Posts

The Happiness Within

Let this blog begin with a question: What is real happiness? Does it lie in success, power, money, or fame? People often complain that they are not happy and that life is unfair to them. Yes, sometimes we all go through certain stages that break us. Life isn't easy for anyone, especially since we're often too small to accept the challenges life throws at us. It's a reality.   We're in a game of hide and seek where we need to find the real hero, happiness. Where is that hero? Do we ever ask this question to ourselves? Recently, I listened to a speech in which the speaker mentioned their source of happiness. Actually, the hero lies within us. It's not about money, power, or fame; it's in gratitude, kindness, and love. It's easy to say this, but in real life, it's not that easy to find that hero in these beautiful things, since the world is so materialistic. We have to overcome many challenges to reach the stage where we find happiness within ourselves.   H...

യൂറോ കപ്പ് കളിക്കാനാവാത്ത പ്രധാന താരങ്ങൾ.

 2024 യൂറോ കപ്പ് ലെ ഗ്രൂപ്പ്‌ സ്റ്റേജ് കളികൾ ഒക്കെ നടക്കുകയാണല്ലോ. എന്നാൽ യൂറോ കപ്പിന് യോഗ്യത നേടാത്ത ക്ലബ് ഫുട്ബോൾ മിന്നും താരങ്ങൾ ആരൊക്കെ എന്ന് ഒന്ന് പരിശോധിക്കാം.  39 കാരൻ ക്രിസ്ത്യാനോ മുതൽ 16 കാരൻ വണ്ടർ കിഡ് ലാമിനെ യമൽ വരെ ജർമ്മനി യിൽ നടക്കുന്ന യുറോ കപ്പിൽ കളിക്കുന്നുണ്ട്.6 ഗ്രൂപുകളിൽ ആയി പങ്കെടുക്കുന്നത് 24 ടീമുകളാണ് ജൂൺ 15 ന് ജർമ്മനി സ്കോലൻഡ് മത്സരത്തോടെ യൂറോ കപ്പിന് തുടക്കമായി. യൂറോപ്പിലെ പുതിയ ചാമ്പ്യൻനെ കണ്ടെത്താനുള്ള മത്സരത്തിലേക് എല്ലാ യൂറോപ്പിയൻ ശക്തികളും ഇടം നേടിയിട്ടുണ്ട് എന്നാൽ ക്ലബ്‌ ഫുട്ബോളിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച പല പ്രേമുഖ കളിക്കാരും ഈ യൂറോ കപ്പിൽ കളിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പരിക്കാണ് ചിലർക്കു കളിക്കാൻ കഴിയാത്തതെങ്കിൽ ചിലർക്കു അവരുടെ രാജ്യം യൂറോ കപ്പിന് യോഗ്യത നേടാത്തതും വിനയായി. ഏർലിംഗ് ഹാലൻഡ്. മഞ്ചേസ്റ്റർ സിറ്റി കായി ഗോലടിച്ചു കൂട്ടുന്ന യുവ ഫുട്ബോൾ പ്രേതിഭ ആണ് ഹലാൻഡ് വർത്തമാന ഫുട്ബോളിൽ ഏറ്റവും വിലപിടിപ്പുള്ള താരം. 27 ഗോളുമായി ടോപ്പ് സ്കോർർ ആണ് കഴിഞ്ഞവർഷം 23 കാരനായ ഈ താരം. സ്വന്തം നാടായ നോർവേ ക്ക് യൂറോ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഹലാൻഡ് ന് ഈവർഷം...

Connections that Count: The Art of Networking and Relationship Building for Success

Image
In today's interconnected world, the value of building and nurturing relationships cannot be overstated. Whether you're just starting out in your career or looking to advance to the next level, effective networking and relationship building are crucial for success. Let's explore some key strategies to connect with people; leverage your online presence, benefit from mentorship, develop your personal brand, and maintain meaningful connections, etc Let’s Connect with People: Establishing connections begins by making an effort to connect and interact with others. Engaging in meaningful conversations outside of work with colleagues, superiors, peers, and subordinates can foster a more united and supportive work atmosphere. Participate in discussions that establish a connection and demonstrate authentic curiosity about their lives and experiences. Leveraging Your Online Presence: In today's modern era, having a strong online presence is beneficial for expanding your network. ...

From Resentment to Empathy

 Some characters have the power to stay in the mind of the reader even years after being published, no matter how the character appears in the fictional narrative- a hero or an anti-hero. Narratives have that power to even turn the worst characters into the favourites of the readers. It is fascinating how the author, with a swift move of their pen can create such a wonderful, lively being just from their imaginations. Most often it might be the protagonist that captures the reader’s interest. But at certain unpredictable situations, the anti-hero, the villain is the one that takes the readers off their feet.   Recently the world has seen many representations, rewritings and reinterpretations of such anti-hero characters. It has become a recent trend that the antagonists are given prominence and their characters are being glorified. This can be seen in works of literature or movies. Some of them are Hannibal Lecter from the movie The Silence of the Lambs, Sir Sandor Clegan...

Eco – Savvy: How Green Marketing is Revolutionizing Consumer Habits

“Earth provides enough to satisfy every man’s needs, but not every man’s greed!” Sustainability and business are interwoven, and conscious consumerism and green marketing are increasingly important. Green marketing has evolved into a movement changing how we shop and perceive the world. It is no longer just a catchphrase. You are seeing green marketing in action if you have seen an increase in the number of environmentally friendly products on the shelf. Due to the necessity to address social and environmental issues, corporations have undergone a considerable transition throughout the years. Using recyclable packaging is only one aspect of green marketing; another is integrating environmental ideals into your business strategy.  “Growing concern about the detrimental effects of consumption patterns, the effects of the economy, and population increase on the environment gave rise to the green movement between the 1960s and the early 1970s (Cohen, 2001)”. Peattie (1995) described gr...

ഈദുൽ അള്ഹ - ആത്മീയവും മാനവികവുമായ ആശയങ്ങൾ.

 ആത്മ സമർപ്പണത്തിൻ്റെയും ത്യാഗ സന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഓരോ ബലിപെരുന്നാളും. കൊണ്ടും കൊടുത്തും പരസ്പര സ്നേഹവും സൗഹാർദ്ധവും ഊട്ടിയുറപ്പിക്കലാണ് ഇതിന്റെ പരമമായ ലക്ഷ്യം. ഉൽ-അദ്ഹയ്ക്ക് ഇസ്ലാമിൽ അഗാധമായ ആത്മീയവും മാനുഷികവുമായ പ്രാധാന്യമുണ്ട്. ഇബ്രാഹിം നബി (അബ്രഹാം) തൻ്റെ പുത്രനായ ഇസ്മാഈലിനെ ദൈവിക കൽപ്പനയ്ക്ക് വിധേയമായി ബലിയർപ്പിക്കാൻ തയ്യാറായതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ പ്രധാന ഇസ്ലാമിക വിശേഷ ആഘോഷ ദിവസം.  ആത്മിയതയുടെയും മാനുഷിക പരിഗണനയുടെയും വലിയ ഒരു ഉദാഹരണം നമുക്ക് ഈ ആഘോഷത്തിൽ പ്രകടമാണ്. ഒരു വിശ്വാസിയെ സബന്ധിച്ച് ദൈവത്തോടുള്ള അനുസരണയും സമർപ്പണവും കൂടിയാണ് ഒരോ പെരുന്നാളിനും കാണൻ കഴിയുന്നത്.  പ്രവാചകൻ ഇബ്രാഹിം നബി പ്രകടമാക്കിയ ദൈവഹിതത്തോടുള്ള സമ്പൂർണ്ണ സമർപ്പണത്തെ പ്രതീകപ്പെടുത്തുന്നതാണ് ഈദുൽ-അദ്ഹ. ഈ അനുസരണ യോടെയുള്ള പ്രവർത്തനം ഇസ്ലാമിക വിശ്വാസത്തിൻ്റെ കാതലായതാണ്, അത് പോലെ ദൈവത്തോടുള്ള വിശ്വാസത്തിനും ഭക്തിക്കും ഊന്നൽ നൽകുന്നു എന്നതും കൂടിയാണ്. തൻ്റെ പ്രിയപ്പെട്ട മകനെ ബലിയർപ്പിക്കാനുള്ള ഇബ്രാഹിം നബിയുടെ സന്നദ്ധത, ദൈവത്തിനുവേണ്ടി ലൗകിക ബന്ധങ്ങൾ ഉപേക്ഷിക്കാനുള്ള വിശ്വാസ...

പ്രതിഷേധക്കനിയായ് കനികുസൃതി

Image
  പലസ്തീൻ ജനതയുടെ പ്രക്ഷോഭത്തിനോട് ഐക്യപ്പെട്ടുകൊണ്ട് കാൻ ചലച്ചിത്രോത്സവ വേദിയിൽ വച്ച് കനി കുസൃതി ഉയർത്തിപ്പിടിച്ച തണ്ണിമത്തൻ   ആകൃതിയിലുള്ള വാനിറ്റി   ബാ​ഗ് വലിയ ചർച്ചയായി മാറി. ഓസ്കർ വേദിയിൽ ഉൾപ്പെടെ ആഗോളതലത്തിൽ കലാപ്രവർത്തകർ പലസ്തീന് വേണ്ടി നടത്തിയ ഇടപെടലുകളിൽ മലയാളി താരം കനി കുസൃതിയും ഭാഗമായിരിക്കുന്നു.   പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചാണ് പലസ്തീന് ഐക്യദാർഢ്യമറിയിച്ച് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ കനി കുസൃതി പലസ്തീൻ പ്രതിരോധ ചിഹ്നങ്ങളിലൊന്നായ തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി റെഡ് കാർപറ്റിൽ എത്തിയത്. ലോക രാഷ്ട്രങ്ങളെല്ലാം കൈവിട്ട പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായിരുന്നു കനിയുടെ കയ്യിലെ ആ തണ്ണിമത്തൻ രൂപത്തിലുള്ള ബാഗ്. സാമ്രാജിത്വ അധിനിവേശത്തിനെതിരെയും വംശഹത്യക്കെതിരെയും പോരാടുന്ന പലസ്തീൻ ജനതയുടെ പ്രതിരോധ ചിഹ്നങ്ങളിലൊന്നാണ് പാതിമുറിച്ച തണ്ണിമത്തൻ. ഇത് പലസ്തീന്റെ പതാകയിലെ പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളെ പ്രതിനിധീകരിക്കുന്നു.പലസ്തീന്‍ ദേശീയ പതാകയിലെ നിറങ്ങളോടും ഡിസൈനോടും ചേര്‍ന്ന...

Exploring the Profile of Manmohan Singh

 Dr. Manmohan Singh is an eminent Indian economist, politician who served as the 13th Prime Minister of India from 2004 to 2014. He was born on September 26, 1932, in Gah, Punjab, during British India. He completed his schooling from Punjab and then pursued higher education at Punjab University, Chandigarh. He earned a Bachelor's and Master's degree in Economics, graduating as a University Gold Medalist. He then went to the University of Cambridge, England, on a scholarship, where he earned his Bachelor's and Master's degrees in Economics, and later a D.Phil. from Nuffield. After completing his studies, he returned to India and began his academic career. He served as a professor of International Trade at the Delhi School of Economics and later became a professor of Economics at the University of Delhi. His academic contributions in the field of economics, particularly in the areas of international trade and development, earned him recognition both in India and  abroad. ...

Man's Search for Meaning: A Narrative from the Holocaust

Victor E. Frankl's Man's Search for Meaning (1946) is a documentation of the experiences of the Jews in the concentration camps. As Frankl himself had a tough time in the camp, he talks about the necessity of finding a meaning and purpose in life which would help one in overcoming the hardships. Reduced to a mere number, deprived of his personal identity, Frankl witnesses and experiences the "barbed wire sickness". A dark sense of humour takes its place in the mind when the prisoners have nothing to lose except their "ridiculously naked lives". The narrator speaks about the different transformations in the mind of the prisoners during their stay. He says, "Apart from that strange kind of humour, another sensation seized us: curiosity". He perceives it as a certain reaction to the strange circumstances they are placed in. They find themselves adjusting to the most inconvenient situations, even finding comfort in them. This is the first phase of thei...

ഗ്രഹൺ; ഭൂമിയിലേക്കിറങ്ങിവന്ന സ്വർഗ്ഗം

  ഹി മാചലിലെ കസോൾ മാർക്കറ്റ് ഏരിയയിൽ നിന്ന് ഗ്രഹൺ സ്ട്രീറ്റ് വഴി നടന്ന് പാലം കടന്നാൽ ഗ്രഹനിലേക്കുള്ള 4x4 പിക്ക് - അപ്പ് ട്രക്കുകൾ ലഭിക്കും . അവിടുത്തെ ഒരു വിധം എല്ലാ ബേക്കറികളിലും ലഭിക്കുന്ന ചോക്കോ ബ്രൗണി വാങ്ങി കയ്യിൽ വച്ചിട്ടുണ്ട് . നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബ്രൗണി ഓവനിൽ വച്ച് ചൂട് ആക്കി അതിൽ മെൽറ്റഡ് ചോക്ലേറ്റും ഒഴിച്ച് ഒരു ഐസ്ക്രീം കൂടിനകത്താക്കിയാണ് വില്പന . കയ്യിൽകിട്ടിയ ബ്രൗണി ഹിമാചലിലെ കൊടും തണുപ്പത്ത് നാവിലെ രുചി പതിന്മടങ്ങാക്കി . പാലം കടന്ന് ഗ്രഹനിലേക്ക് പോകാനൊരുങ്ങി നിൽക്കുന്ന പിക്ക് അപ്പ് വാൻ ഡ്രൈവറോട് 200 രൂപ പറഞ്ഞുറപ്പിച്ച് പുറകിൽ കയറി നിൽപ്പായി . പുറകുവശം തുറന്ന മഹീന്ദ്ര പിക്ക് അപ്പ് വാൻ ആണ് . അതികം വൈകാതെ യാത്ര ആരംഭിച്ച ട്രക്കിൽ എന്നെക്കൂടാതെ മൂന്ന് നാല് ഗ്രാമ വാസികളും , ഗ്രാമത്തിലെ എന്തൊക്കെയോ നിർമാണപ്രവർത്തികൾക്കുള്ള കല്ലും , സിമന്റും എല്ലാം ഉണ്ടായിരുന്നു . ഒട്ടും തന്നെ ടാർ ചെയ്യാത്തതോ , ചെയ്ത ടാർ ഇളകിപ്പോയതോ എന്ന് മനസ്സിലാകാത്തവിധം മലമടക്കുകളിലൂടെ വളഞ്ഞു പുളഞ്ഞു കിട...