സ്വപ്നങ്ങൾ മുതൽ ലക്ഷ്യങ്ങൾ വരെ" എൻ്റെ ചിന്തകൾ
ജീവിതത്തിൻ ഒരു പദ്ധതിയും ഇല്ലാതെ ആഗ്രങ്ങൾ മാത്രം ആയി നാടന്നാൽ നമ്മൾ ജീവിതത്തിൽ വിജയിക്കുമോ... ? ജീവിതത്തിൽ വ്യക്തി ബന്ധങ്ങൾ നമ്മളെ സ്വാധീനിക്കുമോ? നമ്മൾ ആഗ്രഹിച്ചത് എല്ലാം നമ്മളിലേക്ക് ഏതിച്ചേരുമോ... നമ്മൾ ഒരുപ്രായം എത്തുന്നത് വരെ നമ്മുടെ ആഗ്രഹം ന്താ നമ്മടെ ഇഷ്ടങ്ങൾ ന്താ എന്നൊന്നും നമ്മൾ ചിന്തിക്കില്ല... നമ്മൾ വളരുന്നതിനോടൊപ്പാം നമ്മുടെ ആഗ്രഹവും വളരും ഇല്ലേ... നമ്മൾ എപ്പോൾ ആണ് സംതൃപ്തരാവുന്നത്...? അഗ്രഹിച്ചത് ലഭിക്കുമ്പോൾ നാം സംതൃപ്തരാവുന്നൂ..... എങ്കിൽ ഈ ആഗ്രഹം നേടിയെടുക്കാൻ കഠിനമായി അഗ്രഹിച്ചധുകൊണ്ട് മാത്രം അതു ലഭിക്കുമോ... നമ്മൾ അതിനായി കഠിനപ്രയത്‌നം ചെയ്യണ്ടേ!? എങ്കിൽ അല്ലെ അതു നമ്മളിലേക്ക് എത്തുകയുള്ളൂ.........അതിനിടയിൽ നമുക്ക് ആളുകളുടെ സഹായം മാത്രമാണോ ലഭിക്കുന്നത്?! തീർച്ചയായും അല്ല! നമ്മൾ നമ്മളുടെ ആഗ്രഹം പറഞ്ഞാല്.. പലരും പല വിധത്തില് ആയിരിക്കും അതിനെ കാണുക.. ചിലർ പറയും! നീയോ നിന്നെക്കൊണ്ടോ! വേറെ വല്ലതും നോക്കൂ എന്ന്! ഇനി ആത് ഒരു പെൺകുട്ടി ആണെങ്കിലോ എന്ന പിന്നെ തീർന്നു!.... Apo പറയും ഇതൊന്നുമല്ല ജീവിതം ഒരു കല്ല്യാണം കഴിക്ക്ക്... അച്ഛൻ്റെയും അമ്മയുടെയും സന്തോഷ്o നോക്കൂ,വീട്ടി...