Posts

Showing posts from April, 2023

Kaizen: The Japanese Concept of Management

     After the second world war, Japan was completely devastated. Millions of Japanese were killed & their economy was disrupted. But now, the condition was changed. Japan is one of the top economies in the world. How did they overcome the situation? It is through the Kaizen strategy. Kaizen is a combination of two words ‘ Kai’ which means ‘ Change’ and ‘Zen’ which means ‘Good’ together it means ‘Change is for Good’. Kaizen is a strategy of Small/Incremental Improvement. Masaaki Imai is known as the Father of the Kaizen strategy. In Japan, every organization sits together once in week/ month to discuss quality issues. Everyone will give their suggestions and it has to be implemented. After many years these incremental changes make a vast difference in quality. This is what happened in Japan and helps Japanese companies to surpass their competitors.  Kaizen encompasses many principles. They are,  Strive for continuous improvement Find a solution- not an excuse Make decisions based

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 - നിയമങ്ങളിൽ വന്ന മാറ്റങ്ങൾ.

 ഇന്ത്യയിലെ T 20 ടൂർണമെന്റുകളിൽ പ്രമുഖവും ഏറ്റവും കൂടുതൽ ലോക ശ്രെദ്ധ പിടിച്ചുപറ്റിയതുമായ ടൂർണമെന്റ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ പി എൽ. ഇന്ത്യൻ ക്രിക്കറ്റ്റിന്റെ വളർച്ചയിൽ ഐ പി എൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്, സച്ചിൻ, ദ്രാവിഡ്‌, ഗാംഗുലി, സേവാഗ് എന്ന താരങ്ങൾക് ശേഷം അത്ര മികച്ച താരങ്ങൾ ഇനി ഇന്ത്യൻ ടീമിൽ ഉണ്ടാകുമോ എന്ന സംശയങ്ങൾക്കുള്ള മറുപടി ആയിരുന്നു ഐ പി എൽ സംഭാവന ചെയ്ത ഒരു കൂട്ടം യുവ കളിക്കാർ. ലോകത്തിലെ തന്നെ പ്രേമുഖ ടീമുകളിലെ മികച്ച കളിക്കാർ ഐ പി എൽ ടീമുകളിൽ കളിക്കുന്നുണ്ട് ( പാകിസ്ഥാൻ ഒഴികെ ) നിലവിൽ 10 ടീമുകൾ ആണ് ഐ പി എൽ ടൂർണമെന്റിൽ മത്സരിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ആണ് ടൂർണമെന്റ് നടന്നു വരുന്നത്. ഇന്ത്യയിൽ അല്ലാതെ 2 തവണ ദുബായ് ഇൽ വച്ചും ഐ പി എൽ ടൂർണമെന്റ് നടത്തിയിട്ടുണ്ട്. ഐ പി എൽ തികച്ചും യുവ കളിക്കാർക്ക് വലിയ ഒരു മാച്ച് എക്സ്പീരിയൻസ് ആണ് നൽകുന്നത് എങ്ങനെ എന്നാൽ വിദേശ താരങ്ങളുമായി കളിക്കാൻ ഉള്ള അവസരം വിദേശ പരിശീലകരിൽ നിന്നും ഉള്ള പരിശീലനം കൂടാതെ വലിയ തുകക് ആണ് കളിക്കാരെ ടീമുകൾ ടീമിൽ എടുക്കുന്നത് അതു വഴി സാമ്പത്തികമായും യുവ കളിക്കാർക്ക് നല്ല നേട്ടം തന്നെ ആണ് ഐ പി എൽ. പ

Ecotourism in Kerala

Image
Ecotourism could be a sort of feasible tourism that underlines responsible travel to common places in arrange to ensure the environment and advance the well-being of neighborhood communities. Ecotourism makes a difference preserve common resources and natural life environments whereas moreover supporting the nearby economy and culture. Ecotourism's center objectives incorporate limiting impacts, expanding natural understanding and regard, conveying agreeable encounters for both visitors and has, and supporting preservation endeavors. Natural life perception, bird observing, climbing, canoeing, kayaking, and other open-air exercises that highlight the characteristic excellence of the zone are common ecotourism exercises. To advance ecotourism, it is basic to collaborate closely with nearby communities and preservation offices to guarantee that tourism exercises are feasible and advantageous to all parties concerned. This may involve shaping connections with neighborhood businesses,

Monopoly in India's Telecom Industry through Monthly Compulsory Recharge

The telecom industry in India has undergone significant changes over the past few years, with the entry of new players, intense competition, and the rapid adoption of mobile devices and data services. However, one issue that has emerged in recent times is the dominance of a few major players in the market, which has led to concerns about monopolistic practices and consumer welfare. One of the ways in which this dominance has been manifested is through the introduction of compulsory monthly recharge plans by some of the major telecom players. These plans require customers to recharge their prepaid accounts every month with a certain minimum amount, in order to continue using their mobile services. Failure to do so can result in the deactivation of the SIM card, which can be a major inconvenience for customers. This practice has raised concerns about the impact on consumer welfare, as it effectively creates a barrier to entry for new players and reduces competition in the market. To ad

EcoKaari: Sustainable and Ethical Products for a Better World

EcoKaari is a social enterprise founded by Nandan Bhat, a production engineer with an MBA in Marketing, who is passionate about nature and the environment. His desire to do something meaningful and worthwhile by upcycling plastic waste and providing a better livelihood opportunity to the artisans from humble backgrounds gave birth to EcoKaari. It is based in Pune, India, and aims to promote sustainable living while providing a platform for women and youth to showcase their artistic talent. EcoKaari's primary objective is to upcycle plastic waste into beautiful handcrafted fabric using charkhas and handlooms, which are traditional weaving machines. The fabric is then used to design daily utility items such as handbags, fashion accessories, home décor, and office stationery products. By reusing, recycling, and upcycling plastic waste, EcoKaari aims to reduce the environmental impact of plastic pollution and contribute to a more sustainable future. The company works with waste pickers

'ആതി'യിലെ ആധി

  പൊള്ളുന്ന വേനലിൽ ഉരുകിയൊലിക്കുകയാണ് നമ്മളിപ്പോൾ..കിണറുകളും, കുളങ്ങളും, പുഴകളും വറ്റിവരളുന്നു.. ജലം എത്ര അമൂല്യമാണ്‌ എന്നും കാടും, മലകളും പുഴകളും കായലും തണ്ണീർതടങ്ങളുമെല്ലാം വിലമതിക്കാനാവാത്ത പ്രകൃതിയുടെ വരദാനമാണ് എന്നും അറിയാതെ നമ്മൾ ഓർത്തുപോവുന്നു.   കായൽ വെള്ളത്തിന്റെ തണുപ്പ് പോലെ വായനക്കാരനിലേക്ക് ഒഴുകിയിറങ്ങുന്ന സാറ ജോസഫിന്റെ ഒരു നോവലാണ് 'ആതി'. ആതി എന്ന ജലദേശത്തിന്റെ കഥയാണിത്. ആതി ജലത്തിന്റെ നാടാണ്. നാഡീഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകളും, തണ്ണീർത്തടങ്ങളും, വെള്ളത്തിൽ മുങ്ങി നില്‍ക്കുന്ന കാടുകളും, പൊങ്ങിക്കിടക്കുന്ന കരയും ഉള്ള മൂന്നു കൊച്ച് തുരുത്തുകൾ ചേർന്ന, തണലും തണുപ്പുമാണ് ആതി..പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ പച്ചവള. ആതിക്ക് ചുറ്റും കായലാണ്...അതിനപ്പുറം തിരക്കിന്റെ മഹാനഗരം. എത്ര കലങ്ങിയാലും തെളിയുന്ന വെള്ളത്തിന്റെ വിശുദ്ധിയിൽ   ആതിയുടെ ജീവചൈതന്യം ഓളം വെട്ടിക്കിടന്നു. മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശം....ആകാശത്തിന്റെ ചോട്ടിൽ, വെള്ളത്തിനു മുകളിൽ പൊന്തിക്കിടക്കുന്ന ആതി. കഥാകൃത്തിന്റെ വാക്കുകൾ കടമെടുത്താൽ ” ആതി അങ്ങിനെ ഒര

പഠിച്ചോരല്ലെ നിങ്ങളൊക്കെ...."

"പഠിച്ചോരല്ലെ നിങ്ങളൊക്കെ" ഈ പറച്ചിൽ പലപ്പോഴായി കേട്ടിട്ടുണ്ടാകും. പ്രത്യേകിച്ചും പ്രായമായ ആളുകളിൽ നിന്ന്. എന്തെ അങ്ങനെ ഒരു പ്രയോഗം ഉപയോഗിക്കുന്നത്? ചിന്തിച്ചിട്ടുണ്ടോ?. വിദ്യാഭ്യാസം എന്നതിൽ സമൂഹം നൽകുന്ന വലിയ സ്ഥാനമാണ്, പ്രതീക്ഷയാണ് ഊ പറച്ചിലൂടെ ഉരുതിരിയുന്നത്.  പഠിച്ചവർ എന്ന് പറയുന്നതിലൂടെ മുന്നോട്ട് വെക്കുന്ന അർത്ഥ തലം വിശാലമായ കാഴ്ചപ്പാടുകളാണ്.  അറിവ്, തിരിച്ചറിവ്, സ്വഭാവ ഗുണം,  നന്മ, അച്ചടക്കം അങ്ങനെ അങ്ങനെ ഒട്ടനവധി പ്രതീക്ഷകൾ. എന്നാൽ ഈ  സാമൂഹിക ഉത്തരവാദിത്വം പൂർണരൂപത്തിൽ പുലരുന്നുണ്ടോ?. പുലർത്തുവാൻ വിദ്യാഭ്യാസ സംവിധാനത്തിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ടോ?. ഒരു നൂറായിരം ചോദ്യങ്ങളുണ്ട്, പക്ഷെ ഉത്തരം ലളിതവുമാണ്. "ഇല്ല" എന്ന് പറയുന്നതാകും ശരി. അങ്ങനെ കഴിഞ്ഞിരുന്നുവെങ്കിൽ തടവറകൾ ആവശ്യമായിരുന്നില്ല,  പുതിയകാലത്തോട് ചേർന്ന് പറയുകയാണെങ്കിൽ സി. സി. ടി. വി. ക്യമറകൾ വേണ്ടായിരുന്നു എന്ന് പറയാം.  മാറ്റം എവിടെയാണ് സ്ഥാപിക്കേണ്ടത്? സിലബസുകളിലോ? അതൊ മനസ്സിലോ? മാനുഷിക പരിഗണനയിലാണെങ്കിൽ ആദ്യം മനസ്സിലാണ് മാറ്റം വേണ്ടത്. പിന്നെ സിലബസുകളിലും. മാനസ്സിൽ മാറ്റം വരണമെങ്ക

Beetle Day

The brittle beetle was lost inside my room I didn’t know how she got there Her first bite was felt in deep sleep I had to pluck her from the cotton dress The beetle beats were felt on the finger-tips while leaving her on the floor. She reminded me of a friend; We call her the worm-lover.  Once she has shown us how to pet a worm! This green guy had tiny legs, But was lying upside down. She took him gently between her fingers and expressed her delightful love for him. That's the day we learnt to love worms. I let go of my beetle and moved on As if she never came. But she wouldn’t forget me. The next day, I felt her inside the pleats of my favourite green saree. She was digging at my skin through the clothing. Standing in front of the closed doors of the temple, Waiting among the dazed devotees For the pooja to be over, To see the lighted shiva, I didn’t know what to do. The cheek of her! I was angry I’ve managed to get her out with a swift hand And forced her to let go of the skin on

ഓർമ കുറിപ്പ്

പ്രളയക്കെടുതിയിലെപുഴുക്കുത്തുകൾ..... കോടാനു കോടി ജീവജാലങ്ങളിൽ അനശ്വര, അത്ഭുത പ്രതിഭാധരനായ മനുഷ്യന്റെ നിസാഹയതയുടെ നേർകാഴ്ചയായാണ് പ്രളയ ഭീതിയിൽ കേരളം നേരിട്ടു കൊണ്ടിരിന്നത്. സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്ന കുട്ടികൾ ,ഗർഭിണികൾ, പ്രായമവർ, അബലർ, വൈകല്യമുള്ളവർ എന്നു തുടങ്ങി മിണ്ടാപ്രാണികളായ മൃഗങ്ങൾ വരെ ഈ കൊടും ഭീതിയിൽ മരണം പുൽകുന്നത് കാണുവാൻ സാധിച്ചു. എന്നിട്ടും, ചിലർ അഹങ്കരിക്കുന്നതിനു പിന്നിലെ ഔചിത്യം  മനസിലാവുന്നില്ല.  നാഥാനില്ല മെസേജുകൾ നൽകി തെറ്റിദ്ധരിപ്പിച്ച് ഭീതി പടർത്തുന്നതിൽ കാണുന്ന ആനന്ദം ഏതു Sadism ത്തിന്റെ പരിധിയിലാണ് പെടുത്തേണ്ടതെന്ന് അറിയുന്നില്ല. സഹജീവികൾ പ്രയാസപ്പെടുമ്പോൾ സഹായഹസ്തമായി ചെല്ലുന്നതിനു പകരം, എരിതീയിൽ എണ്ണ ഒഴിക്കുന്ന നെറികെട്ട പ്രവർത്തനത്തിന്റെ പിന്നാമ്പുറക്കാർ സമൂഹത്തിനെന്നല്ല ലോകത്തിനു തന്നെ ഭാരവും ശാപവുമാണ്. രക്ഷാപ്രവർത്തനത്തിന്റെ അപര്യാപ്തതയിൽ പ്രയാസപ്പെടുന്ന, വ്യാകുലപ്പെടുന്ന സർക്കാരും ബന്ധപ്പെട്ടവരും ലഭ്യമായ സൗകര്യം കാര്യ ക്ഷമമായി ചെയ്യുമ്പോൾ വഴിതിരിച്ചു വിടുന്ന നടപടികൾ ഖേദകരമാണ്. സംസ്ഥാനത്തിന്റെ നില അതീവ ഗുരുതരമാവുമ്പോഴും പ്രതീക്ഷ തെല്ലും കളയാതെ കൃത്യമാ

Indirect Tax System in India

 GST stands for Goods and Service Tax. Vishwanath Pratap Singh who was the 7th Prime Minister of India first initiated GST act in 1986. After that in 2007, the prevailing government suggested to deploy GST Act and the proposal has been presented in Lok Sabha in 2011 and again the same proposal was presented in Lok Sabha in Dec 2014. GST Act was passed in 2015.  After the approval of Rajya Sabha GST act was launched from 1st July 2017 and it was referred as 101 Amendment of Constitution. GST has become a revolutionary change in indirect taxes after crossing 25 years of economic amelioration. Goods & Services Tax is a comprehensive, multi- stage, destination-based tax that will be levied on every value addition. Goods and Service Tax (GST) implemented in India to bring in the ‘one nation one tax’ system, but its effect on various industries will be slightly different. The first level of differentiation will come in depending on whether the industry deals with manufacturing, distribut

Remember that...

 Remember that the clothes you discard in the corner of the room Won't take themselves to the washing machine to relieve their gloom It is up to you to walk them over there, so they can be cleaned The machine requires water and soap to make them pristine But the tank won't fill up on its own, it needs your help and care You must scratch the wall behind the fridge to access the switch there And when you call out "breakfast," don't expect the batter to appear You must take it out, mix it well, and pour it to Iddly cooker Remember that the batter won't magically appear each day You must make time to grind the rice and dal in the right way And washing your hands after eating won't clean the dishes for you You must carry them to the sink and wash them to make them anew The clothes in the wardrobe won't dry or fold themselves with ease You must make the effort to tend to them if you aim to please And when you step out in style with your gleaming shoes on you

ചാറ്റ് ജി പി ടി യും സാമൂഹ്യ ശാസ്ത്രവും

എന്താണ് ചാറ്റ് ജി പി ടി? ചാറ്റ് ജി പി ടി യുടെ ഭാഷയിൽ പറഞ്ഞാൽ OpenAl വികസിപ്പിച്ചെടുത്ത ഒരു തരം ഭാഷാ മോഡലായ "Conversational Generative Pre-trained Transformer," എന്നതിന്റെ അർത്ഥമാണ് Chat-GPT.  ഭാഷ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാനും ഒരു നിശ്ചിത സന്ദർഭത്തിൽ അടുത്തതായി വരാൻ സാധ്യതയുള്ള പദങ്ങൾ പ്രവചിക്കാനും പുസ്തകങ്ങൾ, ലേഖനങ്ങൾ, വെബ് പേജുകൾ എന്നിവ പോലുള്ള വലിയ അളവിലുള്ള ടെക്സ്റ്റ് ഡാറ്റയിൽ പരിശീലനം ലഭിച്ച ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമാണ് ഭാഷാ മോഡൽ.  ഗൂഗിളിലെ ഗവേഷകർ 2017 ലെ ഒരു പേപ്പറിൽ അവതരിപ്പിച്ച "ട്രാൻസ്‌ഫോർമർ" എന്ന ആഴത്തിലുള്ള പഠന വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ജിപിടി ഭാഷാ മോഡലുകളുടെ ശ്രേണി. ഭാഷാ മോഡലിംഗ് പോലുള്ള ജോലികൾക്ക് ട്രാൻസ്ഫോർമർ ആർക്കിടെക്ചർ പ്രത്യേകിച്ചും ഫലപ്രദമാണ്, അവിടെ ഒരു വാക്യത്തിലെ വാക്കുകൾ തമ്മിലുള്ള ദീർഘദൂര ആശ്രിതത്വം കണക്കിലെടുക്കാൻ മോഡലിന് കഴിയേണ്ടതുണ്ട്.  സംഭാഷണ ഡാറ്റയിൽ നന്നായി ട്യൂൺ ചെയ്തിരിക്കുന്ന ജിപിടി ഭാഷാ മോഡലിന്റെ ഒരു പതിപ്പാണ് ചാറ്റ്-ജിപിടി, അതിനാൽ സ്വാഭാവികവും ആകർഷകവുമായ രീതിയിൽ മനുഷ്യന്റെ ഇൻപുട്ടിനുള്ള പ്രതികര