Posts

Showing posts from March, 2022

“The Impact of the Exchange Rate Volatilities on Stock Markets Dynamics” - An Article Review

Image
  The paper titled “ The Impact of the Exchange Rate Volatilities on Stock Markets Dynamics” was published in the journal HAL in the year 2019, HAL is a multi-disciplinary open access archive for the deposit and dissemination of scientific research documents. The author Nesrine MECHRI et al., showed the effect of exchange rate volatility on the stock market with evidence from Tunisia and Turkey.             The data of this study covers a sample period from January 2002 to January 2017, monthly data is used for the study, in addition to exchange rates, he also used inflation rates, interest rates, Gold prices, and petrol prices index in Tunisia and Turkey. To determine the volatilities of variables he use the GARCH model which allows identifying the dynamics of each variable in long term. Exchange rates and stock prices have a crucial role in portfolio decisions and economic development. The main objective of the paper was to study the impact of exchange rate and relative price volat

BODY SHAMING

“Feeling beautiful has nothing to do with what you look like” - Emma Watson  Let's face it, most of us have been asked at some point in our lives, "oh my god, you've gained weight?" Have you been overeating lately? You must drastically reduce your weight. All those who ask these questions or have these thoughts in their heads should be aware that body shaming is wrong, and it not only affects a person's mental health, but it can also lead to depression on a subconscious level. Negative comments regarding someone's body size or shape can be immensely harmful to them, leading to decreased self-esteem, rage, self-harm, and even mental health illnesses, such as body dimorphic disorder. Unfortunately, men and women of all shapes and sizes are subjected to body shaming. Body shaming has included accusations of being "too large" or "too small," typically focusing on insignificant imperfections. Many magazines, social media platforms, and commercia

Swirling Mysteries

Looking up I see world of secrets, Mysteries swirling and untold stories witnessed Maybe you will share with me some of tragedies you have seen The blood and tears of people I don't know Perhaps one day you will whisper my story too Beautiful secrets that you hold so close, Somewhere between your fluffs are the answers we all search, Made so simple, yet so mysterious What do you hide between those whites and blues? Where do you end and where do you begin? Ms. Sabina Assistant Professor of English Al Shifa College of Arts and Science, Kizhattor Perintalmanna

മാറ്റം

  നമ്മുടെ ഭാഷയിൽ ചില പദപ്രയോഗങ്ങളും പഴഞ്ചൊല്ലുകളും കവിതാശകലങ്ങളുമെല്ലാം എടുത്തു പരിശോധിക്കുമ്പോൾ ചില പദങ്ങൾക്ക് പുല്ലിംഗപദങ്ങൾ ഇല്ല എന്നും ചില പഴഞ്ചൊല്ലുകൾ, കവിതകൾ, കഥകൾ,സിനിമകൾ തുടങ്ങിയവയിൽ സ്ത്രീകൾ അബലകളും, വ്യക്തിത്വം ഇല്ലാത്തവരാണെന്നും തോന്നിപ്പിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങളും നമുക്ക് കാണാൻ കഴിയും.  മനുസ്മൃതിയിൽ പറയുന്നതുപോലെ, 'പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'     സ്ത്രീ എന്നും സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നൊരു ധാരണ ആദ്യകാലം മുതലേ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം ഭാഷയിൽ പല പദങ്ങൾക്കും പുല്ലിംഗപദങ്ങൾ ഇല്ലാതായതും, ഉണ്ടോയെന്ന് അന്വേഷിക്കാൻ നമ്മൾ കൂട്ടാക്കാത്തതും.. വേശ്യയും, മച്ചിയും, പതിവ്രത യും വിധവയുമൊക്കെ കേൾക്കുമ്പോൾ നമ്മൾ അതിന്റെ പുല്ലിംഗം ആലോചിക്കാറില്ല അല്ലെങ്കിൽ അതൊക്കെ സ്ത്രീകളാണ് എന്നൊരു ധാരണ എല്ലാ പൗരന്മാർക്കും ഉണ്ട്. പൗര കളെ കുറിച്ച് നമ്മൾ ചിന്തിക്കാറില്ല ല്ലോ.  പറഞ്ഞു പഴകിയ ചൊല്ലുകൾ ആണ് പഴഞ്ചൊല്ലുകൾ, 'മണ്ണും പെണ്ണും നന്നാക്കുന്ന പോലെ'. 'പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും

ഏകാന്തപഥികൻ

 തേടി അലഞ്ഞു ഞാൻ  ഒരിടം ദൂരെയുടെ ശൂന്യതയിലാഴ്ത്തിയ  നോവുന്ന തേങ്ങലിന്റെദാരുണമായ ശബ്ദത്തിന് ആശ്വാസമാകുന്ന ഒരിടം.. എവിടെയാണ് ആ മരീചിക  കാഴ്ചക്കപ്പുറത്ത് മങ്ങിയ പ്രകാശത്തിന്റെ വെട്ടത്തിൽ കണ്ട പ്രതിരൂപങ്ങൾക്ക് കൂട്ട് പോകാനിറങ്ങയത്  പാതിവഴിയിൽ ഉപേക്ഷിക്കില്ല എന്ന  മനസ്സിന്റെ ഉറപ്പാണ്  അടുക്കും തോറും അകലങ്ങളിലേക്ക് യാത്രയാവുകയാണ് ഇന്നിൽ  ഞാൻ കാണുന്ന രൂപം..  തെറ്റിയത് എനിക്കാണ് .. എന്റെ  നിഴലിനെ രൂപമായ് കണ്ടത് തെറ്റ് എന്റെ ഉള്ളിലെ തേങ്ങലിനെ തിരിച്ചറിയാതെപോയത് തെറ്റ്..  മുന്നേ നടന്നതും പിന്നെ ഗമിച്ചതും  എന്നിലെ ഞാനായിരുന്നു..  അറിയുകയായിരുന്നു എന്നിലെ ഏകാന്തപഥിയെ..  Irshad. K  Assistant Professor of Arabic  Al Shifa College of Arts and Science Kizhattoor, Perinthalmanna

A Fine Symmetry

Mad Mary How long have you been wandering? With two feet in this world and thoughts elsewhere Carrying your life in a bundle of dirty clothes  Sheltering in dilapidated temples or bus stops Drowned in the ebb and flow of bedlam days You scold all with acid words  Your perennial wrath is sharp When those stones hit their target How do you spend your nights? Counting the stars spiritedly  Or the lice on your disheveled hair Or in constant vigil to keep off all human contact? Are you to remain an unanswered question forever? On which skewed plan has mother nature counted you in? Oh, you are not to be deemed a scheme gone wrong? You are as proper as one gets? Sweet dear Mary, That mischievous smile says it all Renjitha K. R. Assistant Professor of English, Al Shifa College of Arts and Science, Kizhattoor Perinthalmanna 

സ്മരണയിൽ ബീഗം രൊക്കെയാ ഷെകവത്

 സ്ത്രീ ശക്തികരണത്തെ കുറിച്ച് സ്വപ്നം കാണുകയും മുൻ നിരയിൽ നിന്ന് തൂലികയിലൂടെ പ്രബുദ്ധരാക്കാൻ ശ്രമിക്കുകയും ചെയ്ത ശക്തയായ എഴുത്തുകാരിയാണ് ബീഗം രൊക്കെയാ ഷെകാവത്. സയൻസ് ഫിക്ഷൻ എഴുതിയ ആദ്യ ഇന്ത്യൻ വനിതയാണ് ബീഗം രൊക്കെയാ ഷെകാവത് ഹുസൈൻ. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ ബംഗാളിലെ രാംപൂരിൽ ആയിരുന്നു അവരുടെ  ജനനം.  1905 ൽ beegum തന്റെ ആദ്യത്തെ നോവലായ sultanas dreams പ്രസിദ്ധീകരിച്ചു. ഭാവിയിൽ നടക്കുന്ന ഒരു കഥയായാണ് അവർ തന്റെ നോവലിനെ അവതരിപ്പിച്ചത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ച, ശാരീരിക ക്ഷമത കൂടിയ ജോലികളെല്ലാം യന്ത്രങ്ങൾ ചെയ്യുമെന്ന അവസ്ഥ, സൗരോർജത്തെ വൈദ്യുതി ആക്കി മാറ്റുന്നതിലൂടെ വൈദ്യുതി സുലഭം ആവുന്നു, പുരുഷന്മാർ വിരാജിച്ചിരുന്ന സമസ്ത മേഖലകളിലേക്കും സ്ത്രീകൾ കടന്നെത്തുന്നു, സ്ത്രീകൾക്ക് മേൽക്കോയ്മയുള്ള ഒരു പുതു ലോകം സൃഷ്ടിക്കപ്പെടുന്നു എന്നു തുടങ്ങി അനവധി ആശയങ്ങൾ അവരുടെ രചനകളിൽ പ്രകടമാവുന്നു. സമാനമായ മറ്റൊരു സ്ത്രീപക്ഷ നോവൽ കൂടി അവർ എഴുതിയിട്ടുണ്ട്. അതിന്റെ പേരാണ് the essence of lotus. സ്ത്രീയുടെ വളർച്ചയെയും വികാസത്തെയും കുറിച്ച് സ്വപ്നം കാണുകയും അതിനുവേണ്ടി പേന ആയുധമാക്കി സ്ത്രീ

ഗാന്ധാരി:- അന്ധതയെ സ്വയം വരിച്ചവൾ

മഹാഭാരതത്തിലെ ശക്തമായ സ്ത്രീ കഥാപാത്രം എന്ന നിലയിൽ പാഞ്ചാലിയെ എല്ലായിടത്തും ഉയർത്തി കാണിക്കുമ്പോളും അതിനിടയിൽ മുങ്ങി പോയതോ അതോ കഥാപാത്ര നിരൂപണങ്ങളിൽ വേണ്ടത്ര ഇടം പിടിക്കാതെ പോയതോ ആയ ഒരു സ്ത്രീ കഥാപാത്രമാണ് ഗാന്ധാരി. ഗാന്ധാരം എന്ന ഹസ്തിനപുരത്തിന്റെ സാമന്തരാജ്യത്തെ രാജകുമാരി എന്നതിനപ്പുറം ഹസ്തിനപുരം എന്ന മഹാസാമ്രാജ്യത്തിന്റെ രാജ്ഞി എന്ന നിലയിലേക്ക് ഗാന്ധാരി എത്തി ചേർന്നത് മറ്റുള്ളവരെ പോലെ സ്വയംവരത്തിലൂടെ അല്ല. ഭീഷ്മർ എന്ന അതികായന്റെ വാക്കുകൾക്ക് മുന്നിൽ ജന്മനാ അന്ധൻ ആയ ധൃതരാഷ്ട്രർക്ക് വധു ആയി നിൽക്കേണ്ടി വരികയാണ്. തന്റെ ഭർത്താവിന് കാണാൻ പറ്റാത്ത ഒന്നും തനിക് കാണണ്ട എന്ന് പറഞ്ഞു സ്വയം അന്ധത വരിച്ച പതിവ്രത ആയിട്ട് ആണ് മഹാഭാരതത്തിൽ ഗാന്ധാരിയെ ചിത്രീകരിച്ചിരിക്കുന്നത് എന്നാൽ അതിനപ്പുറം അതൊരു പ്രതിഷേധമാണ്, കുരുടനായ ഭർത്താവിനെ വരിക്കേണ്ടി വന്നതിനോട്, ഭീഷ്മ പിതാമഹനോട് കുരുവംശത്തിനോട്.. എല്ലാവരോടും ഉള്ള പ്രതിഷേധം ആയിരുന്നു സ്വയം ഏറ്റെടുത്ത ആ അന്ധത. നൂറു പുത്രന്മാരെ ജന്മം നൽകിയതിനെ പോലും കുന്തിയുടെ മാതൃത്വത്തോടുള്ള അസൂയ ആയിട്ടല്ലാതെ ഒരു മാതാവാകാൻ ഉള്ള അഭിനിവേശം ആയി കാണിക്കാൻ എന്തേ വ്യാസന് കഴിയ

Companionship

Dragged into this relationship years ago I shunned him and tried to walk away Destiny is strange, the attempt was in vain! Urged to be a part of me, helpless was him He would show me what I fail to see, they assured; He showed me indeed, what I failed to see! We walked together, shared views alike Slept, dreamt and woke up together Alas! I fell for him! He grew thicker but lighter, as I grew older Naughty him; slides often playfully To be tightly held close to me! I can’t, but admit; we are in love We could hardly part, I understand Abandoned will he be, the moment I bid adieu!   You suit none, save for me You were designed for me Dear spectacles, you will lose your sight once I lose mine! Saritha. K  Head, Dept of English  Al Shifa College of Arts and Science Kizhattoor, Perinthalmanna

IDENTITY CRISIS AND WOMEN

March 8, national women’s day. In this 21 st century, women face a lot of problems. People still judge her cause of some typical underlined laws. There is a lot of girls who still have to depend on her father, brother, or husband. Manusmrithi laws are still going on. A society with more than half of its population under identity crisis, where women are raised with the mind-sets of getting ready to be someone’s plus one, can only progress as far enough as this thought. Such a mentality hints that a woman has no identity of herself, be it at home or at the state level. What is identity? Erikson defines identity as a “fundamental organizing principle which develops constantly throughout the lifespan.” sense of identity is to tackle new challenges and different experiences. It is a time of intensive analysis and exploration and different ways of looking at oneself. It is a subjective sense as well as an observable quality of personal sameness and continuity paired with some belief in

A RE- READING OF LOVE IN THE TIME OF CHOLERA AND PALEHORSE, PALE RIDER IN THE COVID PANDEMIC SCENARIO

 The whole world has changed her outlook towards the end of the year 2019 withthe   outbreak   of   Covid   19   pandemic.   We   live   in   isolation,   separation   and segregation and hence the life has become pain stricken. Death may knock at each door without any warning. Let’s analyse some other pandemic occasion such as   the   Spanish   flu   and   the  cholera.   Here  I   am   trying to   converge   the instances of cholera and Spanish flu with reference to the present scenario via literature. Good literature always mirrors the historical and cultural aspects of the   society.   The   backdrop   of   literature   should   always   be   truthful   to   the contemporary issues. In other words literature should be read as documents of historical and cultural discourse. The world had witnessed the Spanish flu in1918 and the cholera towards the last part of the 20th century. Love in the Time of Cholera is a very famous work by the Latin American Nobel laureate, Gabriel Garcia Mar

യുക്രൈനും റഷ്യയും പിന്നെ നാറ്റോയും.

 രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സേന വിന്യാസമാണ് റഷ്യ യുക്രൈൻ അതിർത്തി പ്രദേശങ്ങളിൽ വിന്യസിപ്പിച്ചിച്ചിരിക്കുന്നത്. സൈനിക ശക്തിയിൽ ലോക രാഷ്ട്രങ്ങളിൽ വെച്ച് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റഷ്യ ഇരുപത്തി രണ്ടാം സ്ഥാനക്കാരനായ യുക്രൈനെ ഇത്രയതികം പേടിക്കേണ്ടതിന്റെ കാര്യമെന്ത്? അമേരിക്കയും ഫ്രാൻസുമടങ്ങുന്ന വലിയ യൂറോപ്യൻ ശക്തികൾ യുക്രൈനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്തിന്? യുക്രൈൻ റഷ്യ വിഷയത്തിൽ NATO യുടെ പങ്ക് എന്താണ്..? യുദ്ധത്തിന്റെ കാരണങ്ങളെ വിഷയമാക്കി സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലെ അന്തി ചർച്ചകളുമൊക്കെ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ് അതേസമയം യുദ്ധം രണ്ട് രാജ്യങ്ങളിലുമുണ്ടാക്കിയെക്കാവുന്ന അനന്തര ഫലത്തേപറ്റി നയതന്ത്ര വിദ്ധക്തർ വിലയിരുത്തി തുടങ്ങിയിട്ടുമുണ്ട്. വർഷങ്ങളായി യുക്രൈനു മേൽ ആക്രമണത്തിനായി തക്കം പാത്തിരുന്ന റഷ്യക്ക് കാരണങ്ങൾ ഏറെയുണ്ട്. എന്നിരുന്നാലും ഇപ്പോൾ തുടങ്ങി വെച്ചിരിക്കുന്ന യുദ്ധത്തിനായി റഷ്യയെ ചോടിപ്പിച്ചിരിക്കുന്നത് യുക്രൈൻ നാറ്റോയിൽ അംഗത്വം സ്വീകരിക്കാനൊരുങ്ങുന്നു എന്നതാണ്. എന്താണ് നാറ്റോ? NATO എന്നാൽ North American Treaty Organization അമേരിക്കയുൾപ്പെടുന്ന ഒരു