Posts

Showing posts from January, 2023

Journey towards the Goal

One midnight a call was received! It was a voice from within, beckoning to visit a place which remained unaccomplished until the last 19 years. On the earth, temples are the spots that become powerful due to accumulation of positive energy over the period of time. The temples built in the olden days have a myth and a story to tell: about Devas, Asuras, gods, demons and so on. So is Sri Kollur Mookambika Temple. It evokes interest in everyone to know about the myth behind the temple. Once upon a time, (as natural as it is) a saint and an Asura were worshipping Lord Shiva. Asuras are portrayed as villains who destroy the Earth and Devas as heroes who rescue the globe from evil hands. Both worshipped so hard that Shiva would appear in front of them at any moment. Goddess Parvathy, the better half of Shiva, was perturbed. She knew that if her husband is appeased, he would grant any wish blindly. She foresaw the peril awaiting the world if the Asura is given the vision of Shiva. She intel

The Bitter Taste of Rain

Rain comes running across the plain Like school kids let loose four Laughing, jostling rushing to where I stand amused, enthused. Rain is a memory of wet uniforms Umbrellas lifted in the wind The kiss of spray on the hair Mud bath beneath your feet. Rain has smell of falken leaves Fragrances of sprouting seeds It tastes like tender coconut milk Ginger and jaggery tea. Rain has a rhythm of thunder claps The tendor of roaring sea. It's dance is like the peacock    dance Resplendent rainbow streams. Rain is a pain of needle prick Salt of blood and tears Smell of sterilised loneliness Music of ambulance screams. Rain is fossilised memory In the grant canyon of the mind Raving forms by receeding time Blurring the shape of space. Ms. Rimshana, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

An Analysis of Socio- Economic Conditions of Migrant Workers

 Migration of human means the people movement from one place to another for settling temporarily or permanently to a new location it may be within country or crossing countries borders. As per International Organization of Migration a migrant means a person moving from his usual place of residence may be within country or crossing countries border for short period or permanently have variety of reasons. Relocation isn’t a modern concept; it has been done all through history. This development has hadan effect on a country's culture, way of life, and political state of mind. Others may have migrated to a modern area in arrange to live in such an area. However, relocation is more than fair the growth or decrease within the number of individuals dwelling in a certain area. Keralites have been moving to other Indian states in later a long time. Migration have that much significance to Keralites and it also is the key stone of Kerala Model of development which make Kerala Proud in front

Mucize: The miracle

The tale shown in the film was a miracle, in keeping with the meaning of the word "miracle" in the title. If this were simply a tale, the plot of the movie may have been in there, but it's not. It is based on a genuine narrative that is surrounded by men and is based on fact; it is the life story of every villager. Mahsun Kirmizigul is the director of this 2015 production. Mahsun Kirmizigul, Talat Bulut, Mert Turak, and other top Turkish film industry talent are included in it. It is a straight forward narrative recounted by a rural school teacher. He gets sent to Palu to teach in a school there after living and working in a metropolis. Mahir decides to carry out his duty in defiance of the desires of his family. He arrives in a location that the rest of the world seemed to have forgotten. The rural residents are unaware of him and the circumstances behind his presence, and they don't even have a school. The inhabitants resemble a single extended family. The chief has

നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം

 ഇന്ന് ജനുവരി 26 ഇന്ത്യ 74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ്. എന്താണ് റിപ്പബ്ലിക് ദിനം അല്ലെങ്കിൽ എന്തുകൊണ്ടാണ് ജനുവരി 26 ഇന്ത്യ റിപ്പബ്ലിക് ദിനം ആയിട്ട് ആഘോഷിക്കുന്ന ത്. യഥാർത്ഥത്തിൽ ജനുവരി 26 റിപ്പബ്ലിക് ദിനമായിട്ട് ആഘോഷിക്കുന്നതിനുള്ള പ്രധാന കാരണം ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസമാണ് ജനുവരി 26 അഥവാ 1956 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന പുറത്തിറങ്ങിയത്. എന്നാൽ ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കുന്നതിൽ വേറെയും ചില കാരണങ്ങൾ ഉണ്ടായിരുന്നു അതായത് 1930 ഇതേ ദിവസമാണ് പൂർണ സ്വരാജ് ദിവസമായി ആഘോഷിച്ചത്. അതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനം ആയിട്ട് ഇന്ത്യ ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യൻ ഭരണഘടനയെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്, ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട, സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ എന്നീ വിശേഷണങ്ങളാൽ അറിയപ്പെടുന്ന ഭരണഘടനയുടെ ഭാഗമാണ് ഭാഗം 3. ഈ ഭാഗം മൂന്നിൽ പ്രതിപാദിച്ചിട്ടുളള വിഷയമാണ് മൗലികാവകാശങ്ങൾ . ഈ മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് വരുന്ന ഒന്നാണ് റിട്ട് .  എന്താണ് റിട്ട് ? മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട അവസംരക്ഷിക്കുന

Have a look on MSMEs

Micro-Small and Medium Sized Enterprises contribute for Sustainable development by 2030 agenda. The Government of India has introduced MSME or Micro,Small and medium enterprises for primary engaging in the production, manufacturing, processing or preservation of goods and commodities. MSME aims to reduce levels of poverty through job creation, decent jobs and entrepreneurship for women, youth and groups in vulnerable situations.  In 2022, the project named 'Strengthening National Capacities for Enhancing MSME Resilience and Building Forward Better to Accelerate the Implementation of the 2030 agenda in developing countries participating in the Belt and Road initiative was launched. This project is funded by United Nation Peace and Development Fund. The main objective of the project is to design and deliver effective policy measures to improve the capacity of MSME entrepreneurs, especially women and youth MSME entrepreneurs, in assessing the financial resources, capturing high value

അക്ഷരമൊരു പ്രതീക്ഷ

പുകകൊണ്ടു നീറിയതോ കണ്ണല്ല  കിനാവാണ്,  അവളൊരിക്കൽ പണിത കിനാകൊട്ടാരം. തകർന്നടിയുകയാണീ നിമിഷമിതത്രയും  സ്നേഹത്തിൽ പൊതിഞ്ഞ  സമാധാനപ്രതീക്ഷകൾ,  അന്നു പഠനത്തിൻ കരകയറിയപ്പോൾ  പൊന്നിലൊരുക്കി നൽകിയവ.  ഉപയോഗശൂന്യമായവൾതൻ കൈയക്ഷരങ്ങൾ  ചിതലരിച്ചു കണ്ടൊരുനാൾ  വിങ്ങിപൊട്ടിയാമനം.  മാനംനോക്കിനിൽപ്പുമവളീ നിശയിൽ  വേവലാതികളെ മരവിപ്പിൻ... തന്നെ നോക്കി കൺചിമ്മുമാ താരാഗണം  നൽകുവതെന്ത് ഒരു പുതുപ്രതീക്ഷയോ... അക്ഷരങ്ങളെ പ്രാപിക്കട്ടേയവൾ  ദുരാചാരങ്ങൾ പൊട്ടിച്ചെറിയാൻ! വഴിവിളക്കാവട്ടെയവ  കാലം വിലങ്ങുവച്ച ജീവിതങ്ങളിൽ. മുഴങ്ങട്ടെ നാരീ നിൻ കാതങ്ങളിൽ  അക്ഷരങ്ങൾ നൽകും പ്രതീക്ഷകൾ. Ms. Thazna Mol, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Need of Health Insurance in the Modern World

India is the only first world country where the working people are afraid of their medical bills.Is there any need of health insurance in life,already paying thousands for life insurance.An eye opener to a truth is we take 30 minutes to explain details about health insurance and refuse it in 3 seconds. In 3 minutes the doctor says operation is apt and income of 20 years is blown away.The general public is unknown about the health insurance, Still there is many questions unanswered among them. First thing is what are the coverages provided in health insurance. Basic question every lay man should need this answer in their life. Rooms, Boarding expenses,nursing expenses, fees of surgeon, physician, consultants, specialists etc.. Anesthesia, blood, oxygen,operation theatre charges, Surgical appliances, medicines, drugs, diagnostic material, x-ray, dialysis, chemo therapy, radio therapy, artifical limbs and cost or organs. The second one is what not included in a normal health insurance,all

The Capital City

 Oh, it's an amazing Christmas night, looking shinier and cooler. The rain is wetting me down as usual to cool me down and calm my mind. I'm very excited to leave my border for a change; it happened after two years of waiting. The horn has jolted me awake. I jumped right in; it's difficult to catch your breath after 3 minutes in the station. The train is floating slowly to the capital city of Kerala; oh, that is TVM. I noticed SHARPTIME while I was at the station. Oh, my goodness, I got there on time and without a hitch, but I forgot it was Christmas night and everyone was fast asleep, so traffic is a mystery for the day. Oh, stupid! The train is on the track, not on the road. Everyone is rushing to catch the low-floor bus to downtown; I, too, board the bus and make my point while carrying luggage. And I arrived at my destination after a hurried journey. I waited until 6 a.m. to call her. Don't forget to introduce her as my hostel warden; she's nothing special. a ca

മലയാള സിനിമയും പ്രേക്ഷകരുടെ മൂല്യച്യുതിയും

ഈ അടുത്തു ഇറങ്ങിയ ഒരു മലയാള സിനിമയാണ് "മുകുന്ദനുണ്ണി അസ്സോസിയേറ്റസ്". വളരെയേറെ പ്രേക്ഷക സ്വീകാര്യത നേടിയ ഈ സിനിമ യഥാർത്ഥത്തിൽ മുനോട്ട് വെക്കുന്ന ആശയം വളരെ അപകടകരമായതാണ്... സാധാരണ ഗതിയിൽ ഇത്തരം സിനിമകൾ വിമർശിക്കുമ്പോഴും പറയുന്ന കാര്യമാണ് സമൂഹത്തിൽ നടക്കുന്നതിന്റെ നേർചിത്രമാണ് ഞങ്ങൾ കാണിക്കുന്നത് എന്ന്... ആവിഷ്കാര സ്വന്തന്ത്രം എന്ന പേരിൽ എല്ലാവരും ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ് എന്ന് പൊതുധാരണ ഇന്ന് നാട്ടിലുണ്ട്... എന്നാൽ ചലച്ചിത്രങ്ങൾ മുന്നോട്ട് നൽകുന്ന സന്ദേശം ആളുകളിൽ വലിയ ആഴത്തിലാണ് പതിയുന്നത്... ഒരു മനുഷ്യൻ നാല് മണിക്കൂർ തുടർച്ചയായി ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാൽ അയാളുടെ സ്വഭാവത്തിലും അത് സ്വാധീനിക്കുന്നു എന്ന് കാണാൻ സാധിക്കും. ഇത്തരത്തിൽ വളരെ നെഗറ്റീവ് ആയ ചലച്ചിത്രം ആളുകളുടെ ചിന്താഗത്തിയെ വലിയ തോതിൽ സ്വാധീനിക്കുന്നു എന്ന് കാണാൻ കഴിയും. പലപ്പോഴും മലയാള സിനിമ പലതരത്തിലുള്ള പരീക്ഷണങ്ങൾ സിനിമക്ക് അകത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നു എങ്കിലും പലപ്പോഴും അതിലെ കഥ, തിരക്കഥ എന്നിവ വളരെ നിലവാരം കുറയുന്നതായി കാണാം.... പലപ്പോഴും മോശം സന്ദേശം നൽകുന്ന അല

The Emergence of WTO

After second world war the world was in a pretty dark place. At that time at the top of everyone's mind was world peace. The question rised in people's mind was how to create an economy that fosters world peace? And they seized on the idea of economic interdependence. The idea was that if nation states were dependent on each other for their supply chains, then they couldn't go to war with each other. The modern era of free trade started in 1944 when all the great lights of liberal economics got together in a little place called Bretton Woods. As a result of this conference, World Bank and IMF came into existence. In October 1947, Geneva conference was held and 23 Nations participated in this. General Agreement for Tariff and Trade (GATT) was the result of this conference. In 1948, draft charter for International Trade organisation (ITO) was formed and finished charter was signed by 53 Nations. But, US Congress opposed ITO and GATT continued. The Uruguay round negotiations w

യുവത്വം പ്രശ്നങ്ങളും പ്രതികരണങ്ങളും

മനുഷ്യരാശിയുടെ സാമൂഹികവും ശാസ്ത്രീയവും സാങ്കേതികവുമായ ഗതിവിധികൾക്ക് ചുക്കാൻ പിടിക്കുന്നത് ഇവിടുത്തെ യുവജനതയാണ്. തങ്ങൾ പ്രതിധാനം ചെയ്തു കൊണ്ടിരിക്കുന്ന സമൂഹത്തിൽ മാനുഷികവും ധാർമികവുമായ മൂല്യങ്ങളെ വളർത്തേണ്ടതും വികസന സ്വപ്നങ്ങൾക്കുമേൽ ചിറകുവിരിക്കേണ്ടതും എല്ലാതരത്തിലുള്ള ഉത്പാദന പ്രക്രിയകളെയും ത്വരിതപ്പെടുത്തേണ്ടതും യുവത്വമാണ്. തിളക്കുന്ന രക്തവും തീവ്രമായ സാഹസികതാമനോഭാവവും യുവത്വത്തിന്റെ വൈകാരിക തലങ്ങളാണ്. ഇവ രണ്ടും അവിവേകത്തിന്റെയും തിന്മയുടെയും ലക്ഷണങ്ങളാണ് എന്ന് പഴയ തലമുറ പഴി ചാരുന്നുണ്ടെങ്കിലും പലപ്പോഴും മനുഷ്യകുലത്തിന്റെയും ധാർമികതയുടെയും രക്ഷകനായി ഇവ ഭവിച്ചതിന് ചരിത്രം സാക്ഷിയാണ്. വൈകാരികതയോടൊപ്പം കർത്തവ്യബോധവും ചിന്താശേഷിയും ഒത്തിണങ്ങിയ മഹാരഥന്മാർ തങ്ങളുടെ യുവത്വത്തിൽ പോരാടി നേടിയ സാംസ്കാരിക പൈതൃകമാണ് ഇന്ന് നാം അയവിറക്കുന്ന ലോകചരിത്രം. തിന്മകൾക്കെതിരേ വാക്കുകൾ കൊണ്ടും സ്വന്തം ജീവിതചര്യ കൊണ്ടും പോരാടിയ യേശുക്രിസ്തു കുരിശിലേറ്റപ്പെടുന്നത് തന്റെ 34ത്തെ വയസിലാണ്. കേരളം ഇന്ന് ഭ്രാന്താലയമാണ് കേരളീയർ ഭ്രാന്തന്മാരും എന്ന് പ്രസ്ഥാവിച്ച് കൊണ്ട് കേരളീയ പൊതു സമൂഹത്തിൽ ജാതി മത വർണ വിവേചനങ്ങൾ

Mergers and Acquisition during 2022

Image
  During the last year India witnessed giant acquisitions and mergers, which includes in various industries, cement, aviation, banking etc,. After 2018, It Breaks the record value of merger and acquisition deals, in 2021 it was 107 billion US dollar, but in 2022 increased to 42 percentage (total value 152 billion US dollar in 2022). Some of the international deals are mentioned in below:- Twitter by Ellen Musk:- Twitter is one of the micro level blogging social media platform in the world. The deal was 44 billion US dollar,   the acquisition was done after the long debates. The debates and discussions were in the news from the beginning of the Year.   Air India & Tata:- Air India, was a nationalised aviation company in India, but in January 27 2022, Tata Group takes over the 100% share of Air India via Talace Private Limited (a fully owned subsidiary of Tata sons Limited). Air India is going to merge with vistara (vistara is a joint venture of Tata sons Limited & Singa

Small Financial Banks

Financial inclusion is the provision of financial services to underprivileged and low-income groups in society at a reasonable cost, as reflected in the financial exclusion, which occurs when those services are either unavailable or unaffordable. The primary goal of financial inclusion is to make banking services accessible to the entire population without discrimination because they are essentially a public good. The Reserve Bank of India has a goal for 2020 that included opening approximately 600 million new customer accounts and providing them with a range of services by utilising IT. The RBI published criteria for small financial bank licencing on November 27, 2014, and on February 4, 2015, it issued licences to 10 applications to establish small financial banks, the majority of which are microfinance and small financing enterprises. The small financial banks are those that will largely carry out fundamental banking services, such as accepting deposits and lending to unserved a

ചുള്ളിക്കാടിന്റെ പാബ്ലോ നെരൂദ

ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുകയുണ്ടായി, മലയാള ഭാഷയെ പരിപോഷിപ്പിക്കാനോ മലയാള സാഹിത്യചരിത്രത്തിൽ സ്ഥാനം പിടിക്കാനോ അതുമല്ലെങ്കിൽ ഏതെങ്കിലും സാഹിത്യ ശാഖയുടെ മുൻനിര സ്ഥാനം അലങ്കരിക്കാനോ അല്ല താൻ കവിത എഴുതുന്നത്. മറിച്ച് തന്റെ സമാനമായ വേദന അനുഭവിക്കുന്ന വായനക്കാരന് വേണ്ടി മാത്രമാണ് തന്റെ കവിതകൾ. അവർ മാത്രം തന്നെ വായിച്ചാൽ മതി എന്ന നിര്ബന്ധ ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വായനകളും അദ്ദേഹത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ് എന്ന് അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന് നമുക്ക് മനസ്സിലാവും. ബാലചന്ദ്രൻ ചുള്ളിക്കാടിനെ വളരെയേറെ സ്വാധീനിച്ച ഒരു കവിയായിരുന്നു ചിലിയൻ ഇതിഹാസമായിരുന്ന പാബ്ലോ നെരൂദ. നെരൂദയുടെ കവിതകൾ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടിയെ മാത്രമല്ല അദ്ദേഹത്തിന്റെ ചിന്താധാരകളെയും അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്. തന്റെ കവിതയിൽ അദ്ദേഹം നെരൂദയെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നു. " നെരൂദാ, നിന്റെ ഭ്രാന്തും നിന്റെ കവിതയും കൈകോർത്തു പിടിച്ചുകൊണ്ട് വാവിട്ടുനിലവിളിച്ചുകൊണ്ട് ഭൂമിക്കു മുകളിൽ ഓടിനടക്കുന്നു." ഒരിക്കൽ പോലും പരസ്പരം കണ്ടിട്ടില്ലെങ്കിലും നെരൂദയുടെ വരികൾ തന്നെ ആഴത്തി