മുഹമ്മദ് അൻഫൽ from United Store
150 രൂപ മുതൽമുടക്കിൽ നിന്ന് ലക്ഷങ്ങളിലേക്ക്. പേര് മുഹമ്മദ് അൻഫാൽ, സ്വദേശം എറണാകുളം, 9th ക്ലാസ്സിൽ പഠിക്കുമ്പോൾ കോവിഡിന്റെ സമയമാണ്, ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം തന്റെ ഒഴിവു സമയം ചില ഓൺലൈൻ ബിസിനസ്സിൽ ഏർപ്പെടുന്നത്
മാസത്തിൽ 500 രൂപയുണ്ടാകുക എന്നാതായിരുന്നു ആദ്യ ലക്ഷ്യം, കൊച്ചിയിലെ ഹോൾസെയിൽ മാർക്കറ്റിൽ നിന്ന് മൊബൈൽ കവർ വാങ്ങി വിൽക്കുകയായിരുന്നു തന്റെ
ബിസിനിസ്. United Stores എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം
പേജ് തുടങ്ങി അതിലൂടെയായിരുന്നു മാർക്കറ്റിംഗ്.
150 രൂപയായ തന്റെ ആദ്യ മുതൽമുടക്കിൽ നിന്ന് 500 രൂപയുടെ കച്ചവടം നടത്തി. ശേഷം 3 bloggers നെ വെച് പ്രൊമോഷൻ ചെയ്ദു.
ഓർഡറിന്റെ എണ്ണം കൂടി, ശേഷം 1500 രൂപയുടെ ലാഭം, പിന്നീട് മാസത്തിൽ 10,000 രൂപയുടെ ലാഭം.
ഇപ്പൊ മൊത്തം 8 ജോലിക്കാർ,
മൊത്തമായി ഇതുവരെ 22000 ഓർഡർസ് നടപ്പിലാക്കി.
ശമ്പളo, വാടക എന്നീ ഇനത്തിൽ മാത്രമായി
മാസത്തിൽ നാലു ലക്ഷം രൂപ ചിലവ് വരുന്നുണ്ട്. അപ്പൊ ഒരു പ്ലസ്ടു ക്കാരന് എത്ര വരുമാനം ഉണ്ടാകുമെന്നു ഓർകുമല്ലോ.
തന്റെ പ്ലസ്ടു പഠനം കഴിഞ്ഞ്, ഡിസൈനിങ് ഇൽ ഡിഗ്രി യും പിജിയും എടുക്കുക, തുടർന്ന് വലിയൊരു ടെക്സ്റ്റയിൽ എക്സ്പോർട്ടർ ആവാണെമെന്നാണ് തന്റെ ആഗ്രഹം.
ഡിജിറ്റൽ സ്റ്റോർ നിങ്ങൾക്കും സന്ദർശിക്കാം
https://instagram.com/united__stores?igshid=YmMyMTA2M2Y=
Suhaib. P, Assistant Professor, Department of Commerce, Al Shifa College of Arts & Science, Keezhattur, Perinthalamanna.
Comments
Post a Comment