കാതോർക്കാത്ത കലാലയം
വിദ്യ പൂക്കുന്ന കലാലയങ്ങളിൽ ഇന്ന്
വസന്തകാലം വന്നില്ലെന്ന് തോന്നുന്നു
നിറമുള്ള കൊടിമരങ്ങൾ ചങ്ങാത്ത വലയങ്ങൾക്ക് അതിരിടുന്നു
വിദ്യയെന്ന അധ്യാപകനും ശിഷ്യ
എന്ന വിദ്യാർത്ഥികളും
വന്ധങ്ങളാൽ മുഖം മുറിച്ചിടുന്നു
സ്നേഹമെന്നത് പ്രണയമാക്കി ഉറ്റ തൊഴിയെ ഒറ്റയാക്കുന്ന
കൂട് കൂട്ടൽ വൈദ്യുതി കുട്ടിലാക്കി
കാട്ടികുട്ടന്നു കോപ്രായത്തരങ്ങൾ
Sakunthala. M
Assistant professor sociology
Alshifa College of Arts and Science
Comments
Post a Comment