Posts

Showing posts from March, 2023

Can We Think without Language?

When I was doing my postgraduate course, I posed a seemingly simple question to my teacher in a Linguistic class: "Can we think without language?" I guess that language has become the sixth sense in differentiating us from animals, birds and plants, despite their being credited with minimal communication efficiency. Language is more rooted in our body than in mind. Humans have been expressing thoughts with language for around a thousand and thousand years. It is the hallmark of human species and also this is the difference between humans and animals. As per an estimation of the number of human language in the world vary between 5,000 and 7,000. Here a quote 'Necessity is the mother of Innovation ' comes to my mind. And we have been wondering about each other's thoughts for as long as we could talk about them.            Some people think visually or in colour. It is like a chattering of noise almost but tic is a complex series of ideas and concepts. There...

പാടുന്ന പ്രണയം

      ഒരു നോട്ടം കൊണ്ടോ കാഴ്ച കൊണ്ടോ പരിചയം കൊണ്ടോ ഒക്കെ മാത്രം പൂക്കുന്ന ചില മരങ്ങളുണ്ട് .ഒരു മനുഷ്യായസ്സിൽ, ഒരാളുടെ മനസ്സിൽ ആദ്യമായി വസന്തം വിരിയിച്ച, ആദ്യമായി അനേകശതം ശാകുന്തങ്ങളെ പാടിപിച്ച ,ഒരു ഗസൽ .അത് ഒരനന്തരമായ സാധ്യതയാണ് .ജീവിതത്തിൻ്റെ നൂന്നുപോവേണ്ട മൈലാഞ്ചി വഴികളുടെ ഓരതെവിടെയോ പവിത്രമായി അ ഗസൽ   മൂളുന്നുണ്ടവാം. നിങ്ങളുടേത് മാത്രമായ ആഘോഷങ്ങളുടെ രാവുകളിൽ നഷ്ടപ്പെടലുകളുടെ  കയങ്ങളിൽ, ആ ഗസൽ   ഒഴുകി വരാരില്ലെ ? നിൻ്റെ അധരങ്ങൾക്ക് മേൽ പൊടിഞ്ഞ വിയർപ്പും ക്രമവിന്യസങ്ങളെ ഭയപ്പെടുത്തുംവിധം മിടിച്ച ഹൃദയവും വസന്തത്തിൻ്റെ മഹോത്സവ കാഴ്ചകൾ മാത്രം സമ്മാനിച്ച രഥാഹോഷവും എല്ലാം ഒരു ജീവശാസ്ത്ര പുസ്തകത്തിൻ്റെ കെളികൾക്കാപുറം അ ഗസലിൻ്റെ മാന്ത്രികതയയി നീ ഓർക്കരില്ലെ? പ്രപഞ്ചത്തിലെ പരമൊന്നതമായ നന്മകളുടെ ഭൂമിയിൽ ഒരു സ്നേഹമുണ്ടെന്നും,ഒരിക്കലും വിശദമാക്കാനാവാത്ത ആ സ്നേഹ രൂപ്ത്തിനാണ് അനുഭൂതികളുടെ ഗണത്തിൽ ഏറ്റവും വ്യക്തതയെന്നുമൊക്കെ അ ഗസൽ കേ ട്ടിരിക്കുമ്പോൾ നിനക്ക് തോന്നിയിരിക്കാം.              പിന്നെ നിസ്വാർത്ഥതയോടെ അ ഗസൽ ആസ്വദിക്കുക...

AI's Significance in the Education Sector

Image
Artificial intelligence has ability to completely revolutionize the field of education by introducing innovative methods to teaching and learning, creating individualised education settings and optimising student results. The following are some of the major areas where AI can have a big impact. 1. Personalised learning: Learning experience can be customised for each student by instructors using AI to analyse their preferred learning styles, aptitude and limitations. Also, it can bring out areas of challenges for a student and then provide further resources and assistance. 2. Intelligent tutoring system: Students can receive immediate feedback and direction from AI -powered tutoring technologies. This can help them to better understand complex topics and improve their problem solving skills. 3. Adaptive assessment: AI may evaluate student data and offer real time feedback on their performance, enabling teachers to adapt their pedagogical approaches as needed. 4. Smart content: AI can as...

എഴുത്തിലൂടെ സുഗന്ധം പൊഴിക്കുന്ന കഥാകാരി

നിഷ്കളങ്കമായ വാക്കുകളിലൂടെ ചെറിയ ചെറിയ ഭൂകമ്പങ്ങൾ ഇളക്കി വിട്ടിട്ട് അതിന്റെ ഓരം പറ്റി നിന്ന് ഒന്നുമറിയാതെ കൈകൊട്ടി ചിരിക്കുന്ന ചെറിയ കുഞ്ഞിന്റെ കുട്ടിത്തങ്ങളിലൂടെ, ആ നിഷ്കളങ്കത സമാഹരിച്ച കഥകളിലൂടെ, സംഭാഷണങ്ങളിലൂടെ മലയാളത്തെ നെഞ്ചോടമർത്തിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമല സുരയ്യ. അക്ഷരങ്ങൾ കൊണ്ട് എനിക്കും എന്റെ ചിന്തകൾക്കും, മറ്റ് അനേകായിരം വായനാപ്രിയർക്കും മായികവലയമണിഞ്ഞ പ്രതിഭാസം. വ്യക്തമായും സാഹിത്യസമ്പന്നമായൊരു കുടുംബ പശ്ചാത്തലത്തിൽ ജനിച്ച മാധവിക്കുട്ടി 'ആമി' എന്ന പേരിൽ വിളികൊണ്ടു. കേരളത്തിലും കൊൽക്കത്തയിലുമായി വളർന്ന അവർ ഔപചാരികമായ വിദ്യാഭ്യാസത്തിനു വേണ്ടി ഒരുപാട് സമയം ചിലവഴിച്ചില്ല. തലമുറകളായി കൈമാറി കിട്ടിയ സാഹിത്യത്തിന്റെ മണം പരത്താൻ അവർക്കൊരു ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവർ എഴുതി. ചെമ്പകപൂ പോലെ തീക്ഷ്ണവും വശ്യവുമായ സുഗന്ധം പൊഴിക്കുന്ന കഥകൾ, അനുഭവക്കുറിപ്പുകൾ, കവിതകൾ.        ആദ്യം പുറത്തുവന്ന ' പക്ഷിയുടെ മണം' എന്ന ചെറുകഥ സമാഹാരത്തിൽ അതേ തലക്കെട്ടോടുകൂടി ഒരു കഥയുണ്ട്. മരണത്തിന്റെ മണം പരത്തിയ ആ കഥ വല്ലാത്ത ഒരു അന്തർ സം...

ഇനിയും ആവർത്തിക്കുമോ ബ്രഹ്മപുരങ്ങൾ..?

Image
"ജനലുകൾ തുറക്കുവാൻ സാധിക്കുന്നില്ല, വിഷപ്പുക ആകത്തേക്ക് കയറും...." "രാത്രി ഫാൻ ഇടാൻ പോലും പറ്റുന്നില്ല, കുട്ടികൾ ആണെങ്കിൽ ഉറങ്ങിയിട്ട് കാലം കുറെ ആയി....." "പരീക്ഷ അടുത്തു ഒന്നും പഠിക്കാൻ കഴിയുന്നില്ല, ഉച്ചക്കാണ് പുക കൂടുതൽ... ഇതെല്ലാം ബ്രഹ്മപുരത്തെ ജനങ്ങളുടെ എരിയുന്ന അനുഭവങ്ങളാണ്, 2023 മാർച്ച്‌ 2 നാണ് കൊച്ചി ജനതയെ ഒന്നടങ്കം ദുരിതത്തിൽ ആഴ്ത്തിയ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം.  *ബ്രഹ്മപുരം മാലിന്യ പ്ലാന്റ്* 1998ലാണ് കൊച്ചി കോർപറേഷൻ മാലിന്യ സംസാകാരണത്തിന് വേണ്ടി 37.33 ഏക്കർ ഭൂമി വാങ്ങുന്നത്. എന്നാൽ 2007 ജനുവരിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ബ്രഹ്മപുരത്ത് മാലിന്യം സംസ്കരിക്കാൻ നിർദ്ദേശം നൽകുന്നത്. ഈ ഉത്തരവിൽ ഏതു രീതിയിൽ മാലിന്യം കൈകാര്യം ചെയ്യണം എന്നത് വളരെ കർശനമായി തന്നെ ചൂണ്ടികാട്ടിയിരുന്നു. 2007 മുതൽ ഇവിടേക്ക് മാലിന്യം എത്തുന്നു. കൊച്ചി കോർപറേഷന്റെ മുഴുവൻ മാലിന്യത്തിനും പുറമെ ആലുവ, അങ്കമാലി, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ചേരാനെല്ലൂർ, വടവ്കോട്, പുത്തൻകുരിശ് തുടങ്ങിയ എട്ടോളം മാറ്റ് കോർപറേഷന്റെ മാലിന്യവും ഇവിടെ എത്തുന്നു. ഒരു ദിവസം ബ്രഹ്മപുരത്ത് എത്...

Goods & Service Tax: A Path Breaking Indirect Tax Reform

  "GST is a Comprehensive Multistage Destination based Consumption Tax levied at every stage of Value Addition in the life cycle of a Product or Service" Pre GST period was so complex with multiple taxes, tax rates, tax authorities, assessment procedures, and mode of payment of taxes. In view of the difficulties certain taxes imposed by central and state governments have been subsumed in a single tax called Goods and Service Tax. GST was a path breaking indirect tax reform which created a common national market. It has subsumed multiple indirect taxes like Excise duty, Service Tax, VAT, Luxury Tax, Entertainment Tax etc. History of GST In the year 2000, idea of unified tax system introduced by A. B. Vajpayee Government. Under the chairmanship of Azeem Das Gupta, an empowered committee of state financial ministers was formed to create a structure for designing GST. In 2006, Partha Sarathi Shorne, the Advisor of P. Chidambaram announced that States will have to prepare ...

വേനൽ കാലത്തെ കായിക പരിശീലനം

 വേനൽ കാലത്തെ കായിക പരിശീലനം - ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ. കായിക പരിശീലനം എല്ലാവരും പ്രായ വ്യത്യാസമില്ലാതെ ചെയ്യുന്ന ഒരു കാര്യമാണ് ഈ കാലഘട്ടത്തിൽ, പ്രായവെത്യാസത്തിൽ കായിക പരിശീലനത്തിന്റെ പരിശീലന പ്രെകൃയക് മാറ്റങ്ങൾ വരുന്നതൊഴിച്ചാൽ നമ്മൾ എല്ലാവരും കായിക പരിശീലത്തിൽ ഏർപ്പെടുന്നവരാണ്. കായിക പരിശീലനങ്ങൾ പ്രധാനമായും തരംതിർക്കുന്നദ് ഇങ്ങനെ ആണ് 1. ഒരു പ്രത്യേക തരം കളികൾക്കായി കായിക പരിശീലനം ചെയ്യുന്നദ് 2. ആരോഗ്യ / ആകാര ഭംഗികായി കായിക പരിശീലനത്തിൽ ഏർപ്പെടുന്നദ് 3. രോഗ / പ്രേതിരോധ ത്തിന്റെ ഭാഗമായി കായിക പരിശീലനങ്ങളിൽ ഏർപ്പെടുന്നദ്. പ്രധാനമായും മുകളിൽ പറഞ്ഞ വിഭാഗങ്ങൾ ആണ് നമ്മൾ കായിക വിഭാഗങൾ ആയി കണക്കാക്കുന്നദ്. പൊതുവെ ഈ മൂന്ന് തരം കായിക പ്രക്രിയകളിൽ ഏർപ്പെടുന്നവർക് ലഭിക്കുന്ന കുറച്ചു ഗുണങ്ങൾ കൂടി നമുക്ക് ഒന്ന് നോക്കാം 1. ശാരീരിക ക്ഷമദ വര്ധിക്കുന്നു 2. ആയാസമായി നമ്മുടെ ദൈനദിന ജോലികൾ ചെയ്യാൻ സാധിക്കുന്നു 3. രോഗപ്രേധിരോധ ശേഷി വര്ധിക്കുന്നു 4. മാനസിക ഉല്ലാസം ലഭിക്കുന്നു 5. ആന്ദരിക അവയവംങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾ നടക്കുന്നു 6. ബാഹ്യ സ്വന്തര്യം വര്ധിക്കുന്നു 7. ചിട്ടയായ ദൈനന്ദന ക്രിയകൾ സ്വായത്തമ...

Struggles of cardamom Cultivation

 Cardamom is considered as ‘Queen of Spices’ in the world. It is a sweet, lemony, eucalyptus flavoured spice and it is the world’s third most expensive spice after Vanilla and Saffron. Cardamom is grown commercially in plantations under the shade of tall shadow forest trees. It is a labour- intensive crop. It has most unique flavour and it has great demand in many countries such as Middle East, Russia, Japan, and Singapore. India is the major producer of Cardamom in tje world.The major Cardamom growing states are Kerala, Karnataka, and Tamil Nadu. Kerala has taken the largest production of 76 percent to the total production. Unfortunately, cardamom cultivation in Kerala is really suffocating due to a variety of problems, generally in cultivation, production and marketing areas. The depletion of natural forests, constant encroachments, weather changes, water shortage, drought, flood, soil erosion etc. has enough on potential to threaten the cultivation of Cardamom. When the impact c...

International Women’s Day ‘23

International Women's Day is an annual global event held on March 8th. It is a day to celebrate the accomplishments and efforts of women throughout history, as well as to advocate for gender equality and women's rights. International Women's Day has a variety of subjects each year, and it is usually celebrated with activities, marches, and rallies all across the world. The day also serves as a reminder of the continuous fight for women's rights, such as equal pay, equal access to education and healthcare, and an end to violence against women. Since the early 1900s, International Women's Day has been honored, and it is now recognised as an official holiday in several countries. It is a day to celebrate the advances made in women's rights while also recognising the work that remains to be done to achieve gender equality. International Women's Day serves as a timely reminder of the ongoing struggle to achieve gender parity and the importance of continuing...

Social Entrepreneurship and its Impact on Society

Image
 Social entrepreneurship is a rapidly growing field that combines the innovative spirit of entrepreneurship with the desire to create positive change in society. Social entrepreneurs identify social problems and develop innovative solutions that have the potential to create sustainable and positive impact. In recent years, social entrepreneurship has gained widespread recognition as a powerful tool for creating social change. It is no longer enough for businesses to focus solely on maximizing profits. Today's consumers and investors are increasingly demanding that companies take a more active role in addressing social and environmental issues. Social entrepreneurship is about creating businesses that are not only profitable but also address important social and environmental challenges. These businesses can take many forms, from non-profits to for-profits, and can operate in a variety of sectors. In addition to creating positive change, social entrepreneurship also has the potentia...

ChatGPT- An Overview

ChatGPT is a state-of-the-art conversational artificial intelligence (AI) language model developed by OpenAI. It uses deep learning techniques to understand natural language and respond to user queries in a conversational manner. The Transformer architecture, a deep learning model for natural language processing, serves as the foundation for ChatGPT's operation. In order to discover patterns and relationships between words, phrases, and sentences, the model is trained on enormous amounts of text data. Once the model has been trained, it may produce responses to new questions that are human-like by anticipating the most likely next word or phrase in light of the conversation's context. ChatGPT has become increasingly useful in recent years due to the growing demand for intelligent chatbots and virtual assistants in various industries such as customer service, healthcare, finance, and education. With the help of ChatGPT, businesses and organizations can offer 24/7 customer suppor...

ശ്രീനാരായണഗുരുവും ആധുനിക കേരളത്തിന്റെ ധാർമ്മികാടിസ്ഥാനവും

കേരളത്തിൽ നടന്ന സാമൂഹിക പരിവർത്തനങ്ങൾക്കു ഏറ്റവും വലിയ ഉത്തേജനമായത് ശ്രീനാരായണഗുരു പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ചെലുത്തിയ സ്വാധീനശക്തിയായിരുന്നു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിഖ്യാത മുദ്രാവാക്യത്തിലൂടെ മനുഷ്യ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയാണ് ഗുരു ഉയർത്തിക്കാട്ടിയത്. ‘ആധുനിക കേരളത്തിന്റെ ധാർമികാടിസ്ഥാനം’ എന്ന തന്റെ ലേഖനത്തിൽ ബി. രാജീവൻ കേരളീയ നവോഥാന പ്രസ്ഥാനങ്ങളിൽ ശ്രീ നാരായണഗുരു വഹിച്ച പങ്കിനെയും എസ്.എൻ.ഡി.പിയുടെ പ്രവർത്തങ്ങളെയും വിലയിരുത്തുന്നുണ്ട്. 1903 ലാണ് എസ്.എൻ.ഡി.പി സ്ഥാപിക്കപ്പെടുന്ന. അതിനും പതിനഞ്ചു വര്ഷങ്ങള്ക്കു മുമ്പാണ് 1888 ൽ ഗുരു അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ നടത്തുന്നത്. എന്നാൽ പിൽക്കാലത്തു ഈഴവ പരിഷ്കരണത്തിന്റെ മുഖമായി മാറിയ ശ്രീനാരായണഗുരുവിനെ തങ്ങളുടെ ഗുരുവായി അംഗീകരിക്കാൻ അന്നത്തെ പല ഈഴവ പ്രമാണിമാർക്കും സാധിച്ചില്ലെന്ന ഗുരുതരമായ ആരോപണമാണ് ബി. രാജീവൻ തന്റെ ലേഖനത്തിൽ ഉയർത്തിക്കാട്ടുന്നത്.  തന്റെ വാദങ്ങളെ സാധൂകരിക്കുന്നതിനായി കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അഭിപ്രായവും ബി. രാജീവൻ പങ്കുവെക്കുന്നുണ്ട്. “1903 ൽ ആദ്യത്തെ സാമൂഹിക പരിഷ്കരണത്തിന് നേതൃ...

പെൺ ദിനം

  കുളിമുറിയിൽ കയറിയപ്പോൾ ചൂട് വെള്ളം കൊണ്ട് വെക്കാത്തതിന് അവളെ പഴിച്ച്, കുളികഴിഞ്ഞ് ചായകുടിക്കാൻ   ഇരുന്നപ്പോൾ കറിയിലിത്തിരി ഉപ്പ് കുറഞ്ഞതിനു അവളെ കുറ്റം പറഞ്ഞ്,മുടി ചീകാൻ ചീർപ്പ് തെരഞ്ഞു കാണാത്തതിന് അവളെ ശകാരിച്ച്‌ ,നേരം വൈകി എന്ന് പിറു പിറുത്തു കൊണ്ട് അയാൾ വേഗം നടന്നു, ഇന്ന് ടൌൺ ഹാളിൽ വെച്ച് നടക്കുന്നന് വനിതാ ദിന പരിപാടിയിലെ, 'സ്ത്രീ സമത്വവും, സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷകൻ അയാളാണ്.      *******************************************   ഉള്ളിലെരിയുന്ന കനലിനെ പെണ്ണിനോളം ഊതി കത്തിക്കാൻ മറ്റാർക്കാണ് കഴിയുക..അതിനുള്ള ശക്‌തി അവളോളം വേറാർക്കുമില്ല..മനുസ്മൃതിയെ ശെരി വെച്ചുകൊണ്ടാണ് ഓരോ പെണ്കുട്ടിയും ഇന്നും പിറന്നു വീഴുന്നത്..    "പിതാരക്ഷതി കൗമാരേ,ഭർത്താ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാർദ്ധക്ക്യേ.ന സ്ത്രീ സ്വാതന്ത്ര്യമർഹതി". അല്ലെങ്കിൽ,നമ്മുടയൊക്കെ മനസ്സിൽ അങ്ങനെ ഒരു ധാരണ നാം ഊട്ടിയുറപ്പിച്ചിരിക്കുന്നു..അവൾ എല്ലാക്കാലവും സംരക്ഷിക്കപ്പെടേണ്ടവൾ ആണ്.. അതിനർത്ഥം അവൾക്ക് ആഗ്രഹങ്ങളോ,സ്വപ്നങ്ങളോ ഇല്ലെന്നല്ല..ഒരാളുടെ സംരക്ഷണയിൽ കഴിയാൻ   ആഗ്രഹ...

തുഹ്ഫത്തുൽ മുജാഹിദീൻ

വൈദേശിക ആധിപത്യത്തിന്റെ കൈപ്പുനിറഞ്ഞ രുചിയറിഞ്ഞവരാണ് കേരളത്തിന്റെ പൂർവ്വികർ. മലയാള നാടിന്റെ സാമൂഹിക ചുറ്റുപാടുകൾ പലപ്പോഴും മതവിശ്വാസത്തിലൂന്നിനിൽക്കുന്നതായി കാണാം. മലബാറും തിരുവിതാംകൂറും ഇട കൊച്ചിയുമൊക്കെ പറഞ്ഞു വച്ച ചരിത്രത്തിന്റെ ഓർമകൾ ഇന്നും നിലക്കാത്ത സഞ്ചാരത്തിലാണ്. അതിന് കാരണമായത് തലമുറകൾ കൈമാറിയ ചരിത്രം ഗ്രന്ഥങ്ങളാണ്. കേരള മുസ്ലീം ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത കണ്ണിയാണ് മഖ്ദും കുടുംബം. തമിഴ്നാടിലെ തീരദേശ പട്ടണമായ മഅ്ബറ് എന്ന് അറിയപ്പെട്ടിരുന്ന കോറമണ്ഡലത്തിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയവരാണ് മഖ്ദും കുടുംബം. കേരളത്തിലെ ഇസ്ലാം മത പ്രചാരകരായി മാറിയ കുടുംബത്തിലെ അംഗമായ സൈനുദ്ധീൻ മഖ്ദും രണ്ടാമൻ  അറബി ഭാഷയിൽ രചിക്കപ്പെട്ട കേരളത്തിലെ ആദ്യ ചരിത്ര കൃതിയാണ് 'തുഹ്ഫത്തുൽ മുജാഹിദീൻ'. 'പോരാളികൾക്കുള്ള സമ്മാനം' എന്ന അർത്ഥ വാക്യം വരുന്ന ഗ്രന്ഥത്തിൽ കേരളത്തിലെ ഇസ്ലാമിന്റെ ആവിർഭാവവും ഹൈന്ദവ ആചാര രീതികളും വിശ്വാസങ്ങളും വിവരിക്കുന്നു.  നാല് ഭാഗമുള്ള ഈ പുസ്തകത്തിൽ വിശുദ്ധ യുദ്ധത്തിന്റെ മഹത്ത്വം, മലബാറിലെ ഇസ്ലമിക പ്രചാരണത്തിന്റെ തുടക്കം, കേരളത്തിലെ ഹൈന്ദവ ആചാരങ്ങളും ജീവിത രീതികളു...

On Gerontology

Introduction Gerontology is the study of different aspects of ageing. It addresses the issues related to the social, psychological and physiological changes in old people. It is a multidisciplinary study in the sense that it has implications in biology, medicine, physiotherapy, social work, sociology, anthropology and economics. The study helps in policy making in favour of the old. The field has increasing significance as the populations in different parts of the world have more aged members than young. It puts forth the notion of ‘successful ageing’, in the sense that the old ones should be able to feel satiated with where they are in their lives.   The problems faced by the old people are many. Physical issues which come with ageing are the most talked about among them. Apart from that, they face issues such as purposelessness in life, financial issues, difficulty with daily tasks, finding the right care providers, social alienation and more. Gerontology comprehensively addr...

വിശാലപൗരത്വ സങ്കൽപ്പവും സമകാലിക ഇന്ത്യയും

 ലോകം ആഗോള പൗരത്വത്തെ കുറിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുമ്പോൾ സങ്കുചിതമായ ചില ആശയങ്ങൾ കൊണ്ടും പ്രമേയം കൊണ്ടും ഇന്ത്യ പതിറ്റാണ്ടുകൾ പുറകോട്ടു സഞ്ചരിക്കുന്ന ചിത്രങ്ങൾ കൂടുതൽ വ്യക്തയോടെ പ്രകടമാവുന്നത് നിരാശാജനകമാണ്. രാഷ്ട്ര സങ്കൽപ്പത്തിൽ കൂടുതൽ ശക്തമായ വിശാലമായ പൗരത്വ സങ്കൽപ്പം പിന്തുടരുന്ന ഇന്ത്യ മറ്റു രാജ്യങ്ങളെ അത്ഭുതപ്പെടുത്തുകയും പ്രശംസകൾ കൊണ്ട് ആശിർവദിക്കുകയും ചെയ്തത് നാം വിസ്മരിച്ചു കൂടാ...     സങ്കീർണമായ ഗുരുതരമായ ഒട്ടനവധി പ്രശ്നങ്ങൾ നമ്മുടെ രാജ്യത്തിന്റെ പുരോഗതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ, പലപ്പോഴും ചെറിയ സൂചനകളിൽ നിന്നും പരിഹാരമെടുക്കുന്നത് ഗുരുതരമായ വീഴ്ചയെ അതിജീവിക്കുമെന്നത് ഊന്നി പറയേണ്ടതില്ലല്ലോ.  രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നാൾക്കുനാൾ ക്ഷീണിച്ചു കൊണ്ടിരിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നതും ആശങ്കയുടെ മുൾമുനയിൽ നിർത്തി രാജ്യത്തിന്റെ പൗരന്മാരുടെ ആത്മവിശ്വാസം തകർക്കുന്നതും രാജ്യത്തിന്റെ കുതിപ്പിന് വിലങ്ങു തടിയാവും, പിന്നീട് അതിജീവിക്കാൻ കഴിയാത്ത വിധം കിതച്ചു പോവുകയും ചെയ്യുമെന്ന് വിനയപൂർവ്വം ഓർമ്മപ്പെടു...

Role of NTFP in Tribals Life Style

 Tribes are considered as the most subdued category in India. These people constitute 8.6% of India’s total population, and this is the largest population of the tribal people in the world.(census of India,2001)1 Tribal people groups in India ordinarily called as 'Adivasi', it is an umbrella term for a heterogeneous arrangement of the ethnic and innate gathering thought about the native populace in India. The larger part of the clans customarily lived in the timberland and they thought about woodland as their salary for business. India has one of the biggest tribal focuses on the planet. Preceding the selection of Indian constitution the tribes were differently termed as aboriginals, Adivasi, forest tribes, slope tribes, primitive tribes and so forth. Up to 1919, the tribes were incorporated under the head of discouraged classes; the Indian Franchise Committee in 1919 agreed a different terminology for the evaluation reports in 1931 primitive tribes;1941 tribes and 1951 schedul...

ചേട്ടന്റെ കട

 "ചേട്ടാ രണ്ട് സിഗരറ്റ്" ബാലേട്ടന്റെ കടയിലെ സ്ഥിരമായ ശബ്ദമാണ്. പിടിഎമ്മിലെ ജീവിതത്തെ പറ്റി പറയുമ്പോൾ വിട്ടുപോകാൻ പാടില്ലാത്ത അധ്യായമാണ് ഈ ശബ്ദവും ചേട്ടന്റെ കടയിലെ ഒത്തുചേരലുകളും. വിദ്യാർത്ഥി രാഷ്ട്രീയത്തിനും ഇയറിസത്തിനും ഇടയിൽ സംഭവിക്കുന്ന അപരിചിതത്വത്തിന്റെ അകലം കുറച്ചു അവിടവെ ച്ച് ചുണ്ടുകളാൽ പങ്കിട്ട് കൈമാറിയ പാട്ടുകളായിരുന്നു.   മതത്തിനും രാഷ്ട്രീയത്തിനും മറ്റെന്തിനേക്കാളുമപ്പുറം സൗഹൃദത്തിന്റെ പടവുകൾ കെട്ടിപ്പടുത്തത് അവിടെ വെച്ചായിരുന്നു. അൻഷാദിന്റെ നിസ്കാരം കഴിയാൻ കാത്തു നിൽക്കുന്ന അനിലിനെ കണ്ടത് അവിടെ നി ന്നായിരുന്നുയിരുന്നു. അവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എസ് എഫ് ഐക്കാരനും എം എസ് എഫ്കാരനും കെ എസ് എഫ്ക്കാരനും പച്ച മനുഷ്യനായിരുന്നു. കാരണം അതിനെല്ലാമ പ്പുറം അവർ സൃഷ്ടിച്ച ഒരു ദൃഢബന്ധം അവിടെ ഉണ്ടായിരുന്നു. ആ സന്ധ്യ സമയത്ത് ചെങ്കൊടി പിടിച്ചു നേരം വൈകി കൂടെയുള്ളവൻ വാരിവലിച്ച് തിന്നുന്നത് ബാലേട്ടന്റെ കടയിൽ നിന്നായിരുന്നു. അതെല്ലാം ഓർത്തെടുത്ത് പാതി വെളിച്ചത്തിൽ ചീവീടുകളുടെ ശബ്ദത്തിന് ചെവിയോർത്ത് ഇരുന്നെ ഴുന്നേൽക്കുമ്പോൾ നാവിൽ ബാലേട്ടെന്റെ സർബത്തിന്റെ രുചിയും ...

അറുപതു വയസ്സിനു മുകളിലുള്ളവർ.

ഒ. പി ടിക്കറ്റിൽ അറുപതു വയസ്സിനു മുകളിലുള്ളവർ (പുരുഷന്മാർ) എന്ന വാചകത്തിന് താഴെ നീണ്ടു നിലക്കുന്ന വരി. പ്രായമായവരും അല്ലാത്തവരും സ്ത്രീകളും നിൽക്കുന്ന ഒരു നീണ്ട നിര. ഹോസ്പിറ്റലിനുള്ളിലെ ഓട്ടമത്സരത്തിന് ശേഷം ബ്രേക്ക് വീണത് ഈ നിരയുടെ അറ്റത്താണ്. തൊട്ടുചാരി സ്ത്രീകൾക്കും (അറുപതു വയസ്സിനു മുകളിലുള്ളവർ ) ഒരു വരി നീണ്ട് കിടക്കുന്നു. ദീർഘനിശ്വാസം വിട്ട് വളരെ അധികം ക്ഷീണിച്ച ഞാൻ ദയനീയമായി മരുന്ന് എടുക്കുന്ന ചേച്ചിയെ ഒന്ന് നോക്കി. അവർ വളരെ തിരക്കിലാണ്. ഞാൻ ഫോൺ എടുത്ത് പവർ ബട്ടൺ ആഞ്ഞു ഞെക്കി. പന്ത്രണ്ട് മണി കഴിഞ്ഞു എട്ടുമിനിറ്റ്. ഡിസ്പ്ലേ എന്നെ നോക്കി പല്ലിളിച്ചു. ഞാൻ ആ യന്ത്ര സംവിധാനത്തെ തിരികെ പോക്കറ്റിൽ തിരുകി. ....ഈ വരിയെന്താ നീങ്ങാത്തത്... ഞാൻ ആത്മഗത്ഗതം ചെയ്തു. തൊട്ടരികെയുള്ള വരി കൂടുതൽ വേഗതയിൽ ചലിക്കുന്നതായി തോന്നി. ...ഈ സ്ത്രീ വളരെ പതുക്കെയാണ്... മരുന്നെടുക്കുന്ന ഫാർമസിയിലെ ചേച്ചിയെ നോക്കി എന്റെ തൊട്ടുമുമ്പിൽ വിഗ് വെച്ച ഒരു ചേട്ടൻ മുറുമുറുത്തു. ഞാൻ അദ്ദേഹത്തിന്റെ അഭിപ്രായം ശരിവെക്കുന്ന രീതിയിൽ ഒന്ന് തലയാട്ടി. രണ്ടുകെട്ടിടങ്ങൾക്ക് നടുവിലാണ് ആ ഏഴു കൗണ്ടറുകൾ. വളരെ ഇടുങ്ങിയ സ്ഥലം. വായു സഞ്ച...