ് മുറിയിൽ കുട്ടികൾ ഓരോരുത്തരായി മാതാപിതാക്കളോടൊപ്പം ഇരിക്കുന്നു. ഒരാൾ അമ്മയുടെ കൈ...
                            ഓർമ്മകളിലെ ആ ബാല്യകാലം      ബാല്യം,ഏവരുടെയും പ്രിയപ്പെട്ട ജീവിതകാലം.ആരും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന കാലം.ജീവിതത്തിലെ ഏറ്റവും മധുരമേറിയ ഓർമ്മകൾ ഉള്ള കാലം. ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാത്ത കാലം.തട്ടമിട്ട് ഒരു പാവക്കുട്ടിയെടുത്ത് നടക്കുന്ന എന്റെ രൂപം ഞാൻ ഓർക്കുന്നു.ഒരു പെൺകുട്ടി എന്നിരിക്കെ ഏറ്റവും കൂടുതൽ കളിച്ച കളി 'ചോറു കൂട്ടാൻ ഉണ്ടാക്കൽ' ആയിരുന്നു.അന്ന് അത് ഒരു കളിയായിരുന്നു.അതിൽ വല്ലാത്ത ഒരു അനുഭൂതിയും സംതൃപ്തിയും ഉണ്ടായിരുന്നു. മൂന്ന് ചിരട്ട വെച്ചാൽ ഒരു അടുപ്പും നാല് ഈർക്കിലും വെച്ചാൽ വിറകുമായിരുന്ന കാലം.അല്പം മണ്ണും വെള്ളവും വെച്ചാൽ ചോറ് റെഡി .പിന്നെ കണ്ണിൽ കാണുന്ന ഇലകളും പൂക്കളും എല്ലാം പച്ചക്കറികൾ. കൈതച്ചക്കയുടെ ഓലയായിരുന്നു ഞങ്ങളുടെ മീൻ. അതിൻറെ പൊടിയും മുള്ളും കളയുമ്പോൾ മീൻ വൃത്തിയാക്കുന്നതിന്റെ സംതൃപ്തിയായിരുന്നു. ആ പൊടി പിന്നെ ഉപ്പായും ഉപയോഗിച്ചിരുന്നു.ഇഷ്ടികയുടെ ഓടിന്റെയോ കഷ്ണം എടുത്ത് കുത്തിപ്പൊട്ടിച്ച് മുളകുപൊടിയും. കാലം പോയ പോക്ക്, ചെറിയ കാര്യങ്ങൾ കൊണ്ട...