Posts

Showing posts from July, 2023

Digital Relationships

“Relationships are harder now because conversations become texting, arguments become phone calls and feelings become status updates!”   Social media relationships may be beneficial and detrimental, and they have their own set of advantages and disadvantages. The amount of time that couples spend communicating with one another may be hampered by excessive social media use. Digital relationships may sometimes lead to jealously and inaccurate expectations of how one's own relationship should be. Digital platforms may help people remain in touch with distant friends and family members and to communicate better with their spouses, kids, and medical professionals. In contrary, social media use can result in unhappy relationships and less time spent with loved ones in person. These issues may be brought on by mental illnesses or pre-existing marital issues. Additionally, 24% of couples claimed social media was detrimental to their union, while 40% of couples claimed it made them feel jeal

Sailing to Lakshadweep

Image
       With the help of some good graced Lakshadweepians, we managed to reach our cabin, which was at the top of the ship. With much relaxation, our room was so nice and felt cozy- consisting of two neatly spread beds, one chair and a table with table lamb, shelves, neat bathroom and large looking glasses, which attracted me the most. In addition to that the ship is fully air conditioned. The public address system is working in the ship to broadcast messages. A lady was announcing the features as well as the do’s and don’ts in a ship and what are the measurements should have been undertaken in emergency cases, the punishments for those who are travelling without tickets etc. At first, it felt informative, but when the lady started repeating the same, we felt bored and reduced the volume of the speaker. Since we have woken up very early in the morning, we fell into sleep, as soon as we settled into the room. I woke up at 4 pm and ran to the window with a pinch of desperation that whethe

തുരുമ്പെടുക്കുന്ന ഓർമ്മകൾ

ജീവിത യാത്രയിൽ   യാത്രമൊഴിയില്ലാതെ നടന്നു നീങ്ങിയവൾ ഇന്ന് കണ്ടപ്പോൾ ചോദിച്ചു, എന്നുമുതലാണ് നമ്മളന്യരായത് എന്റെ മറുപടി മറുചോദ്യമായിരുന്നു, എന്നാണ് നമ്മൾ പരിചിതരായിരുന്നത് എനിക്കോർമ്മകൾ അന്യമായിരുന്നുവല്ലോ പ്രാരാബ്ധത്തിന്റെ പേറ്റുനോവിനിടയിൽ ഓർമ്മകൾ പെറുക്കിയെടുക്കാൻ മറന്നു പോയിരുന്നു. കഷ്ടപാടിന്റെ കരിപുരണ്ടവന് ഭൂതകാലത്തിന്റെ വർണങ്ങളന്യമായിരുന്നു. ഓർമകളെപ്പോഴും ഇന്നലെകളുടെ നോവുകളാണല്ലോ  കിനാവില്ലാത്തവന്റെ ഈ യാത്രയിൽ  നാളെയുടെ സന്ധ്യകളിൽ ഒരു പക്ഷേ നിൻമുഖം ചുവക്കുമായിരിക്കും.. ഈ  സന്ധ്യാബംരം പോലെ Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna

നൻപകൽ നേരത്ത് മയക്കം: ഒരു തുറന്ന വായന

Image
          കേരള സംസ്ഥാന ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മുട്ടി നായകനായി അഭിനയിച്ച 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തെനാണ്. എന്ത് കൊണ്ടാണ് ഈ ചിത്രത്തെ ഈ അംഗീകാരം തേടിയെത്തിയത് എന്നത് വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ചിത്രത്തിലെ ജെയിംസ് എന്ന കഥാപാത്രമായി അഭിനയിച്ച മമ്മുട്ടിയുടെ അഭിനയ മികവ് എടുത്ത് പറയേണ്ടതുതന്നെ. ചിത്രീകരണത്തിന് പശ്ചതലമായി മാറുന്നത് തമിഴ്നാടിന്റെ നാട്ടിൻപുറവും ജനജീവിതത്തിന്റെ ഇടപെടലകളുമാണ്. ക്രൈസ്തവ സമൂഹം വളരെ പ്രാധ്യാനത്തോടെ സന്ദർശിക്കുന്ന വേളാങ്കണ്ണി ദർശനം കഴിഞ്ഞ് തിരിച്ച് കേരളത്തിലേക്ക് മടങ്ങുന്ന യാത്രയിൽ ബസ്സിൽ ഇരുന്ന് ഉറങ്ങിപ്പോകുന്ന ജയിംസ് ഉണർന്ന് എഴുന്നേൽക്കുന്നത് മറ്റൊരാൾ ആയാണ്. ആ നാട്ടുകാരനായ സുന്ദരം എന്ന കഥാപാത്രമായി മാറുന്നരീതിയിലുള്ള പെരുമാറ്റവും, വസ്ത്രധാരണയും, സംസാര ശൈലിയും കഥയുടെ ഒഴുക്കിനെ സ്വാധീനിക്കുന്ന ഒന്നുതന്നെയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് ഒരുനിമിഷം കാണികളിൽ തന്നെ ചോദ്യം ഉയരുന്നരീതിയിലാണ് യാതൊരു ആമുഖവുമില്ലാതെ തന്നെ കഥാപാത്രത്തിന്റെ പശ്ചതലം മാറുന്നത്. ഇറങ്ങി നടന്നയാളുടെ ബോധമനസ്സും

The Room

            Seethamma's room, a tiny alcove in her son's house, felt like a world of its own. The faded yellow walls whispered stories of years gone by, their once vibrant hue now muted with age. The old wooden window frames creaked as if they were sharing the weight of her solitude. Thin rays of sunlight timidly filtered through, casting a melancholic glow on the weathered floor. A solitary cot, draped in a frayed cotton sheet, dominated the room's center. Its springs complained with every shift of her fragile frame, a constant companion in her moments of restlessness. An old wooden trunk, stained with time and memories, sat against the wall, holding remnants of her past - tattered photographs and yellowed letters.           Amma's old self, a portrait of resilience etched with the passage of time, bore witness to the hardships life had bestowed upon her. Her once-black hair had turned to silver, cascading like a waterfall down her hunched shoulders. Wrinkles adorne

കേരളത്തിലെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യപ്രവണ

 യുവാക്കൾക്കിടയിലെ ഉയർന്നുവരുന്ന ആത്മഹത്യനിരക്ക് സാക്ഷരതിയിൽ ഒന്നാമതുള്ള കേരളത്തിലോ... ഇന്ന് കേരളത്തിൽ വാർത്തകൾ തുടങ്ങുന്നത് തന്നെ യുവാക്കളുടെ ആത്മഹത്യ റിപ്പോർട്ട് മായാണ് . നമുക്കെല്ലാവർക്കുമറിയാം ആത്മഹത്യയിൽ ഇന്ത്യയിൽ തന്നെ മുൻപിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി ഇന്ന് കേരളവുമുണ്ട് . ഇന്ത്യയിൽ തന്നെ സാക്ഷരതയിൽ ഒന്നാമതായി നിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തിലാണോ ഇതൊക്കെ എന്ന് നമ്മൾ ചിന്തിക്കേണ്ടതായി വരുന്നു .2020 മുതൽ നോക്കിയാൽ തന്നെ നമുക്ക് യുവാക്കൾക്കിടയിലെ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതകൾ കാണാൻ കഴുയുന്നതാണ്. എന്നാൽ സങ്കടകരമെന്ന് പറയട്ടെ അതിലധികവും വിദ്യാഭ്യാസരംഗത്ത് മുമ്പിൽ നിൽക്കുന്നവരാണ് എന്നതും അതിശയം. Suicide എന്ന ഈ സാമൂഹിക പ്രശ്നത്തെ കുറിച് ഒരുപാട് പഠനങ്ങൾ ഇന്ത്യയിലും കേരളത്തിലും നടന്നിട്ടുണ്ടെങ്കിലും യുവാക്കളിലെ ആത്മഹത്യ നിരക്കിൽ കാര്യപ്പെട്ട മാറ്റങ്ങളൊന്നും ഇന്ന് സമൂഹത്തിൽ കാണാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം യുവാക്കൾക്കിടയിൽ ആത്മഹത്യ ഒരു സാധാരണ സാമൂഹിക പ്രശ്നമാണ്. യുവാക്കൾ, പ്രത്യേകിച്ച് കൗമാരക്കാർ, സാമൂഹികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സ്വാഭാവികമായും ഇരയാകുന്നു. യുവാ

കുഴപ്പം ആശയക്കുഴപ്പം

 ശത്രുവിനെ തിരിച്ചറിയാനാവാത്ത കാലത്തിന്റെ നിഗൂഢതയാണ് ഇന്നിന്റെ പ്രത്യേകത. ഇന്ന് അരാഷ്ട്രീയ വാദത്തിന്റെ ഘട്ടം പിന്നിട്ട് ആശയക്കുഴപ്പത്തിന്റെ തായ ഒരു ഘട്ടത്തിലാണ് സമൂഹം എത്തിപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ഇന്നത്തെ ഇത് തിരിച്ചറിയുന്നില്ലെന്നതാണ് കാര്യം. മുൻകാലത്ത് സാംസ്കാരിക പ്രവർത്തനത്തിന്റെയും സാഹിത്യ പ്രവർത്തനത്തിന്റെയും അരങ്ങാ യിരുന്ന കലാലയ ഭൂമികപോലും ഇത്തരം രാഷ്ട്രീയ എഴുത്തുകളെ പരിപോഷി ദിക്കാൻ പ്രാപ്തമാവുന്നു എന്ന് ഉറപ്പാണ്. തുലിക തുമ്പിൽ നിന്ന് മുൻകാലം കണ്ടറിഞ്ഞ ചുടുനിശ്വാസവും പ്രതിഷേധവും ഗന്ധവും ഇന്ന് കാണു ന്നില്ലെന്നതാണ് അനുഭവം. മഹാഭൂരിപക്ഷത്തെ പരാജിതരും, അടിമകളുമാക്കി ആഗോളതലത്തിൽ പുത്തൻ നയങ്ങൾ കെടുതികൾ വിതയ്ക്കുമ്പോൾ വികാര ങ്ങൾപോലും വാണിജ്യവത്കരിക്കുന്ന അവസ്ഥയാണിന്ന്. പുറം കാഴ്ചകൾ കാട്ടി തരുന്നത് ഇത് കലാലയത്തിന്റെയും സർഗ്ഗവാസനയുടെ മൊട്ട് കരിയിക്കുന്നു എന്ന് പറയാതിരുന്നാൽ അപരാധമാവും. മണ്ണിന്റെ മണമുള്ള കേരളീയ മനസ്സുകളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ പ്രയത്നി ക്കുന്നവർക്ക് വർഗ്ഗീയതയുടെ പുത്തൻ മുഖഛായകൾ വരുന്ന് നാം അറിയുന്നു ണ്ട്. പക്ഷെ പ്രതികരിക്കാനാവാത്ത വിഷമവൃത്തത്തിലാണിന്ന

Acknowledgment

Once a man, after bidding goodbye to his life on Earth, because he lived a virtuous life, gained entry into heaven (Nobody is expected to find facts in fiction!). He was curious to learn about the processes at work in heaven. He saw several counters crowded with angels who were busy attending calls from earthly beings. They were noting down messages about the needs and wants of mortals. He was awestruck by the systematic way the process was being run. Moving from one counter to the next, he happened to come across a scarcely crowded cabin. The angel in charge of the office was sound asleep, snoring! He read the board hanging from the top of the door that read 'Acknowledgment'. Acknowledgment/ page is inevitable when you have to submit a project, dissertation, PhD thesis, or send important documents via post, and so on. The word carries the meaning of 'recognizing'. During the 16th century, a period when readership and authorship were dependent on royal power, poets

The Role of Women in our Society

In our society, women play an important role from birth till death. Despite showing proficiency in all their roles, in today’s modern era, women seem to be standing behind men. In a male dominated society, the ability of a woman is seen as less than that of a man. Despite the government running many awareness programs, the life of a woman has become much more complicated than that of a man. If we compare the condition of women today with the condition of mythological society, then it is clearly visible that there has been some improvement in the situation. Women have started working. Contributing towards household expenses. In many areas, women have overtaken men. Day by day girls are making such records on which not only the family or society but the whole country is feeling proud. The Government of India is also not lagging behind in the upliftment of women. In the last few years, many schemes have been run by the government which are helping women to break social shackles and at th

The Unbearable Pain of Leaving

Image
 Milan Kundera, a literary titan of the twenty-first century, has passed away, leaving behind a heritage that will continue to reverberate with compendiums for times to come. The Czech novelist, known for his disquisition of empirical themes, oppression, and treason, breathed life into his workshop through runes, short stories, and novels, most specially the acclaimed masterpiece 'The unsupportable Lightness of Being'. Kundera's demise passed at the age of 94, marking the end of a period in the erudite world. Milan Kundera was the son of renowned pianist and musicologist Ludvik Kundera and was born on April 1st, 1929 in Brno, Czechoslovakia. Despite his musical bent and the influence of his father, Kundera discovered his true calling in jotting. He pursued his passion and ultimately became a speaker in world literature at Prague's film academy in 1952. While Kundera originally embraced Communism in his youth, his perspective shifted as he witnessed the party's repre

Fostering Creativity: The Intersection of Skill, Practice and Imagination

In 1666, a renowned scientist of immense influence experienced a moment of extraordinary inspiration while leisurely walking through a garden. This moment would go on to reshape the world as we know it. Underneath the sheltering branches of an apple tree, Sir Isaac Newton witnessed the descent of an apple to the ground. Pondering this phenomenon, he questioned why the apple consistently fell straight down towards the Earth's center rather than moving sideways or upwards. Newton postulated that the Earth exerted a gravitational force, drawing the apple towards it. Thus, he conceived the concept of gravity. The anecdote of the falling apple has endured as a symbolic representation of creative breakthroughs. It serves as a testament to the brilliance and ingenuity that fills our minds during those enlightening "eureka moments" when the conditions for creativity align perfectly. However, what often goes overlooked is the fact that Newton dedicated nearly two decades to develo

Challenges of Flipped Learning on Students and Teachers

Flipped learning, also referred to as the flipped classroom model, is a teaching strategy in which students are exposed to new material outside of the traditional classroom setting, usually through pre - recorded lectures or online resources, and class time is used for activities that apply and reinforce the material learned. Although this technique encourages active learning and offers personalized instruction, students can still experience certain difficulties adjusting to this education strategy. Students must be willing to be accountable for their own learning outside of the classroom. To view lectures that have already been recorded, finish required readings, or use internet resources, they must effectively manage their time. For students who struggle with time management skills or who have multiple demands on their time, this level of self regulation can be difficult. When necessary, students can ask questions and seek explanation from their teachers and peers in the typical clas

The review of the article entitled ‘Effect of Blended Learning Teaching Strategy on Academic Performance of Science Education Undergraduates in Rivers State University’

The article "Effect of Blended Learning Teaching Strategy on Academic Performance of Science Education Undergraduates at Rivers State University" examines the effect of blended learning on the academic performance of science education students. NDIOHO from the Department of Curriculum Studies and Educational Technology, Faculty of Education, University of Port Harcourt, and ETOKEREN, Inibehe and KINGDOM-AARON, Gloria from the Department of Science Education, Faculty of Education, Rivers State University collaborated on the project. In April 2021, the work was published on ResearchGate, an online article publishing platform. The study employs a quasi-experimental methodology and comprises 81 first-year undergraduates as subjects. The research questions compare the academic success of students taught utilising blended learning to those taught using traditional lecture methods, as well as any gender-related disparities in performance. The article presents a detailed assess

കാൽപന്ത് കളിയിലെ ഇന്ത്യൻ വിജയഗാഥ

"നിങ്ങൾ കളി കാണുവാൻ വരൂ... ഞങ്ങളെ കുറ്റപ്പെടുത്തൂ... തെറി വിളിക്കൂ...., ഒരിക്കൽ ഞങ്ങൾ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ആർപ്പ് വിളിക്കുക തന്നെ ചെയ്യും..." ലോക ഫുട്ബോളിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും കൂടെ പേര് ചേർക്കപ്പെട്ട് ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ വാക്കുകളാണിത്. 140 കോടിയോളം ജനസംഖ്യ വരുന്ന ഇന്ത്യ മഹാരാജ്യം ഒരുകാലത് ഫുട്ബാൾ ഭൂപടത്തിൽ എങ്ങും തന്നെ ഇല്ലായിരുന്നു, അവിടെ നിന്ന് പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ ലഭിച്ചു തുടങ്ങിയത് ഈ അടുത്ത കാലത്താണ്.... ഫുട്ബോളിന് വളകൂറില്ലാത്ത ഏഷ്യൻ മണ്ണിൽ പോലും ഇന്ത്യ ഒന്നും അല്ലാതെ ആയിരുന്നു. കേട്ട് കേൾവി ഇല്ലാത്ത രാജ്യങ്ങളെ നേരിടാൻ പോലും കഴിയാതെ പോയിരുന്നു. ബൈചുങ് ബുട്ടീയ, സുബ്രതോ പോൾ, വി. പി. സത്യൻ, ജെജെ പെക്ലുവ, ഐ. എം. വിജയൻ, മുഹമ്മദ് റാഫി, അനസ് എടത്തൊടിക, ജോ പോൾ അഞ്ചേരി, പ്രദീപ് കുമാർ ബനർജി തുടങ്ങി ജനപ്രീതിയിൽ മുന്നിൽ നിന്ന ഒരുപിടി താരങ്ങൾ ഓരോ കാലഘട്ടത്തിലും ഇന്ത്യൻ ഫുട്ബാളിലൂടെ കടന്ന് പോയെങ്കിലും കാര്യമായ നേട്ടം കൈവരിക്കാൻ കഴിയാതെ പോയി. ഏഷ്യൻ വൻകര

SAFF CUP 2023

ഇന്ത്യ - കുവൈറ്റ്‌ ഫൈനൽ മത്സരം. സാഫ് കപ്പിൽ കുവൈറ്റ്‌ നെ തോൽപ്പിച്ചുകൊണ്ട് ഇന്ത്യ ചാമ്പ്യൻസ് ആയിരിക്കുകയാണ് ഇന്നലെ നടന്ന മത്സരത്തിലാണ് കുവൈറ്റ്‌ നെ പരിചയപ്പെടുത്തി ചാമ്പ്യൻമാർ ആയത്. നിശ്ചിത സമയത്തും പിനീട്‌  നൽകിയ അധിക സമയത്തും ഓരോ ഗോൾ അടിച്ചു സമനില പാലിച്ച ഇരു ടീമുകളും കളി പെനാൽറ്റി ഷൂട്ട് ഔട്ട്‌ ലേക്ക് നയിച്ചു. ഷൂട്ട്‌ ഔട്ട്‌ ഇൽ നാലിനെതിരെ അഞ്ചു ഗോളുകൾക് ഇന്ത്യ ചാമ്പ്യൻഷിപ് കരസ്തമാക്കി.ഇത് ഒമ്പത്താം തവണയാണ് ഇന്ത്യ സാഫ് കപ്പ് നേടുന്നത്.മികച്ച രീതിയിൽ കളി ആരംഭിച്ച കുവൈറ്റ്‌ പതിനാറാം മിനിറ്റിൽ തന്നെ ഗോൾ നേടിയിരുന്നു, അൽ കിൽദി ആണ് കുവൈറ്റിന് വേണ്ടി ലീഡ് നേടികൊടുത്തത് തുടർന്ന് ഇന്ത്യക്ക് അവസരങ്ങൾ ധരാളം ലെഭിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.കളി ഉടനീളം പരിക്കൻ ടാക്‌റ്റിക്കസ് ആണ് കുവൈറ്റ്‌ ടീം പുറത്തെടുത്തത്, പരിക്ക് കാരണം ആദ്യ പകുതിയിൽ തന്നെ അൻവർ അലി കളം വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. മുപ്പത്തി എട്ടാം മിനുട്ടിൽ ഇന്ത്യ നടത്തിയ ഒരു മുന്നേറ്റം ഗോളിൽ കലാശിക്കുകയായിരുന്നു എന്നാൽ ഇന്ത്യയുടെ വണ് ടച്ച്‌ പസുകൾക്കു മുന്നിൽ കുവൈറ്റിന് മറുപടി ഉണ്ടായിരുന്നില്ല. വളരെ മനോഹരമായ ഒരു ഗോൾ ആണ് ഇന്ത്യ സ്വന്തമ

Extending the Boundaries of TReDS

Trade Receivables Discounting System, or TReDS, is an electronic platform used to discount the trade receivables of MSMEs. It is an authorized payment system and is also subject to the oversight of the Reserve Bank of India under the Payment and Settlement System (PSS) Act 2007. Trade receivables are the money owed to a business by clients for which the business has given services or delivered a product but has not yet collected payments. These receivables may be owed by businesses and other buyers, such as public sector organizations and government bodies. MSMEs are the ones who always face liquidity crisis. They do not have huge capital like big corporates. To provide MSMEs with immediate funds, the TReDs platform was introduced by RBI. So it was introduced to ease the constraints faced by micro small and medium enterprises in converting their trade receivables to liquid funds. Currently, 3 entities operate the TReDs platforms in the country they are, INVOICEMART, RXIL, and M1 E

Influencer Marketing in the Digital Era

In the modern era of interconnectedness, social media platforms have exceeded their traditional roles as communication and entertainment channels. They have transformed into vibrant marketplaces, providing brands and businesses with unparalleled opportunities to connect with a vast audience of potential customers. Within this digital revolution, influencer marketing has emerged as a highly effective strategy. In recent years, influencer marketing has become really popular because influencers have a big influence on their followers. These influencers have built a strong and interested group of people who follow them on social media by sharing their knowledge, experiences, and opinions. They cover different topics like lifestyle, fashion, technology, and gaming, and have specific groups of people who are interested in those topics. Influencer marketing works really well in reaching and connecting with the right people. Unlike regular ads, it lets brands use the trust and credibility that