ഒരു പന്തിൽ 22 റൺസ്!! ചനലിന്റെ കൊടും ചതി, സൗത്ത് ആഫ്രിക്കക് നഷ്ടം ഒരു ലോകകപ്പ്.
വെറും 12 മിനിറ്റ് ഒരു ലോകകപ്പ് സെമി ഫൈനൽ തന്നെ മാറ്റിമറച്ച ആ 12 മിനിറ്റിൽ സൗത്ത് ആഫ്രിക്കക് നഷ്ടമായത് ലോക്കകപ്പ് എന്ന സ്വപ്നം ആയിരുന്നു.മഴ നിയമത്തിന്റെയും ബ്രോഡ് കാസ്റ് ചാനലിന്റെയും ആ കൊടും ചതിയിൽ സൗത്ത് ആഫ്രിക്കക് നഷ്ടമായത് എക്കാലത്തെയും മികച്ച ഒരു ക്രിക്കറ്റ് ടീം ലോക കപ്പ് നേടാതെ സെമി ഫൈനൽഇൽ നിന്നും പുറത്തേക് പോയ കഥ.
കഥ ഇങ്ങനെ. വേദി 1992 ക്രിക്കറ്റ് വേൾഡ് കപ്പ്, സെമി ഫൈനലിൽ കരുത്തനായ ഇംഗ്ലണ്ട് അതിലും കരുത്തരായ സൗത്ത് ആഫ്രിക്കയെ നേരിടുന്നു. കുറച്ചു കൂടി പിന്നോട്ട് പോകണം ഈ കഥ നേരിട്ട് മനസിലാക്കാൻ 1991 അവസാനത്തോടെയാണ് സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ലേക്ക് മടങ്ങി വരുന്നത്, ക്രിക്കറ്റ് മാത്രം അല്ല സൗത്ത് ആഫ്രിക്കയിലെ രാഷ്ട്രീയ സാഹചര്യം കൂടി മാറി മാറിയപ്പെട്ട സമയം കൂടി ആയിരുന്നു സന്ദർഭം. രണ്ടു പതിറ്റാണ്ടു നീണ്ടു നിന്ന വർണ വിവേചനത്തിൽ നിന്നുള്ള വിളക്കിൽ നിന്നും സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ലോകത്തിലേക് തിരിച്ചു വന്ന കാലം. നീണ്ട 22 വർഷം ക്രിക്കറ്റ് ഇൽ നിന്നും പുറത്തു പോയ സൗത്ത് ആഫ്രികക് ഇതു ക്രിക്കറ്റിൽ തങ്ങളുടെ അധിപത്യം സ്ഥാപിക്കാൻ ലഭിച്ച അസുലഭ മുഹൂർത്തം, ബ്രിട്ടീഷ് കോളനിൽ അടിച്ചേല്പിച്ച വംശീയതയും വർണ വെറിയും ആയിരുന്നു സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വലിയ എതിരാളി. വളരെ ചുരുങ്ങിയ സമയമേ ഒള്ളു വേൾഡ് കപ്പ് ക്രിക്കറ്റ് തുടങ്ങാൻ സൗത്ത് ആഫ്രിക്ക വേൾഡ് കപ്പ് കളിക്കും എന്ന് ആരും വിചാരിച്ചിട്ടു പോലും ഉണ്ടാകില്ല, വരുന്ന വേൾഡ് കപ്പ് ക്രിക്കറ്റ് കളിക്കാൻ സൗത്ത് ആഫ്രിക്ക ഉണ്ടാകുമോ എന്ന് ആരും വിചാരിച്ചിട്ടു പോലും ഉണ്ടാകുല. നെൽസൻ മണ്ടെലയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് മേധാവിയും സമ്മർദ്ദം ചെലുത്തിയത് കാരണം സൗത്ത് ആഫ്രിക്കക് വേൾഡ് കപ്പ് കളിക്കാൻ ടിക്കറ്റ് ലഭിച്ചു.
കേപ്ലർ നയിക്കുന്ന സൗത്ത് ആഫ്രിക്കൻ ടീമിൽ ഹാൻസി ക്രോണിയ, അലൻ ഡോണൾഡ്, ജോണ്ടി റോഡ്സ് തുടങ്ങിയ കളിക്കാർ ക്ക് പുറമെ ഒരു പറ്റം യുവ കളിക്കാർ അണിനിറന്നു. ആദ്യ മത്സരത്തിൽ തന്നെ സൗത്ത് ആഫ്രിക്കയുടെ പോരാട്ട വീര്യം ലോകം കണ്ടു നിലവിലെ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ 9 വിക്കെറ്റ്നു തോൽപിച്ചു അവർ വരവ് അറിയിച്ചു.എല്ലാവിധ എതിർപ്പുകൾക്കിടയിലും സൗത്ത് ആഫ്രിക്കൻ ടീം ക്രിക്കറ്റ് വേൾഡ് കപ്പ് സെമി ഫൈനലിൽ എത്തിയത് ആ ഒരു ജനത ആഗ്രഹിച്ചിരുന്ന ഒരു വലിയ സ്വപ്നം ആയിരുന്നു, ആ സ്വപ്നം ഒരു പേടിസ്വപ്നം ആകാൻ ഇനി ഒരു ക്രിക്കറ്റ് മാച്ച് മാത്രം മതിയായിരുന്നു.ദുഷ്കരം ആണെങ്കിലും മാക് മില്ലാനും റീചാർദ്സനും ഇറങ്ങുന്നു എന്നാൽ ബൗണ്ടറി ലൈൻ ഇൽ എത്തുമ്പോൾ ആണ് അവർ കാര്യങ്ങൾ മനസിൽആകുന്നതു 7 ബാളിൽ അല്ല ഒരു ബാല്ലിൽ ആണ് പുതുക്കി നിശ്ചയിച്ച നിയമത്തിൽ നേടേണ്ടത് ഒരു ബാലിൽ 22 റൺസ്.തോറ്റു പോയി ആ ടീം.സൗത്ത് ആഫ്രിക്ക ടൂർണമെന്റ് ഇൽ പുറത്തായി.എന്നിരുന്നാലും ചെറുമനും പട്ടിക ജാതികാരും ആണ് മിക്കവാറും ടീം കോച്ച് ആദിൽ അവർ എത്തി പെട്ടട് വളരെ കഷ്ടപേട്ടാണ്.കോച്ച് നായർ ആണോ നമ്പൂതിരി ആണോ എന്നുള്ള ചോദ്യം ഇല്ല.നമ്മൾ ജയിക്കും അതാണ് തന്ന ജാതിക്കാരൻ ആയ എന്റെ പ്രോമിസ്. ജാതി എടാണോ മദം എടാണോ ഞാൻ മനുഷ്യനാണ് എന്റെ ജാദിയും മനുഷ്യൻ ആണ്.
Mr. Vibin Das. C. P, Head, Dept. of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment