Posts

Showing posts from November, 2022

'Wonder': A Movie to Enlighten Your Soul.

A year in the life of August Pullman (Jacob Tremblay), also known as Auggie, is chronicled in the film "Wonder," which is based on the same-titled book by R.J. Palacio. He had to undergo several surgeries since he was a new born due to genetic abnormality that he was born with. A story that could have been painfully portrayed has been transformed by director Stephen Chbosky into one that is soft and gently moving. Here, Auggie's emotions are visible behind downturned facial lines and imperfections, thanks to a strong and convincing application of makeup.  It's a good idea for the script, which was co-written by Chbosky, Steve Conrad, and Jack Thorne, to establish right away that Auggie is a typical child in all other respects. He adores both Minecraft and "Star Wars."He has a knack for science, a cunning sense of humor, and a vivid imagination that enables him to deal with challenging circumstances. The magical realism that "Wonder" occasionally e...

ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ

മൂന്നു വർഷത്തെ അധ്യാപന ജീവിതത്തിൽ പലപ്പോഴായി വിദ്യാർഥികൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് പഠിക്കുന്ന കാര്യങ്ങൾ മനസ്സിൽ നിൽക്കുന്നില്ല, അത് ഓർത്തെടുക്കാൻ സാധിക്കുന്നില്ല എന്നുള്ളത്. പലപ്പോഴും ഒരു കാര്യം നമ്മൾ മറന്നു പോകുന്നത് നമ്മൾ അതിന് എത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഇന്ന വിദ്യാർഥികൾക്കിടയിൽ കണ്ടുവരുന്ന ഈ മറവിക്ക് കാരണങ്ങൾ പലതാവാം. അവരുടെ മൊബൈൽ ഉപയോഗം, അല്ലെങ്കിൽ ജീവിതത്തോടുള്ള അവരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ എന്നിവയൊക്കെ ആവാം. അതുപോലെതന്നെ ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്നതും,ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മറവിക്ക് കാരണമാകുന്നു. സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികളുടെ മനസ്സുകളിൽ കയറുന്ന അനാവശ്യ ചിന്തകൾ. ഇന്ന് നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിൽ വന്നിട്ടുള്ള ചില മാറ്റങ്ങളും കുട്ടികളെ ഇത്തരത്തിലുള്ള പഠനവൈകല്യ ത്തിലേക്ക് തള്ളി വിട്ടിട്ടുണ്ട് എന്ന് വേണമെങ്കിൽ നമുക്ക് പറയാം. കാലോചിതമല്ലാത്തതും തുടർച്ചയായി മാറിവരുന്നതുമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ 'അതുപോലെതന്നെ പല വിദ്യാർഥികളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം ഒരു പുസ്തകം ...

An Ultimate Change of an Era in Education Sector

Covid- 19, a virus which took the whole world into a single screen. It's true that, this pendemic has utterly changed the education system. I believe that the integration of information technology in education will further enhance and the online learning will eventually become an integral element of school and college education. While few believe that the unplanned move to online learning with no or little knowledge will cause a poor user experience that is unconducive to sustained growth, on the other hand, others believe that a new hybrid model of education will emerge with significant benefits. But the fact is that, there has been successful transitions amongst many universities who offers online courses worldwide. It has changed the way of teaching and learning. Its evident that both traditional offline learning and E- Learning can go hand by hand. Today digital learning has emerged as a necessary tool for the students worldwide. Apart from to learn academics online, it also e...

Of Article 19 and Women

 The constitution of India in its very preamble promises liberty of expression for its citizen. The right to speech and expression are one of the fundamental rights which the world's largest democracy offers to its people. Even though Article 19 was being violated by the very governing bodies, it still survives in our preamble and constitution without amendments. The violation of Article 19 happens not only on these serious grounds but also in very household where they teach their girls to obey than to raise questions by the hands of patriarchy. This is not something that is limited to the Indian scenario but that is one of the world's ways of teaching women to obey, moulding them to listen to the words of others rather than speaking their thoughts and emotions to anyone.  The recent Malayalam movie “Jaya Jaya Jaya Jaya Hey” by Vipin Das talks about the violation of many fundamental rights of women. The movie has been a success in the theatres and reviews are all talking about...

Failing at normal

Once in a life span of Human being we ever think Am I a failure,is my llife in hotspot.Really it is the truth because there may be situations in life which seems to be like an utter failure.When I was seven years old there was an electric shock which entirely destroyed my schooling days.Without the fingers of my hand,I gone through the hard days of my childhood.There I wasn’t normal like the rest of the kids,can’t eat or drink with my own fingers.There starts failing of normality,today the age of 27 I have to pass through the many of the situations like this.We cannot live like all others,all are unique in our own way,positive and negatives are there.As Brett Thornhill,Coach of neuro diseases puts it,its like your brain keeps switching between different channels and somebody else has the remote,sometimes we have trouble focusing at all and other times we stuck on a situation and can’t pull ourselves away which in real life might seem we don’t want to do homework.      ...

കേന്ദ്രസർവകലാശാലയിലെ മലയാളി സാന്നിദ്ധ്യം

"മലയാളിയാണോ...?"  ഈ ചോദ്യം ലോകത്തിന്റെ ഏത് കോണിൽ പോയാലും കേൾക്കാൻ കഴിയുന്നതാണ്.... എന്നത് പോലെ തന്നെയാണ് കേന്ദ്ര സർവകലാശാലകളിലെ മലയാളി സാന്നിദ്ധ്യം.  പുതിയ സാധ്യതകൾ തേടി പോവുക മലയാളിയുടെ പതിവ്‌സ്വഭാവങ്ങളിൽ ഒന്നാണ്.... ഇവിടെയാണ് എന്ത് കൊണ്ട് മലയാളി വിദ്യാർഥികൾ കേന്ദ്ര സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നു എന്നതിനുള്ള ഉത്തരം.  കേരളത്തിന് പുറത്ത് നിരവധി പ്രഗത്ഭരായ അധ്യാപകർ, മികച്ച പഠന സംവിധാനങ്ങൾ, അതിലുപരി ഉയർന്ന സ്കോളർഷിപ്പുകൾ.... നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒരുപാട് നല്ല അവസരങ്ങൾ കേരളത്തിന് പുറത്ത് വിദ്യാർത്ഥികൾക്ക് ലഭ്യമാണ് 1. അവസരങ്ങളുടെ ലോകം ഒന്നാമതായി മികച്ച പഠനം ആഗ്രഹിക്കുന്ന കുട്ടികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് കേരളത്തിന് പുറത്തുള്ള മികച്ച സർവകലാശാലകളാണ്.അതിന്റെ ഒരു മുഖ്യ കാര്യങ്ങളിൽ ഒന്നാണ് അവസരങ്ങളുടെ ലഭ്യത. കേരളത്തിലെ വിദ്യാലയങ്ങളിൽ വളരെ ചുരുക്കം വിദ്യാർത്ഥികൾ മാത്രമാണ് ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കുന്നത്. മറിച്ചു കേന്ദ്ര സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് അതിന് വേണ്ട അറിവും സഹായവും നൽകാൻ പ്രാപതിയുള്ള സഹപാഠികൾ തന്നെയുണ്ട്, മാത്രമല്ല ഉന്നത ...

പുഞ്ചിരി

 മുകതയുടെ വിരൽത്തുമ്പിനാൽ കുറിച്ചിടുന്ന വാക്കുകളുണ്ട് തുലികത്തുമ്പിൽ നിന്നുതിരുന്ന മഷിത്തുള്ളികൾക്ക് കുറിക്കാൻ കഴിയാത്ത വിരഹ വേദനയാൽ ഹൃദയം മരവിച്ച ഒരു കവിതയുണ്ട് ദുഖത്തിനാഴങ്ങളിൽ ചെന്ന് പതിച്ച ഞാൻ പൊഴിച്ചകണ്ണീരിന്  നീയെന്ന സ്വർണ്ണ നുലിനാൽ കൊരുത്ത  ആത്മബന്ധത്തിന്റെ ഈണമുണ്ടായിരുന്നു ഓർമ്മകൾ ചിതറിയ ചില്ലുപോൽ ഹൃത്തിൽ തറക്കുബോൾ ഒരുമിച്ച് കോർത്ത കൈകളിൽ നിന്നും വിരലുകൾ അകന്ന് പോകുബോൾ തകർന്ന ഹൃദയവുമായ് കൺകൾ നിറയാതെ നിനക്കായ്‌ മാത്രം നൽകുന്നൊരു പുഞ്ചിരിയുണ്ട് ആ പുഞ്ചിരി നിനക്ക് നൽകുന്നത് എന്നുള്ളിലെ അറിയിക്കാനാവാത്ത വിധമുള്ള വേദനയെന്ന് നിനക്കറിയാം ഓർമ്മകളാൽ നിറഞ്ഞ് നിൽക്കുന്ന ഒരായുസ്സിന്റെ പുസ്തകത്തിൽ കോർത്ത് വയ്ക്കാനുള്ള കപട പുഞ്ചിരി Ms. Shakuntala. V, Asst. Prof. of Sociology, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

THE ETERNAL HAPPINESS

Happiness is one of the best feeling in the world.We all want to be happy. Then, What is Happiness? Happiness is not something which we find outside and is not something we have or don't have, it's a skill that we all can work on. We have a good day when we are happy and we want to be happy everyday. If we really want to be happy we must not outsource our happiness, ie, we should stop connecting our happiness to what's going on externally, instead connect it with ourselves.If we depend people or circumstances to make us happy then our happiness will be illusive. If we have a peaceful state of mind we will be happy regardless of people and circumstances. We should develop a habit of actively cultivating the source of happiness coming from inside our mind. What's going up in our head has such a huge impact on the actions that we take, on the decisions we make and the things that we experience.So replace the rubbish annoying thoughts with the positive one. It will definit...

All Eyes on Arab Football Star

Qatar FIFA World Cup 2022. On Nov. 22, Saudi Arabia will take on Argentina in their first match of the 2022 FIFA World Cup in Qatar. That is, Lionel Messi’s Argentina. There will be a temptation for the players to view the world’s greatest footballer with reverence, with (not misplaced) awe. While coming up against the two-time world champions and Messi remains an honor, it is unlikely that Saudi Arabia’s French coach Herve Renard will allow his players to think of anything beyond getting a result at Lusail Stadium.The first World Cup held on Arab soil will have a record-equaling four Arab nations, just as in Russia 2018. The presence of (host) Qatar, Saudi Arabia, Morocco and Tunisia will be as much a cultural one as it is a sporting one. While tens of thousands of fans will be descending on Doha from around the world, for once support for the Arab teams will not be restricted to a few flags scattered across the stadia, as has often been the case at previous tournaments. Qatar is home...

മൃതസഞ്ജീവനി

 വരൂ.. ഞാനൊരു കഥ പറഞ്ഞുതരാം..  പണ്ടു പണ്ട് ദ്രുക്യുൽ എന്നൊരു രാജ്യമുണ്ടായിരുന്നു.അവിടത്തെ രാജാവായിരുന്നു ജിഗ്മെ. അദ്ദേഹം പ്രജാവത്സലനും അദ്ദേഹത്തിന്റെ പൂർവ്വികരെപ്പോലെ ദീർഘദർശിയുമായ ഒരു ഭരണാധികാരിയുമായിരുന്നു.ദ്രുക്യുലിന് പല പ്രത്യേകതകളും ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു പുകയിലയുടെ അഭാവം..പുകയിലയുടെ ഉല്പാദനവും വില്പനയും പരിപൂർണമായി നിരോധിച്ചിരുന്നു അവിടെ.. പ്രകൃതിസംരക്ഷണം ആ രാജ്യത്തിന്റെ ഭരണഘടനയിൽ ഒരവിഭാജ്യഘടകമായി എഴുതിച്ചേർക്കപ്പെട്ടിരുന്നു.ഭൂമിയെയും മരങ്ങളെയും ആരാധിച്ചിരുന്ന ജനതയായിരുന്നതിനാൽ അതിൽ രാജ്യത്തെ അറുപതു ശതമാനം ഭൂപ്രകൃതിയും വനമായി നിലനിൽക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.കറുത്ത കഴുത്തുള്ള ഒരിനം കൊക്കിനെ അവർ വളരെ പാവനവും പവിത്രവുമായി കരുതിയിരുന്നു.അതിനെ കൊല്ലുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു. ജിഗ്മെയുടെ നല്ലപാതി ആയിരുന്നു ജെറ്റ്സുൻ രാജ്ഞി.പ്രകൃതിയെ ആരാധിച്ചിരുന്ന തന്റെ രാജ്യത്തിന്റെ സംസ്കാരത്തിൽ ഒരുപാട് അഭിമാനമുള്ളൊരു സ്ത്രീരത്നമായിരുന്നു അവൾ. അങ്ങനെയിരിക്കെ, രാജാവിനും രാജ്ഞിക്കും ഒരുണ്ണി പിറന്നു.അവരവന് വാങ്ചുക് എന്ന് പേരിട്ടു.തങ്ങളുടെ പുതിയ അവകാശിയ...

The Lightbulb Moment

 Did you ever have a "lightbulb moment"? Words are a wonderful magical illusion that is embedded in our memories. As a result, we must enlighten people in order to bring them to reality. When something that was common becomes unusual, we need to rewrite it and make use of it. New trends emerging today might become the norm tomorrow. Take a moment to familiarise yourself with these terms before you plunge into the world of technology in commerce. Webisode  A short film, advertisement, or episode of a television series, made for online viewing. A blend of Web and Episode. Brick and Mortar A business that has a physical store that customers can go to rather than just having an online presence. Cyber Monday The Monday after Black Friday. Historically, this day has more deals and discounts than any other day of the year. Some claim in the last few years that Cyber Monday has exceeded Black Friday in overall sales. Upselling Offering deals on similar products or showing related pro...

The Success Story of iD Fresh and Mustafa PC

Image
  Mustafa PC is a School dropout, who went on to pursue Computer Science from NIT Calicut and he did his MBA from IIM Bangalore. His father worked as a daily wage laborer. The story of ID fresh started from the idea of Batter, he started his business as a trial base, which was in Indira Nagar Banglore. His cousins were running a store in Indira Nagar, and they were supplied the usual batter for Idly & Vada in an ordinary plastic pouch, but they struggled because of some quality issues, especially, since it was closed by a rubber band at the top and also cockroach issues.  They were trying to fix these issues, and they fixed the issue, and that was the birth of ID fresh in 2015.   iD started with RS 50,0000 investment with a small kitchen, like an ordinary set-up (one Mixer & a grinder, and a second-hand scooter). And they started to sell to shops, the number was just 20. ID market was grown and built confidence. In 2018 sell the batter 50,000 packets per day. ID...

ന്നാ താൻ കേസ് കൊട്

  പെരിന്തൽമണ്ണ വിസ്മയ തീയേറ്ററിന്റെ   അടുത്തുതന്നെ താമസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല കഴിഞ്ഞ 5 വർഷത്തിനിടയ്ക്കു ഒരൊറ്റ തവണയാണ് ഞാൻ തീയേറ്ററിൽ പോയി ഫിലിം കണ്ടിട്ടുള്ളത് . കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അതാണ് സത്യം . ലോക് ‌ ഡോൺ , ഓ ടി ടി റിലീസ് ഇതൊക്കെ ഒരു കരണമായിരിക്കെ ഫോണിൽ ഫിലിം കാണുന്നതും വളരെ അധികം കുറഞ്ഞിരിക്കുന്നു . ഒരു ഫിലിം ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കുക എന്നത്   ഇപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം ബാലീ കേറാ മല എന്നൊക്കെ വേണം പറയാൻ . ഇങ്ങനെ ഒക്കെ ഉള്ള ഞാൻ എങ്ങനെ ഒരു ഫിലിം റിവ്യൂ എഴുതാൻ തുടങ്ങി എന്ന് ചോദിച്ചാൽ ...... ചിലതൊക്കെ എഴുതിയാലേ അതിന്റെ പൂർണത കിട്ടു എന്നൊരു വിശ്വാസം എനിക്കുണ്ട് . ചില അനുഭവങ്ങളെ ഞാൻ   അതിന്റെ പൂർണതോതിൽ അനുഭവിക്കുന്നത് എഴുത്തിലൂടെ   ആണ് . ഇനി നമുക്ക് വിഷയത്തിലേക്കു വരാം . ഒരുമാതിരി എല്ലാ ഫിലിമും കാണാറുള്ള വിജുവേട്ടൻ നല്ലതെന്നു തോന്നുന്നതൊക്കെ എനിക്ക് റെക്കമെന്റ്   ചെയ്യാറുണ്ട് . അതിൽ ഒന്നായിരുന്നു ‘ ന്ന താൻ കേസ് കൊട്, എന്നുള്ള ചിത്രം...

ഹൃദയം

നടന്ന് നടന്ന് ഞാൻ തളർന്നിരുന്ന തീരങ്ങളിൽ എന്റെ രക്തം കുടിച്ച്‌ വളർന്നൊരു മരമുണ്ട്‌. കാലങ്ങളും കാതങ്ങളും തീരങ്ങളും താണ്ടി നീയെത്തിയപ്പോൾ ആ മരത്തിലത്രയും കവിത കായ്ച്ചിരുന്നു.  പ്രണയം മഞ്ഞ നിറത്തിൽ, കാമം നീല നിറത്തിൽ,  കോപം ചുവപ്പ്‌ നിറത്തിൽ, പിന്നെയേറെ കൊതിച്ചിട്ടും തൊടാനാവാതെ പോയ സ്വപ്നങ്ങൾ കരുത്തിരുണ്ട്‌  പരസ്പരം മിണ്ടാതെ, തൊട്ട്‌ നോവിക്കാതെ ആടിത്തിമിർക്കുന്നു. പിന്നെ, കുറച്ചപ്പുറത്ത്‌ നാലിലകളുടെ നേർത്ത മറവിൽ  ഒരു കനിയങ്ങനെ കിളികൊത്തിക്കിടക്കുന്നു.   നീ നുണഞ്ഞ്‌ പിന്നെ കടിച്ച്‌ തുപ്പിയുപേക്ഷിച്ച എന്റെ മുറിഞ്ഞ ചുണ്ട്‌ കണക്കെ! Mr. Midhulaj. P, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

ഇങ്ങള് പോരീം... നമ്മക്ക് എവടേലും പോകാ

 ഇൗ വാക്കിൽ തുടങ്ങിയ യാത്രയുടെ ചർച്ചയാണ് ജീവിതത്തിൽ പോയതിൽവെച്ച് ഏറ്റവും മനോഹരമായ അനുഭവം സമ്മാനിച്ചത്. ഔദ്യോഗികതയുടെ സമയങ്ങൾക്ക് ശേഷം, കൂട്ടിയിരിക്കലുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒന്ന്. യാതൊരു തയ്യാറെടുപ്പുമില്ലാതെ കോളേജ് മുറ്റത്ത് നിന്ന് മക്കളുടെ വാക്കിന് സമ്മതം മൂളി ബൈക്കെടുത്ത് യാത്രതിരിക്കുമ്പോ എവിടേക്ക് എന്ന ചോദ്യം ഞാൻ ചോദിച്ചില്ല. ഷുഹൈബ് സാറിനെ പിറകിൽ ഇരുത്തി നിലമ്പൂരിന്റെ തണൽ മരങ്ങളുടെ കുളിരുമേറ്റ് യാത്ര തുടർന്നപ്പോൾ സമയം ഉച്ചയായിട്ടുണ്ട്.   പല അഭിപ്രായങ്ങളുടെ അവസാനം നീലഗിരിയുടെ മനോഹാരിത 'The Queen of hills' ഊട്ടിയെന്ന ലക്ഷ്യസ്ഥാനത്തേക്ക്. ആശങ്കകൾ ഏറെയുണ്ടായിരുന്നു മനസ്സിൽ 'അവിടെ എത്തിപ്പെടുമോ..?' സമയം ഒരുപാട് വൈകിയിട്ടുമുണ്ട്. നാടുകാണി ചുരത്തിൽ നിന്ന് വനാതിർഥിയും താണ്ടി ഗുണ്ടൽപ്പേട്ട് എത്തി ഭക്ഷണം കഴിച്ചു.   'എടാ ഇനി എങ്ങട്ടാ' .. ഈ ചോദ്യം മക്കളോട് ആവർത്തിച്ച്കൊണ്ടേയിരുന്നു.  'ഇങ്ങൾ പിന്നാലെ പോന്നാമതി' എന്ന മറുപടിയിൽ ചിരിച്ചുകൊണ്ട് കൂടെ യാത്രതുടർന്നു.  നാട്ടിൻ പുറങ്ങളുടെ കാഴ്ച്ചകൾ കഴിഞ്ഞ ഞങ്ങൾ കാടിന്റെ അനുഭൂതിയിലേക്ക്... മനസ്സിന് വല്ലാത്തൊരു സന്തോ...

മൂന്നാമതൊരു കാര്യം

 രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പരതുന്നു.. മൂന്നാമതൊരു കാര്യം ഉറക്കം കെടുത്തുന്നു..അസ്വസ്ഥയാക്കുന്നു. ഏതാണ്‌ സ്നേഹം? എന്താണ് സ്വാര്‍ഥത? ഇന്ന് ബസിൽ വെച്ചു കണ്ട അന്ധനായ യാചകൻ, "കണ്ണുകാണാത്തവനാണ്.. ആരുമില്ലാത്തവനാണ് " എന്ന് ചിതറിയ ശബ്ദത്തിൽ ഉരുവിടുന്നു.. തനിക്ക് സ്നേഹിക്കാനോ,തന്നെ സ്നേഹിക്കാനോ ആരുമില്ലാത്തത് കൊണ്ടോ.. അതോ,.ജീവിക്കാനൊരു മാര്‍ഗം, ഇല്ലാത്തതു കൊണ്ടോ? രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുന്നു. മൂന്നാമതൊരു കാര്യം ഉറക്കം കെടുത്തുന്നു..അസ്വസ്ഥയാക്കുന്നു. ഒരു കുഞ്ഞു പെൺകുട്ടി,അതിനെ അവര്‍ നല്ലവണ്ണം സ്നേഹിച്ചു. കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും, ഏറ്റവും നല്ല ഭക്ഷണവും കൊടുത്തു .  കുളിപ്പിച്ചു , പൗഡറിട്ടു , കണ്ണെഴുതി ഓമനിച്ചു. പക്ഷെ എത്രദിവസം അവര്‍ അവളെ ലാളിച്ചു.. അവൾ, മറ്റൊരു വീട്ടിൽ രണ്ടു മുഴം കയറില്‍ എല്ലാം ഉപേക്ഷിച്ചത് എന്തിനായിരുന്നു.? ഒരു ചെറിയ വീട്. ഒരു പുതിയ ഒട്ടോറിക്ഷയ്ക്കുള്ള ആദ്യ അടവ്. വീടിനോട് ചേര്‍ന്ന് പിറകില്‍ ഒരൊറ്റ മുറി പണിയാനുള്ള വസ്തുക്കളും പണിക്കാരും. ചിലചിത്രങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല! ഒരു അന്ധൻ. ഒരു പെൺകുട്ടി. ചെറിയൊരു വീട്. മുറ്റത്തിന്റെ മൂലയ...

നാറാണത്തിന്റെ ചാർച്ചക്കാരൻ

ആൽ മരത്തിന്റെ കാക്കത്തൊള്ളായിരം ഇലകൾ കാറ്റിൽ ഇളകി ഉലഞ്ഞു. വെളിച്ചവും നിഴലും ചേർന്ന് മരച്ചുവട്ടിൽ വരയ്ക്കുന്ന ചിത്രങ്ങളെ നോക്കിക്കൊണ്ട് അയാൾ ഇരുന്നു. കീറി നാറിയ തുണികളിൽ പൊതിഞ്ഞ അയാളുടെ ശരീരത്തിൽ ചിതൽ കയറിത്തുടങ്ങിയിരിക്കുന്നു. മൂർച്ഛയേറിയ കൽച്ചീളുകൾ കുത്തിക്കയറിയ കാൽപ്പാദങ്ങളിലെ വ്രണങ്ങളിൽ പുഴുക്കൾ പുളച്ചു. സ്വന്തം ശരീരത്തിൽ നിന്ന് വമിക്കുന്ന ഗന്ധത്തെയോ അതിന്റെ വേദനകളെയോ അയാൾ വകവെച്ചില്ല. ബോധത്തിന്റെ തുടക്കം ചോദ്യങ്ങളുടെ അവസാനിക്കാത്ത പ്രവാഹമാണ്. എന്ത്? എന്തിന്? എന്തുകൊണ്ട്? ആഗ്രഹങ്ങൾ ഉപേക്ഷിക്കാനുള്ള ബുദ്ധോപദേശം മാനിക്കാത്ത മാനവർ എന്തിനു വീണ്ടും വീണ്ടും ആശിച്ചും ദുഃഖിച്ചും അർത്ഥശൂന്യതയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു? സ്വാർത്ഥത വെടിഞ്ഞു 'നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്ന ദൈവപുത്രന്റെ വിളി എന്തുകൊണ്ട് ആരുംതന്നെ കേട്ടില്ല? മതചിന്തകൾക്ക് അതീതമായ സർവ്വലോക സാഹോദര്യം സൃഷ്ടിക്കാൻ കഴിയുമോ? ചിന്തയുടെ വെളിച്ചമെത്താത്ത ഇടുങ്ങിയ ഇരുണ്ട ഇടനാഴികളിൽ അത്യാഗ്രഹത്തിന്റെ കനത്ത ചങ്ങലകളാൽ ബന്ധിപ്പിക്കപ്പെട്ട ഇവരെ എന്തു വിളിക്കണം? ഉയർന്ന സംസ്കാരത്തിന്റെയും താഴ്ന്ന സംസ്കാരത്തിന്റെയും...

'നവീന'ത(Innovation)

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. നവീൻ താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒരുപാട് അകലെയാണ് പഠനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. നീണ്ട അവധിക്കാലത്തല്ലാതെ അവന് വീട്ടിലേക്ക് തിരിച്ചു വരാൻ സാധിക്കുമായിരുന്നില്ല. സാമ്പത്തിക പരാധീനതയും, ബുദ്ധിമുട്ടും പലപ്പോഴും വെക്കേഷൻ സമയത്ത് പോലും സ്വഗേഹത്തിലേക്ക് തിരിച്ചുവരാൻ അവനെ പര്യാപ്തമാക്കാറില്ല. ഒരു ഗ്രാമത്തിലാണ് അവൻ ജനിച്ചു വളർന്നത് കിലോമീറ്ററോളം നടന്നാണ് അവനവന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത്. അവന്റെ ഗ്രാമത്തിൽ നിന്നും പുറത്തു പോയി പഠിക്കുന്ന ആദ്യത്തെ വ്യക്തിയാണ് അവൻ. അഡ്മിഷന്റെ ആദ്യഘട്ടങ്ങളിൽ അവന് വല്ലാത്ത അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടുവാനും നാഗരികമായ ജീവിതത്തിന്റെ ഭാഗമാവാനും ഒരുപാട് പ്രയാസപ്പെട്ടു. എങ്കിലും അവന്റെ മുന്നിലുള്ള ലക്ഷ്യവും ഗ്രാമവാസികളുടെ പ്രതീക്ഷയും പലപ്പോഴും അവിടെ പിടിച്ചു നിർത്തുകയായിരുന്നു. അധ്യാപകരുടെ പൂർണ്ണപിന്തുണയോടു കൂടിയും സുഹൃത്തുക്കളുടെ സഹകരണത്തോടുകൂടിയും അവൻ വളരെ വേഗത്തിൽ പഠനം മുന്നോട്ടു കൊണ്ടുപോയി പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ടു. അവന്റെ ചിന്ത മുഴുക്കെയും തന്റെ ഗ്ര...

നിറത്തിന്റെ രാഷ്ട്രീയം

 ഒരുപാടുതവണ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പല ഇടങ്ങളിലും ചർച്ചചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് നിറത്തിലെ രാഷ്ട്രീയം എന്നത്. കേവലം സ്വാർത്ഥ ലാഭത്തിനുവേണ്ടി സ്വന്തം സുഹൃത്തിനെ വിഷം നൽകി കൊന്നു എന്നതിന് വിചാരണ നേരിടുന്ന പ്രതിയെ പറ്റി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥ പറഞ്ഞത് അവൾ മിടുക്കിയാണ് എന്നതാണ്. അതെ സമയം ഇറച്ചി കൈവശം വെച്ച് എന്ന കള്ളകേസ് ഉണ്ടാക്കി പിടിച്ച ആദിവാസി യുവാവിനെ പറ്റി ക്രിമിനൽ ആണ് ജയിലിൽ അടക്കണം എന്നതാണ്. കേവലം ആദിവാസി ആണ് എന്ന ഒറ്റ കാരണം മാത്രമാണ് അതിനുപിന്നിൽ. ആദിവാസി വിഭാഗത്തിനോടുള്ള അവഗണനയും പുച്ഛവും ഇന്നും ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. മാറ്റിനിർത്തപ്പെടേണ്ടവരാണ് ആദിവാസി വിഭാഗം എന്നത് കലാലയങ്ങളിൽ അടക്കം നിലനിൽക്കുന്നു എന്നത് പലപ്പോഴും ഞെട്ടലോടെ നോക്കികാണേണ്ടി വന്നിട്ടും ഉണ്ട്.  എന്നാൽ അതിനപ്പുറം നിറത്തിന്റെ രാഷ്‌ടീയം എന്നത് ജാതി വിവേചനത്തിന്റെയും വര്ണവെറിയുടെയും രൂപമാറ്റം തന്നെയാണ്. ജാതി നോക്കി പ്രണയിക്കുന്നവർ മുതൽ സ്വജാതിയിൽ ഉള്ളവരോട് കൂട്ടുകൂടുന്ന ആളുകളും ഈ നിറത്തിന്റെ രാഷ്ട്രീയാണ് മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ്.  ജാതി ചോദിക്കരുത് എന്ന് പറഞ്ഞ ഗുരുവിന്റെ പിന്മുറക...