Posts

Showing posts from August, 2024

The Power of Words and Relationships

Words, though composed of simple characters, wield extraordinary power. They are the foundation of communication, the bridge between minds, and the cornerstone of relationships. Whether spoken, written, or even thought, words have the ability to shape our perceptions, influence our emotions, and alter the course of our lives. In the intricate web of human relationships, words serve as the threads that connect us, and the way we choose to use them can either strengthen those bonds or tear them apart. From the moment we are born, words become a crucial part of our existence. A mother's soothing lullaby, a father's reassuring advice, a friend’s heartfelt compliment—each of these is a testament to the power of words in shaping relationships. They carry emotions, intentions, and meanings that transcend the mere sound or structure of language. In relationships, words can be a source of comfort, encouragement, and understanding, but they can also be weapons of harm, misunderstanding, ...

ദിവസവും അല്പനേരം വ്യായാമം ചെയ്യാൻ 13 കാരണങ്ങൾ

വ്യായാമം എന്തിനാണ്? ശാരീരിക ക്ഷമത മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്താണ്? ദിവസവും വ്യായാമം എന്തുകൊണ്ട് ശീലിക്കണം? വ്യായാമം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ 13 കാരണങ്ങൾ ഇതാ... നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. ഇത് പലപ്പോഴും ഉദാസീനമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിഷ്‌ക്രിയത്വം ഒരു “നിശബ്‌ദ കൊലയാളി” ആണ്. നിങ്ങൾക്ക് ഉദാസീനമായ ഒരു ജീവിതശൈലി ഉണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തന ശേഷിയിൽ കുറവുണ്ടാകും. ദീർഘനേരം വെറുതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവർത്തനത്തിന്റെയും ആരോഗ്യ ഗുണങ്ങൾ അവഗണിക്കാൻ പ്രയാസമാണ്. പ്രായമോ ലിംഗഭേദമോ നോക്കാതെ എല്ലാവരും വ്യായാമം ചെയ്യുന്നതിൽ നിന്ന് പ്രയോജനം നേടുന്നു. 1. ശരീരഭാരം നിയന്ത്രിക്കാൻ. ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിന്റെ ഗുണഫലങ്ങൾ മനസിലാക്കാൻ, വ്യായാമവും ഊർജ്ജ ചെലവും തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പതിവ് വ്യായാമം നിങ്ങളുടെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ...

അമ്മയുടെ സ്വര്‍ണം പണയം വച്ച് മകന്‍; വെട്ടിപ്പിടിച്ചത് 2,000 കോടിയുടെ സാമ്രാജ്യം!

Image
 മികച്ച ബിസിനസ് ആശയങ്ങള്‍ ഉണ്ടെങ്കില്‍ പോലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ലോണ്‍ ലഭിക്കാത്ത സാഹചര്യം ഇന്നും കുറവല്ല. അപ്പോള്‍ പിന്നെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യം പറയേണ്ടതില്ലല്ലോ? ധനകാര്യ സ്ഥാപനങ്ങളിലെ നൂലാമാലകള്‍ ഓര്‍ത്ത് മനസില്‍ വിരിഞ്ഞ ബിസിനസ് ആശയങ്ങള്‍ക്കു ഫുള്‍സ്‌റ്റോപ്പിട്ട നിരവധി ആളുകളുണ്ടാകും. എന്നാല്‍ ചിലരെങ്കിലും പ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ടു പോയിരിക്കാം. അത്തരത്തിലൊരു വിജയകഥയാണിത്. ഏവര്‍ക്കും സുപരിചിതമായ, ഇന്നു രാജ്യത്തെ മികച്ച കൊറിയര്‍ സര്‍വീസുകളില്‍ ഒന്നായ ഡിടിഡിസിയുടെ കഥ. അതേ, ഇന്ന് 2,000 കോടി രൂപ മൂല്യമുള്ള ഡിടിഡിസിയുടെ തുടക്കം കഠിനമായിരുന്നു. ഡിടിഡിസിലെ കുറിച്ച് അറിയുന്നതിനു മുമ്പ് നിങ്ങള്‍ അതിന്റെ സ്ഥാപകനും, ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ സുഭാഷിഷ് ചക്രവര്‍ത്തിയെ അറിയേണ്ടതുണ്ട്. കൊല്‍ക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സുഭാശിഷ് ജനിച്ചത്. രാമകൃഷ്ണ മിഷന്‍ റസിഡന്‍ഷ്യല്‍ കോളേജില്‍ നിന്ന് കെമിസ്ട്രി പഠിച്ച വ്യക്തിയാണ് ഇദ്ദേഹം. കോളേജ് കാലത്ത് പീര്‍ലെസ് എന്ന വലിയ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. 1981-ല്‍ കമ്പനി തങ്ങളുടെ ഇന്‍ഷുറന്‍സ് ബിസിന...

Eco-Friendly Engineering: Nature-Based Solutions to Combat Landslides in Wayanad

  Natural catastrophes are impacted by human activity and environmental conditions, even though they are frequently beyond the control of individuals and governments. Although they occur less frequently, landslides are the third most dangerous natural catastrophe globally and the seventh largest source of fatalities from natural disasters (Zillman, 1999; Herath and Wang, 2009; Aliimohammadlou et al., 2013). They are a serious concern, especially to vulnerable communities in rural regions, and they greatly increase the fatality rate from disasters. Human settlements are severely damaged by these occurrences, especially in areas that are already vulnerable to natural disasters. The financial and human consequences of landslides can outweigh those of other natural catastrophes in nations like India. The effects of landslides in both wealthy and poor countries demonstrate this. Wayanad is a very beautiful and ecologically diverse location. But because of its own topography—steep hi...

സ്ത്രീകൾ സുരക്ഷിതമോ?..

 എത്രയോ തവണ ആവർത്തിച്ച ചോദ്യമാണ് ഇത്. സ്ത്രീകൾ സുരക്ഷിതമാണോ എന്ന്. പ്രത്യേകിച്ച് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീകളുടെ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാൽ, ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ സുപ്രധാനവും സമ്മർദപൂരിതവുമായ ഒരു പ്രശ്നമായി തുടരുന്നു. സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാൻ സർക്കാരും സിവിൽ സമൂഹവും വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ അടിയന്തരമായി അഭിമുഖീകരിക്കേണ്ട വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്നു. ഇന്ത്യയിൽ സ്ത്രീകളുടെ സുരക്ഷ പതിറ്റാണ്ടുകളായി ആശങ്കാജനകമായ വിഷയമാണ്. ദേശീയ അന്തർദേശീയ രോഷത്തിന് കാരണമായ സ്ത്രീകൾക്കെതിരായ നിരവധി അതിക്രമങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിർഭയ കേസ് എന്നറിയപ്പെടുന്ന 2012 ലെ ഡൽഹി കൂട്ടബലാത്സംഗ കേസിന് ശേഷം, നിയമനിർമ്മാണ പരിഷ്കാരങ്ങളിൽ കുതിച്ചുചാട്ടം ഉണ്ടായി, കർശനമായ നിയമങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കലും ഉൾപ്പെടെ. ഈ നടപടികൾ ഉണ്ടായിരുന്നിട്ടും, സ്ത്രീകൾ ഇപ്പോഴും കാര്യമായ അപകടസാധ്യതകൾ നേരിടുന്നുണ്ടെന്ന് ഗ്രൗണ്ട് റ...

നാലുവർഷ ബിരുദവും, മലയാളം സിലബസും

  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നാലുവർഷബിരുദ പഠനത്തിന് തുടക്കം കുറിച്ചപ്പോൾ ആശങ്കകളും പ്രതീക്ഷകളും അതോടൊപ്പം അഭിനന്ദനങ്ങളും ഒക്കെയായി വലിയ വാർത്തയായിരുന്നു. അതോടൊപ്പം തന്നെ ആഘോഷിച്ച മറ്റൊന്ന് പുതിയ സിലബസുകളെക്കുറിച്ചായിരുന്നു. മാതൃഭാഷയായ മലയാളം സിലബസിൽ വന്ന മാറ്റവും ചർച്ചയായി. സോഷ്യൽ മീഡിയയിലൊക്കെ കേറിവാടാ മക്കളേ എന്ന് പറഞ്ഞ് സിലബസിന്റെ റീൽസും, വീഡിയോസും എല്ലാം ഇറങ്ങിയിരുന്നു. സിലബസിൽ വന്ന മാറ്റം പലരും പല കാഴ്‌ചപ്പാടോടെയാണ് നിരീക്ഷിക്കുന്നത്. സിനിമയും, സിനിമാഗാനങ്ങളും, ഇന്റർവ്യൂവും എല്ലാം സിലബസിന്റെ ഭാഗമാണ്. പുതിയ ജനറേഷന്റെ ‘വൈബ് ‘അറിഞ്ഞൊരു സിലബസ് എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാമെങ്കിലും സാഹിത്യത്തോട് താത്പര്യമുള്ള, ഭാഷപഠിക്കുന്ന ഒരു കുട്ടിയെ ഈ സിലബസ് എത്രത്തോളം തൃപ്തിപെടുത്തും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട് . എങ്കിൽ മലയാളം മേജർ ആയിപഠിക്കട്ടെ എന്ന് നമുക്ക് സ്വയം ആശ്വസിപ്പിക്കാമെങ്കിലും, ചില ചോദ്യങ്ങൾ ബാക്കിയാണ്.വിവിധ സാഹിത്യരൂപങ്ങളും ദൃശ്യകലാരൂപങ്ങളും ആസ്വദിക്കാനുള്ള കഴിവ് രൂപപ്പെടുത്താൻ ശ്രമിക്കുമ്പോൾ വിദ്യാർത്ഥികൾക്ക്ഭാഷയോടും സാഹിത്യത്തോടും ഉള്ള ആഭിമുഖ്യം കുറഞ്ഞു പോകുമോ, അതിനുള്...

The Whispered Secrets of Black Reef

Black Reef Scene: The corner seat of a deserted café. The sound of waves crash faintly in the background. It is a coastal village. Two figures, Amelia and an old sailor named Jack, sit at a small wooden table. A map is spread out between them. The conversation begins...   ---   Amelia: "So, um, I found this map... in my great-grandfather’s old mansion. I think—I think it’s real, Jack. It could be the treasure of Black Reef. Look—" (She taps the map, her voice tinged with excitement) "See these markings? They—they lead to an island off the coast."   Jack: (Leans back, sighing heavily) "Aye, so you found it. The map everyone’s heard about but no one’s ever really seen. You sure, lass? You sure you know what you’re gettin’ into?" Amelia: (Looking deep into the map) "I’ve heard the stories, but… I need to do this, Jack. It’s—it’s been a part of my family for so long. This could, I dunno, change everything."   Jack: (Nods slowly, rubbing his...

It's Okay to be Not Okay

If it's your strongest match,   You leave it over there,   It might be even more heartbreaking.   She wasn't strong enough to endure it... Sitting close to the windowpane,   She feels the wind leaping through the open window, wiping her tears,   But it also freezes her in its track along... Approaching each station   Burned her long and hard,   Reminding her of the fact that she is getting farther away from her beloved... Everything and everyone around her   Seems to be free from all worries,   Because they are not missing anyone.   She hears all the chaos and cheers,   A kin enjoying every little bit of their journey,   Because they are all with their loved ones... She again, as always, thought about why   The Almighty parts them so often.   Each minute feels like hours   When she is apart from him.   Looking at each soul there,...

മനുഷ്യനും പ്രകൃതിയും

അടുത്ത ദിവസത്തേക്ക് എന്ത് ചെയ്യണം , എവിടെ പോകണം ,  ഏത്   ഭക്ഷണം പച്ചകം ചെയ്യണം എന്നൊക്കെ ഓർത്തും തയ്യാറെടുത്തും ഫോണിൽ അലാറം സെറ്റ് ചെയ്‌ത് ഉറങ്ങിയ ഒരു പിടി ജീവനുകൾ! രാത്രിയുടെ കാറ്റിനു ചെളിയുടെ ഗന്ധം കലർന്നത് തിരിച്ചറിൻഹ ചിലർ! പ്രകൃതിക്ഷോഭത്തിനു മുൻപും ഇരയായവർ പെട്ടെന്ന് തന്നെ ചുറ്റുമുള്ളവരെ പാതിമയക്കത്തിൽ നിന്നും ഉണർത്തി സ്വന്തം ജീവൻ രക്ഷിച്ചവർ! പോയ വാരം പത്രയേടുകൾ ജനങ്ങളെ കൊണ്ടുപോയത് വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല എന്നീ ഗ്രാമങ്ങളിലേക്കാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ ഗ്രാമവും ഗ്രാമവാസികളിൽ ഭൂരിഭാഗവും ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോളേക്കുമാണ് നാമാവശേഷമായത്. രാത്രിയുടെ ഇരുട്ടിൽ ഒരു തസ്കരനെ പോലെ 'സ്വന്തം' എന്ന് അന്നുവരെ അവകാശപ്പെട്ടിരുന്ന, അതിർത്ഥി നിശ്ചയിച് മതിലുകൾ കൊണ്ട് വേർതിരിച്ച 'എന്റെ' എന്ന് അഭിമാനം കൊണ്ട ഭൂമി, ആ കുത്തൊഴുക്ക് അവന്റെതാക്കി കൊണ്ട് പോയി. ഒരു ൻഹെട്ടലോടെ ആണ് പലരും തന്റെ പൂന്തോട്ടത്തിന്റെ സ്ഥാനത്തു ചേറുനിറൻഹ പുഴ ഒഴുകി പോകുന്നതിനു സാക്ഷി ആയത്. പൂന്തോട്ടത്തിലെ പൂക്കൾക്കൊപ്പം പോഴി ഞ്ഞു പോയത് കുടുംബത്തിലെ അംഗങ്ങൾ കൂടി ആയിരന്നു എന്ന പരമാർഥം അറിയാൻ ...

രഥചക്രം

മമത; തൊട്ടു തീണ്ടാത്തൊരാ ജന്മമെന്നു ചൊല്ലിച്ച ബാല്യത്തിൻ ചൂടിൽ ചൊല്ലിയറിയിക്കാതെയാ- യിത്തിരി നന്മയെ  കാരണമറിയാക്കാരണത്തിൻ പേരിൽ കൂടെ കൂട്ടിയോരെൻ മനം! അത്രമേൽ പ്രിയമെന്നാഞ്ഞു ചൊല്ലിയാ- ളൊഴിഞ്ഞാമനതാരിൽ, പ്രതിഷ്ഠിച്ചൊരാ വിഗ്രഹം. മങ്ങിയും തെളിഞ്ഞുമാ കാലവും ഇഴഞ്ഞും നിരങ്ങിയുമാ രഥചക്രവും. ഉത്തരമില്ലാതിരിക്കെന്ന പ്രഹസനത്തിൻ മറവിലാ- സ്നേഹ ചന്ദനം ഇരുന്നുണങ്ങി! അന്തിത്തിരി തെളിയാതെയാകോവിലിൽ ശോഭിച്ചാപൊടിപിടിച്ചെൻ വിഗ്രഹം! *********** തന്നോളമെത്തിയാകർമ്മ ഭാണ്ഡവും പേറി ഉഴറുമാ നേരം  തിക്കിതിരക്കിയാതെരുവിനോളത്തിൽ നിൻ നന്മ തിന്മയെന്നു ശ്രവിച്ചാകാതുകൾ. പ്രകമ്പനം പൂണ്ടൊരാ മനമന്നറിഞ്ഞു ഇത്തിരി നോവിൻ പിടിവാശികൾ ! പിടിവിടില്ലൊരിക്കലും; മുറുകെ പിടിക്കുമാ- കരങ്ങളെന്നോതി തളിച്ചൂ പുണ്യാഹം. അരമണി അഴിച്ചു പാർത്തൂ വിറയാർന്നു തുള്ളിയൊരെന്നിലെ കോമരം *********** നിനച്ചിരിക്കാതൊരു വേളയിൽ തെളിഞ്ഞു മിഴികളിലാരൂപം,  പിടി തരാതെ മറഞ്ഞു പോയതും ക്ഷണം കൊണ്ട് . ഭാരമതേറുന്നു മുതുകിൽ, നിറയുന്നു കുഞ്ഞുത്തരവാദിത്തത്തിൻ ഉടുപ്പുകളാഭാണ്ഡത്തിൽ. പറയാതെ,  കാത്തു നിൽക്കാതെ, ആ രഥചക്രമകന്നു നീങ്ങി. പതിവിനു വിപരീതമായ് തിര...

ഫാന്റസി റിലേഷനും പാരൻറിംഗ് സ്റ്റൈലും

"നീ ഒരു ഫാൻറ്റസി യിലാണ് ജീവിക്കുന്നത്, അതിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.   ഇത് യഥാർത്ഥ ജീവിതമാണ്... ഫാൻറ്റസി ലോകത്തു നിന്നും നീ ഇറങ്ങി വരണം" ഈ ഒരു ഡയലോഗ് നമുക്ക് യഥാർത്ഥ ജീവിതത്തിലും സിനിമയിലും കേട്ടു പരിചയം ഉള്ളതാണ്.ഈ ഒരു ഫാൻറ്റസി ബന്ധം സൃഷ്ടിക്കാനുണ്ടായ കാരണമെന്താകുമെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?പല കാരണങ്ങൾ ഉണ്ടാവാം. അതിൽ പ്രധാനപ്പെട്ട ഒരു കാരണത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ഞാൻ തിരിക്കുന്നു. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ വളരെ സ്വാധീനം ഉള്ള ഒന്നാണ് Parenting style. Parenting style ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല രീതിയിൽ സ്വാധീനം ഉണ്ടെന്നതിൽ സംശയമില്ല. എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് പരിശോധിക്കാം.  1960-ൽ psychologist ഡയാന ബൗമ്രൈഡ് നാല് പേരന്റിംഗ് ശൈലികൾ അവതരിപ്പിച്ചു: Authoritarian , Authoritative , Permissive , Uninvolved എന്നിവയാണവ. ഓരോ parenting style എങ്ങനെ എന്ന് പരിശോധിക്കാം. Authoritarian parents എന്തെങ്കിലും മക്കളുടെ ചോദ്യങ്ങൾക്ക് "ഞാൻ പറഞ്ഞതുകൊണ്ട്!" എന്ന മറുപടി നൽകുകയും ആജ്ഞ കൃത്യമായി പാലിക്കാൻ കൽപ്പിക്കുകയും ചെയ്യും. നിയ...

Artificial Intelligence (AI)

Artificial Intelligence (AI) refers to the simulation of human intelligence in machines, enabling them to think, learn, and act like humans. AI systems can analyze vast amounts of data, recognize patterns, and make decisions autonomously, often surpassing human capabilities. AI applications are numerous and diverse, ranging from virtual assistants like Siri and Alexa to self-driving cars, medical diagnosis tools, and personalized recommendation systems. AI-powered chatbots are revolutionizing customer service, while AI-driven robots are transforming manufacturing and logistics. Machine Learning (ML), a subset of AI, enables systems to learn from data without explicit programming. Deep Learning (DL), a type of ML, uses neural networks to analyze complex data, such as images and speech. Natural Language Processing (NLP) allows AI systems to understand and generate human language. AI has the potential to solve some of humanity's most pressing challenges, like climate change, healthcar...